Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇനായതാഖാനെ വെല്ലുവിളിച്ച് ശിവാജി

അതുകൊണ്ട് ഒരു മറാഠാ സൈനികനും ഒരു മുറിവുപോലും പറ്റിയില്ല. എന്നുമാത്രമല്ല നഗരത്തിലെ അനേകം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 06:00 am IST
inSamskriti

ശിവാജി ക്രുദ്ധനായി വായുവേഗത്തില്‍  സൈനികരുമായി ചെന്ന് സൂറത്ത് നഗരം ആക്രമിച്ചു. ശിവാജി എത്തി എന്ന വാര്‍ത്ത കേട്ട് നഗരത്തില്‍ നിലവിളിയാരംഭിച്ചു. അനേകം പേര്‍ സ്വരക്ഷക്കായി കോട്ടക്കകത്ത് പ്രവേശിച്ചു. എന്നാല്‍  ഈ പരിതസ്ഥിതിയിലും ഇംഗ്ലീഷുകാര്‍ അവരുടെ ഇരുന്നൂറ് സൈനികരുമായി നഗരത്തില്‍ മാര്‍ച്ച് നടത്തി, കച്ചവടക്കാരും ആയുധമെടുത്ത് ആത്മരക്ഷയ്‌ക്കായി തയ്യാറെടുത്ത് നിന്നു.

മറാഠാ സൈനികര്‍ ഒരു കൈയില്‍ തീപ്പന്തവും മറുകയ്യില്‍ വാളുമായി യമദൂതന്മാരെപ്പൊലെ പാഞ്ഞുവന്നു.  

നഗരത്തിന്റെ വാതില്‍ തകര്‍ത്ത് അവര്‍ നിരനിരയായി വിപണിയില്‍ പ്രവേശിച്ചു. ഓരോ വഴിയിലും തിരഞ്ഞെടുക്കപ്പെട്ട കടകള്‍ കൊള്ളയടിച്ചു. ചെറിയ വസ്തുക്കള്‍ അവര്‍ തൊട്ടതേയില്ല. മുത്തുകള്‍, രത്‌നങ്ങള്‍, വജ്രങ്ങള്‍, വൈഡൂര്യങ്ങള്‍ എന്നിവ മാത്രമാണെടുത്തത്. നഗരത്തിന് വെളിയില്‍ ശിവാജി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ കുന്നുപോലെ കനകം മുതലായവ വന്നുപതിക്കുന്നുണ്ടായിരുന്നു. ഇതായതഖാന്‍ കോട്ടയില്‍നിന്നും പീരങ്കി പ്രയോഗിക്കാന്‍ ആരംഭിച്ചു.  

അതുകൊണ്ട് ഒരു മറാഠാ സൈനികനും ഒരു മുറിവുപോലും പറ്റിയില്ല. എന്നുമാത്രമല്ല നഗരത്തിലെ അനേകം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.

നഗരത്തില്‍ വലിയ ബഹളമായിരുന്നു കൊള്ളയടിയും തീവെപ്പും നടക്കുകയായിരുന്നു. സ്വരാജ്യത്തിന്റെ സൈനികര്‍ ശ്രദ്ധാപൂര്‍വം അവരുടെ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കയായിരുന്നു. എന്നാല്‍ സ്ത്രീകളും കുട്ടികളും ഉപദ്രവിക്കപ്പെട്ടില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടില്ല. മതഗുരുക്കന്മാര്‍ പീഡിപ്പിക്കപ്പെട്ടില്ല. സാധാരണ ജനങ്ങളെയും നിര്‍ധനന്മാരെയും തീരെ ബാധിച്ചില്ല, ഇത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നഗരത്തിലെ പരോപകാരികളായ ധനികന്മാരെയും കൊള്ളയടിക്കുന്നതില്‍നിന്നും ഒഴിവാക്കി. അവരില്‍ ഒരു ഡച്ചുകാരനും ഒഴിവാക്കപ്പെട്ടു. ഇയാള്‍ വലിയ ദാനശീലനായിരുന്നു. ബഹര്‍ജി ഇങ്ങനെയുള്ള ഓരോരുത്തരുടെയും വിവരം ശേഖരിച്ചിട്ടുണ്ടായിരുന്നു. ആ ഡച്ചുകാരനായ ധനികന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എങ്കിലും അദ്ദേഹത്തിന്റെ ഗൃഹം സ്പര്‍ശിച്ചില്ല.

അബിസീനിയയില്‍ നിന്നും ഔറംഗസേബിന് സമ്മാനമായി ലഭിച്ച ധനരാശി ശിവാജിക്ക് സമ്മാനമായി ലഭിച്ചു. വേറെ ചില കച്ചവടക്കാര്‍ 30 പെട്ടികളിലാക്കി രഹസ്യമായി രത്‌നവും സ്വര്‍ണവും നഗരത്തിനു വെളിയില്‍ നദിക്കക്കരെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വിവരം അറിഞ്ഞു. അത് പിടിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്തു. ശിവാജിയുടെ രഹസ്യവിഭാഗം നഗരത്തിനകത്തും പുറത്തും സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശത്രുവിന്റെ വരവ് ഏതു ഭാഗത്തുകൂടി ഉണ്ടായാലും രണ്ടുമൂന്നു ദിവസം മുന്‍പ് വിവരം ലഭിക്കാനുള്ള വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു.

ഈ പരിതസ്ഥിതിയിലും ഇംഗ്ലീഷുകാര്‍ അവരുടെ ധനം രക്ഷിക്കാന്‍ സന്നദ്ധരായിരുന്നു. അവര്‍ കാണിച്ച അച്ചടക്കവും ധൈര്യവും പ്രശംസനീയമായിരുന്നു. ശിവാജി അവരെ ഭയപ്പെടുത്താന്‍ മൂന്നു തവണ പത്രം അയച്ചു. എന്നിട്ടും അവര്‍ കീഴടങ്ങിയില്ല. അവസാനം അവര്‍ ഇനിയും ദൂതനെ അയച്ചാല്‍ അവനെ ഖണ്ഡിച്ചു കളയുമെന്നു മറുപടിയും നല്‍കി.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.