Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജയം തുടരാന്‍ മഞ്ഞപ്പട

ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരുന്നു മുംബൈ സിറ്റി വിജയം നേടി ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള പുറപ്പാടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 06:00 am IST
in Football

ബാംബോലിം: ഐഎസ്എല്‍ ഏഴാം സീസണിലെ ഏഴാം മത്സരത്തില്‍ ആദ്യ വിജയം നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ജയം തുടരാന്‍ പോരിനിറങ്ങുന്നു. ഈ സീസണിലെ എട്ടാം മത്സരത്തില്‍ കേരളാ ടീം മുംബൈ സിറ്റിയെ എതിരിടും. ബാംബോലിമിലെ ഗോവ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ രാത്രി 7.30 ന് കളി തുടുങ്ങും.  

ഐഎസ്എല്ലില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. ഏഴു മത്സരങ്ങളില്‍ ഒരു വിജയം മാത്രം നേടിയ വിക്കുനയുടെ ടീം ആറു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. ഏഴാം കളിയില്‍ ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലില്‍ ആദ്യ വിജയം നേടിയതോടെ ടീം സെറ്റായിക്കഴിഞ്ഞു.  

എന്നാല്‍ കണക്കുകളില്‍ മുംബൈ സിറ്റിക്കാണ് മുന്‍തൂക്കം. നേരത്തെ നടന്ന ഐഎസ്എല്‍ ആറു സീസണുകളിലായി ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റിയും പന്ത്രണ്ട് തവണ കൊമ്പുകോര്‍ത്തു. ഇതില്‍ നാല് മത്സരങ്ങളില്‍ മുംബൈ വിജയക്കൊടി നാട്ടി. ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത് രണ്ട് മത്സരങ്ങളില്‍ മാത്രം. ആറു മത്സരങ്ങള്‍ സമനിലയായി. ഏറ്റവും അവസാനമായി മുംബൈയിലെ ആന്ധേരി സ്‌പോര്‍ട്‌സ് കോപ്ലക്‌സിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഈ മത്സരം സമനിലയായി.

ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരുന്നു മുംബൈ സിറ്റി വിജയം നേടി ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള പുറപ്പാടിലാണ്. ഏഴു മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള മുംബൈ സിറ്റി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ അവര്‍ക്ക് എടികെമോഹന്‍ ബഗാനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനാകും.

ഈ സീസണില്‍ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചിലും അവര്‍ വിജയം നേടി. ഒരിക്കലേ തോല്‍വി അറിഞ്ഞിട്ടൊള്ളൂ. രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. ശക്തമായ പ്രതിരോധമാണ് മുംബൈയുടെത്. മുന്നേറ്റനിരയും മധ്യനിരയും ശക്തം തന്നെ. അതിനാല്‍ ജയിക്കാനായി ബ്ലാസ്‌റ്റേഴ്‌സിന് കഠിനപ്രയത്‌നം  വേണ്ടിവരും.

Tags: ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.