Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലജീവന്‍ ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയത് മൂന്നു കോടി പൈപ്പ് കണക്ഷനുകള്‍; തമിഴ്‌നാടും പഞ്ചാബും മുന്നില്‍

മൂന്നു മാസം കൊണ്ട് 4.4 ലക്ഷത്തിലേറെ ഗ്രാമീണ വിദ്യാലയങ്ങളിലും, 3.73 ലക്ഷത്തോളം അംഗനവാടി കേന്ദ്രങ്ങളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം നല്‍കാനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 07:14 pm IST
inKerala

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാന ഭരണകൂടങ്ങളുടെ പങ്കാളിത്തത്തോടെ 2019 ഓഗസ്റ്റ് മുതലാണ് ജലജീവന്‍ ദൗത്യം നടപ്പാക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍, ആവശ്യമായ അളവിലും ഗുണമേന്മയിലും തുടര്‍ച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

വിവിധ സംസ്ഥാനങ്ങളുടെ നിതാന്ത പരിശ്രമങ്ങളുടെ ഫലമായി 2019 ഓഗസ്റ്റ് മുതല്‍ മൂന്നുകോടി പൈപ്പ് കണക്ഷനുകള്‍ ലഭ്യമാക്കാനായി. ഒപ്പം രാജ്യത്തെ 26 ജില്ലകള്‍, 457 ബ്ലോക്കുകള്‍, 34,919 പഞ്ചായത്തുകള്‍, 65,627 ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ വീട്ടിനുള്ളില്‍ ശുദ്ധജലം ലഭിക്കുന്നുണ്ട് എന്നതും ഉറപ്പാക്കാനായി. എല്ലാ വീടുകളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം എത്തിച്ച ആദ്യ സംസ്ഥാനമായി ഗോവ മാറി.

രാജ്യത്തെ എല്ലാ വിദ്യാലയങ്ങള്‍, അംഗനവാടി കേന്ദ്രങ്ങള്‍, ഗിരിവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പൈപ്പ് കണക്ഷനുകളിലൂടെ ശുദ്ധജലം ഉറപ്പാക്കുന്നതിനായി 2020 ഒക്ടോബര്‍ രണ്ടിന് ഒരു നൂറ് ദിന പ്രചരണത്തിനും തുടക്കമായിരുന്നു. 

മൂന്നു മാസം കൊണ്ട് 4.4 ലക്ഷത്തിലേറെ ഗ്രാമീണ വിദ്യാലയങ്ങളിലും, 3.73 ലക്ഷത്തോളം അംഗനവാടി കേന്ദ്രങ്ങളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം നല്‍കാനായി. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പൈപ്പ് കണക്ഷന്‍ വഴി ശുദ്ധജലം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനങ്ങളായി തമിഴ്‌നാടും പഞ്ചാബും മാറി. മാത്രമല്ല തമിഴ്‌നാട്ടിലെ എല്ലാ അംഗനവാടി കേന്ദ്രങ്ങളിലും പൈപ്പ് കണക്ഷണിലോടെ ശുദ്ധജലം ലഭ്യമാക്കി കഴിഞ്ഞിട്ടുമുണ്ട്.

Tags: ജലജീവന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജല ജീവന്‍ മിഷന്‍; ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി

Kerala

4600 കോടിയുടെ ജല്‍ജീവന്‍ മിഷന്‍ അട്ടിമറിക്കുന്നു; ചെലവിട്ടത് 1200 കോടി മാത്രം, പട്ടികയും വ്യാജം, റാങ്കിങ്ങില്‍ കേരളം 28-ാമത്

Kottayam

നഗരത്തിലെ ശുദ്ധജല വിതരണം,ജല്‍ ജീവന്‍ മിഷന്‍ കിഫ്ബിയാക്കി പ്രചാരണം

ജലജീവന്‍ മിഷന്‍:കോന്നിമണ്ഡലത്തിലെ മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും
Pathanamthitta

ജലജീവന്‍ മിഷന്‍: കോന്നി മണ്ഡലത്തിലെ മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും

jal jeevan
Alappuzha

ജലജീവന്‍ മിഷന്‍; സേവാഭാരതിയെ ഒഴിവാക്കിയതില്‍ ദുരൂഹത, കടലാസ് സംഘടനകള്‍ അടക്കം പദ്ധതി നിര്‍വ്വഹണത്തിന്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.