Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രതാപനും വിന്‍സെന്റും കോണ്‍ഗ്രസ്സ് വോട്ടിന്റെ മൊത്തക്കച്ചവടക്കാര്‍: ബിജെപി

കേരളത്തില്‍ സിപിഎമ്മുമായി ധാരണയില്ലെന്ന് കെപിസിസി നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് ജില്ലയില്‍ പരസ്യമായ വോട്ട് മറിക്കല്‍ അരങ്ങേറുന്നത്. ജനവിധി അട്ടിമറിച്ച കോണ്‍ഗ്രസ്സിന്റെ നെറികെട്ട രാഷ്‌ട്രീയത്തിനെതിരെ ജില്ലാ വ്യാപകമായി പ്രചരണം നടത്തുമെന്നും അനീഷ്‌കുമാര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 03:33 pm IST
in Thrissur

തൃശൂര്‍: ടി.എന്‍ പ്രതാപന്‍ എം.പിയും ഡിസിസി പ്രസിഡന്റ് എം.പി വിന്‍സെന്റും കോണ്‍ഗ്രസ്സ് വോട്ട് മൊത്തക്കച്ചവടം ചെയ്ത് ജീവിക്കുന്നവരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍. ജനങ്ങള്‍ വോട്ട് ചെയ്ത് ഒന്നാമതാക്കിയ ബിജെപിയെ തോല്‍പിക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയ്‌ക്ക് ആവണിശ്ശേരിയില്‍ വോട്ട് ചെയ്തത് ഈ കച്ചവടത്തിന്റെ ഭാഗമാണെന്നും അനീഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന് വോട്ടും സീറ്റും കുറഞ്ഞത് ഇവര്‍ വോട്ട് വിറ്റതു കൊണ്ടാണ്.

കേരളത്തില്‍ സിപിഎമ്മുമായി ധാരണയില്ലെന്ന് കെപിസിസി നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് ജില്ലയില്‍ പരസ്യമായ വോട്ട് മറിക്കല്‍ അരങ്ങേറുന്നത്. ജനവിധി അട്ടിമറിച്ച കോണ്‍ഗ്രസ്സിന്റെ നെറികെട്ട രാഷ്‌ട്രീയത്തിനെതിരെ ജില്ലാ വ്യാപകമായി പ്രചരണം നടത്തുമെന്നും അനീഷ്‌കുമാര്‍ അറിയിച്ചു. ജില്ലയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ സിപിഎമ്മുമായി രഹസ്യധാരണയിലാണ്. ഈ നേതാക്കള്‍ വോട്ട് മറിച്ചതാണ് ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ കാരണം.

സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കാല് വാരി തോല്‍പിച്ച നേതാക്കള്‍ക്കെതിരെ അണികളില്‍ വ്യാപകമായ അമര്‍ഷമുണ്ട്. സിപിഎമ്മിനെ നേരിടാന്‍ ആര്‍ജ്ജവമില്ലാത്ത കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് നിരവധിയാളുകള്‍ വരും ദിനങ്ങളില്‍ ബിജെപിയിലെത്തുമെന്നും അനീഷ്‌കുമാര്‍ അറിയിച്ചു.

Tags: bjpcongressprathapan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.