Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഹൂസ്റ്റണിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറയുന്നു; വീട്ടില്‍ തന്നെ കഴിയണമെന്ന് ഡോ. ജോസഫ് വാറന്‍

കൊറോണ വൈറസ് ഇവിടെ തന്നെയുണ്ട്, അതു എവിടേക്കും പോകുന്നില്ല, അതു മനസിലാക്കി പ്രവര്‍ത്തിക്കണം. ന്യുഇയര്‍ ആഘോഷങ്ങള്‍ക്ക് ആരും പുറത്തുപോകരുത്. വീട്ടില്‍ തന്നെ ആഘോഷിക്കുന്നവരുണ്ടെങ്കില്‍ പത്തുപേരില്‍ കവിയരുത്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 01:59 pm IST
inUS

ഹൂസ്റ്റണ്‍: കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുന്ന ആശുപത്രികള്‍, പുതിയ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ബന്ധിതരായി ആശുപത്രി അധികൃതര്‍… ഹൂസ്റ്റണിലെ അവസ്ഥയാണിത്. കോവിഡ് ടെസ്റ്റിന് എത്തുന്നവരുടെ സംഖ്യ നിയന്ത്രണാതീതമായി വരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന അഭ്യര്‍ഥനയുമായി ഹൂസ്റ്റണിലെ ഏറ്റവും തിരക്കേറിയ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്ററിലെ ഡോ. ജോസഫ് വാറന്‍ രംഗത്തെത്തി.

ഹൂസ്റ്റണില്‍ സ്ഥിതിഗതികള്‍ വളരെ ഗുരുതരമായി കഴിഞ്ഞിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനം വീഴ്ച വരുത്തുന്നു. യാത്രകളും കൂട്ടംകൂടലും വര്‍ധിക്കുന്നു, താങ്ക്‌സ് ഗിവിങ്ങ്, ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും, ഇനിയും അടുത്തു വരുന്ന ന്യുഇയര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ കോവിഡ് വ്യാപനം അനിയന്ത്രിതമാകുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കൊറോണ വൈറസ് ഇവിടെ തന്നെയുണ്ട്, അതു എവിടേക്കും പോകുന്നില്ല, അതു മനസിലാക്കി പ്രവര്‍ത്തിക്കണം. ന്യുഇയര്‍ ആഘോഷങ്ങള്‍ക്ക് ആരും പുറത്തുപോകരുത്. വീട്ടില്‍ തന്നെ ആഘോഷിക്കുന്നവരുണ്ടെങ്കില്‍ പത്തുപേരില്‍ കവിയരുതെന്നും ഡോക്ടര്‍ പറഞ്ഞു. ഹാരിസ് കൗണ്ടിയില്‍ മാത്രം കൊറോണ വൈറസ് പോസിറ്റിവ് സ്ഥിരീകരിച്ചവരുടെ ശതമാനം ചൊവ്വാഴ്ച വൈകിട്ട് 13.4 ആയി ഉയര്‍ന്നിരിക്കുന്നു. ഓഗസ്റ്റ് മധ്യത്തിനുശേഷം ആദ്യമായാണ് ഇത്രയും വര്‍ധന ഉണ്ടായിരിക്കുന്നത്.

ഹൂസ്റ്റണിലെ പ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ ശതമാനം 15 ആയി വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുകയും വീട്ടില്‍ തന്നെ കഴിയുകയുമാണ് കോവിഡ് വ്യാപനം തടയുന്നതിന് ഉചിതമായ മാര്‍ഗം എന്നാണ് നിര്‍ദേശം.

Tags: patientscovidHouston
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.