Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യാത്രക്കാരെ വലച്ച് വള്ളക്കടവ്

കിഴക്കേകല്ലട പഞ്ചായത്തിലെ താഴം വാര്‍ഡില്‍ നെല്‍പരകുന്ന് വള്ളക്കടവ് അനാഥാവസ്ഥയിലായിട്ട് മൂന്നരവര്‍ഷമായി. വള്ളക്കടവില്‍ നിന്നും നെല്‍പുരകുന്നിലേക്ക് പോകാന്‍ ദിവസവും നൂറുകണക്കിനുപേര്‍ ആശ്രയിക്കുന്ന വള്ളക്കടവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പഞ്ചായത്ത് നിഷേധിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 11:00 am IST
in Kollam
വള്ളക്കടവിലെ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രം തകര്‍ന്ന നിലയില്‍

വള്ളക്കടവിലെ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രം തകര്‍ന്ന നിലയില്‍

കിഴക്കേകല്ലട: കിഴക്കേകല്ലട പഞ്ചായത്തിലെ താഴം വാര്‍ഡില്‍ നെല്‍പരകുന്ന് വള്ളക്കടവ് അനാഥാവസ്ഥയിലായിട്ട് മൂന്നരവര്‍ഷമായി. വള്ളക്കടവില്‍ നിന്നും നെല്‍പുരകുന്നിലേക്ക് പോകാന്‍ ദിവസവും നൂറുകണക്കിനുപേര്‍ ആശ്രയിക്കുന്ന വള്ളക്കടവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പഞ്ചായത്ത് നിഷേധിക്കുകയാണ്.

രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ഫെറി സര്‍വീസിന് ആകെ ഒരു വള്ളം മാത്രമാണ് ഉള്ളത്. രണ്ട് വര്‍ഷത്തിലേറെയായി കാത്തിരിപ്പുകേന്ദ്രം തകര്‍ന്നിട്ട്. നാല് ഇരുമ്പൂതൂണുകളിലായി ഷീറ്റ് മേഞ്ഞ കാത്തിരിപ്പുകേന്ദ്രം പൂര്‍ണമായും നിലംപൊത്തിയിട്ടുണ്ട്. സ്ഥലത്തെ പഞ്ചായത്തംഗം സിപിഎം പ്രതിനിധിയായിരുന്നു. ഇദ്ദേഹത്തിന്റെ കടുത്ത അനാസ്ഥയാണ് ഈ ഗതികേടിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

അക്കരെയുള്ള നെല്‍പ്പുരകുന്ന് ഗവ. എച്ച്എസ്എസിലേക്ക് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ നിന്നും പോയി വന്നിരുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണായതോടെ സ്‌കൂള്‍ അടച്ചു. എന്നാല്‍ ഇവര്‍ക്ക് അടുത്തമാസം മുതല്‍ ക്ലാസ് ആരംഭിക്കുകയാണ്. ഈ ഒരു വള്ളത്തെ ആശ്രയിച്ചാണ് ഇവരുടെ സ്‌കൂളില്‍പോക്ക്. കാത്തിരിപ്പുകേന്ദ്രം പോലും ഇത്രും കാലം ശരിയാക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിജയിച്ചത് ബിജെപി പ്രതിനിധിയായ അമ്പിളി ശങ്കറാണ്. എത്രയും വേഗം ജനങ്ങളുടെ ജീവല്‍പ്രശ്‌നമായ വള്ളക്കടവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് മെംബറായ അമ്പിളിശങ്കറിന്റെ ശ്രമം. മഴപെയ്താല്‍ കയറി നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് യാത്രക്കാര്‍. ആവശ്യമായ ഫണ്ട് പഞ്ചായത്ത് അനുവദിക്കാത്ത പക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പാര്‍ട്ടി പഞ്ചായത്തുസമിതി ജനറല്‍ സെക്രട്ടറി പുളിക്കല്‍ രാജേന്ദ്രന്‍ പിള്ള അറിയിച്ചു.

Tags: Boat serviceയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Alappuzha

മുഹമ്മ- കുമരകം റൂട്ടില്‍ബോട്ട് സര്‍വീസ് അവതാളത്തില്‍

Alappuzha

രേഖകളില്ലാത്ത രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്തു

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

സ്റ്റേഷന്‍ മാസ്റ്റര്‍ ഷാനവാസ് ഖാനിനൊപ്പം പുതിയ യൂണിഫോമണിഞ്ഞ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാര്‍
Kottayam

പുതിയ യൂണിഫോമില്‍ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷന്‍; ജീവനക്കാരന്റെ പേരും തസ്തികയും രേഖപ്പെടുത്തിയ നെയിംപ്ലേറ്റും പുതിയ വേഷത്തിന്റെ സവിശേഷത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.