Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയാ സൗകര്യം

താക്കോല്‍ദ്വാര ശസ്ത്രക്രിയാ സംവിധാനം ഏര്‍പ്പെടുത്തുന്ന ജില്ലയിലെ ആദ്യ താലൂക്ക് ആശുപത്രിയാകും കൊട്ടാരക്കര. സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ വിവിധ ശസ്ത്രക്രിയകള്‍ ഇനി താക്കോല്‍ദ്വാര സംവിധാനങ്ങളിലേക്ക് മാറും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ഉടന്‍തന്നെയോ അടുത്ത ദിവസമോ വീടുകളിലേക്ക് പോകാനുമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 01:21 pm IST
inKollam

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയാ സൗകര്യം പുതുവര്‍ഷ ആരംഭത്തില്‍ തുടങ്ങും. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സഹായത്തോടെ 24 ലക്ഷം രൂപയ്‌ക്കാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. ആവശ്യമായ ഉപകരണങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.  

പുതിയ ഓപ്പറേഷന്‍ തീയേറ്ററില്‍ അനുബന്ധ ഉപകരണങ്ങള്‍കൂടി ലഭ്യമാക്കേണ്ടതുണ്ട്. ഇതുകൂടി സജ്ജമാക്കിയാല്‍ ഉടന്‍തന്നെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്‌ക്ക് തുടക്കമിടാന്‍ കഴിയും. സര്‍ജറി വിഭാഗത്തിലെ ഡോ.വി.വിനുവിനാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയാ സംവിധാനങ്ങളുടെ ചുമതല. സ്വകാര്യ ആശുപത്രികളില്‍ രണ്ടുലക്ഷം രൂപവരെ ചെലവ് വരുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ സൗജന്യ നിരക്കില്‍ നടത്താവുന്ന വിധമാണ് താലൂക്ക് ആശുപത്രിയില്‍ ക്രമീകരിക്കുന്നത്.  

താക്കോല്‍ദ്വാര ശസ്ത്രക്രിയാ സംവിധാനം ഏര്‍പ്പെടുത്തുന്ന ജില്ലയിലെ ആദ്യ താലൂക്ക് ആശുപത്രിയാകും കൊട്ടാരക്കര. സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ വിവിധ ശസ്ത്രക്രിയകള്‍ ഇനി താക്കോല്‍ദ്വാര സംവിധാനങ്ങളിലേക്ക് മാറും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ഉടന്‍തന്നെയോ അടുത്ത ദിവസമോ വീടുകളിലേക്ക് പോകാനുമാകും.

Tags: കൊട്ടാരക്കരKeyhole surgery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലിചെയ്യവേ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സര്‍വ്വകലാശാല മരണാനന്തര ബഹുമതിയായി നല്കുന്ന എംബിബിഎസ് ബിരുദം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ സങ്കടമടക്കാനാകാതെ വിതുമ്പുന്ന മാതാപിതാക്കള്‍. വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം.
Thrissur

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്

കൊല്ലപ്പെട്ട മിനിമോൾ
Kerala

കൊട്ടാരക്കര ചെങ്ങമനാട്ട് മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു; മകനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Kerala

മന്ത്രി ശിവന്‍കുട്ടി പോകുന്ന വഴിയില്‍ സോപ്പുപെട്ടി പോലുള്ള ആംബുലന്‍സുമായി എന്തിനു വന്നെന്ന് ഡ്രൈവറെ അധിക്ഷേപിച്ച് പോലീസ്; കേസെടുക്കാതെ പോലീസ്

Kerala

കൊട്ടാരക്കര അപകടത്തിന് കാരണം മന്ത്രിയുടെ വാഹനങ്ങള്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ചതിനാല്‍; പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന പേര് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്; ആദരസൂചകമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.