Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അംബികാ വിലാസം വില്ലയ്‌ക്ക് പുതിയ ഭംഗി. വില്ലയില്‍ ഇനി ആര്‍ക്കും താമസിക്കാം.

പരമ്പരാഗത തച്ചുശാസ്ത്രത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് അതിന്റേതായ തനിമയുണ്ട്. ഈ ബംഗ്ലാവിന്റെ അകത്തളങ്ങള്‍ ചുറ്റുപാടുമുള്ള പൂന്തോട്ടവുമായി ഇഴുകിച്ചേരുന്ന വിധമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2020, 07:41 am IST
in Business

തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവിന്റെ സൈന്യത്തിലും ഭരണത്തിലും ഭാഗഭാക്കായിരുന്ന യുവ പ്രഭു 1900-കളുടെ തുടക്കത്തില്‍  പണിതീര്‍ത്ത അംബികാ വിലാസം വില്ലയ്‌ക്ക് പുതിയ ഭംഗി. വില്ലയില്‍ ഇനി ആര്‍ക്കും താമസിക്കാം.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് അംബികാ വിലാസ് വില്ലയെ  ഹെരിറ്റേജ് ബംഗ്ലോയ് ആയി മാറ്റി. ദൈവത്തിന്റെ സ്വന്തം നാട്ടിലെ  വിശാലമായ ഈ വില്ലയില്‍ മൂന്ന് സ്വീറ്റുകളാണുള്ളത്.

ചുറ്റുപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്ന വാസ്തുവിദ്യയുടെ ഭംഗിയാണ് ഈ ബംഗ്ലാവിനെ വേറിട്ടു നിര്‍ത്തുന്നത്. പരമ്പരാഗത തച്ചുശാസ്ത്രത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് അതിന്റേതായ തനിമയുണ്ട്. ഈ ബംഗ്ലാവിന്റെ അകത്തളങ്ങള്‍ ചുറ്റുപാടുമുള്ള പൂന്തോട്ടവുമായി ഇഴുകിച്ചേരുന്ന വിധമാണ്.

ആകാശത്തേയ്‌ക്ക് മിഴിതുറക്കുന്ന ചെറിയൊരു പൂന്തോട്ടമാണ് ഈ വീടിന്റെ കേന്ദ്രഭാഗം. കേരള വീടുകളുടേതുപോലെയാണ് ഈ അങ്കണം. വീടിന്റെ ഹൃദയഭാഗമെന്നു പറയാവുന്ന ഇവിടെ കുടുംബങ്ങള്‍ക്ക് ഒത്തുകൂടുന്നതിനും ആഹാരം കഴിക്കുന്നതിനും ആഘോഷങ്ങള്‍ക്കുമുള്ള സ്ഥലമാണ്. തടിക്കൂട്ടില്‍ തീര്‍ത്ത ചെരിഞ്ഞ മേല്‍ക്കൂരയുള്ള വരാന്തകളാണ് വീടിന്റെ ചുറ്റോടുചുറ്റും. കടല്‍ക്കാറ്റ് ഉള്ളിലേയ്‌ക്കെടുക്കുന്ന ഈ വരാന്തകള്‍ ഈ ബംഗ്ലാവിനെ കടുത്ത വേനല്‍മാസങ്ങളില്‍ പോലും കുളിര്‍മ്മയോടെ നിലനിര്‍ത്തുന്നു.

പ്രാദേശിക സംസ്‌കാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംബികാ വിലാസിന്റെ ചരിത്രത്തോട് ഇഴുകിച്ചേരാനും ആമാ സ്റ്റേയ്‌സ് ആന്‍ഡ് ട്രെയില്‍സ് ടീം ഒരുക്കുന്ന അനുഭവങ്ങള്‍ സ്വന്തമാക്കാനും സാധിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ഗണപതിയമ്പലം എന്നിങ്ങനെയുള്ള ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനും ചാല മാര്‍ക്കറ്റിലെ സുഗന്ധവ്യഞ്ജനങ്ങള്‍ അടുത്തറിയാനും പുത്തന്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഷെഫുമാര്‍ തയാറാക്കുന്ന പ്രാദേശിക കേരള വിഭവങ്ങള്‍ രുചിച്ചറിയാനും അംബികാവിലാസ് അവസരമൊരുക്കും.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അടുത്തുള്ള നെയ്യാര്‍ വന്യമൃഗ സങ്കേതത്തില്‍ മുതലകളെയും കടുവകളേയും കാണാന്‍ സാധിക്കും. ചരിത്രാന്വേഷികള്‍ക്ക് പത്തൊന്‍പതാം നൂറ്റാണ്ടിലെ നേപ്പിയര്‍ ദേശീയ മ്യൂസിയം അടുത്തുകാണാം. വൈകുന്നേരങ്ങളില്‍ ശംഖുമുഖത്തെ കടല്‍ത്തീരത്തെ സൂര്യാസ്തമയം ആസ്വദിക്കാം.

തിരുവനന്തപുരം എയര്‍പോര്‍ട്ടിനോട് ചേര്‍ന്നു കിടക്കുന്ന അംബികാ വിലാസ് കേരളത്തിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവധി ആസ്വദിക്കാനുള്ള മികച്ച കേന്ദ്രമാണ്.

തലസ്ഥാനത്തെ ആദ്യത്തേയും സംസ്ഥാനത്തെ രണ്ടാമത്തേയും ആമാ സ്റ്റേയ്‌സ് ആന്‍ഡ് ട്രെയില്‍സ് ബംഗ്ലോ ആണിത്. ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഹോം സ്റ്റേയായ ആമാ സ്റ്റേയ്‌സ് ആന്‍ഡ് ട്രെയില്‍സിന് 24 ബംഗ്ലാവുകളും വില്ലകളുമാണുള്ളത്. ഇവയില്‍ ഏഴെണ്ണം വികസനത്തിന്റെ ഘട്ടങ്ങളിലാണ്.

Tags: അംബികാ വിലാസം വില്ല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.