Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാറിചിന്തിച്ച് ക്രൈസ്തവര്‍; സഭയുടെ വോട്ടിങ് തന്ത്രം പാളി; വിശ്വാസികളുടെ വോട്ട് ആര്‍ക്കു കിട്ടിയെന്നറിയാതെ അതിരൂപതകള്‍

വിശ്വാസികള്‍ ഏതു പാര്‍ട്ടിക്കും മുന്നണിക്കുമൊപ്പമായിരുന്നുവെന്ന് ഒരു അതിരൂപതയ്‌ക്കും കൃത്യമായി പറയാനാവുന്നില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 24, 2020, 05:59 pm IST
inKerala

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ തന്ത്രപരമായ വോട്ടുചെയ്യല്‍ നയം പാളി. വിവിധ സഭകളുടെ വിശ്വാസികള്‍ ഏതു പാര്‍ട്ടിക്കും മുന്നണിക്കുമൊപ്പമായിരുന്നുവെന്ന് ഒരു അതിരൂപതയ്‌ക്കും കൃത്യമായി പറയാനാവുന്നില്ല. മുമ്പ് സഭാനേതൃത്വം പറഞ്ഞാല്‍ അണുവിട തെറ്റാതെ അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍  സ്വന്തം നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായാണ് വിലയിരുത്തല്‍.

. ഏതു മുന്നണിക്കൊപ്പം നില്‍ക്കണമെന്ന് സഭാ നേതൃത്വം പറയാഞ്ഞതുതന്നെയാണ് പ്രശ്‌നം. രണ്ടു മുന്നണികള്‍ മാത്രമായിരുന്ന കാലത്ത് അങ്ങനെയൊരു തന്ത്രം ഫലം കണ്ടേനെ. എന്നാല്‍, കൃത്യമായി പറയാത്തതിനാല്‍ വ്യക്തമായ നിലപാടുള്ളവര്‍ ബിജെപി മുന്നണിക്കും സ്ഥാനാര്‍ഥികള്‍ക്കും വോട്ടു ചെയ്തുവെന്നാണ്സഭയുടെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പക്ഷേ, സഭയ്‌ക്ക് ആ നേട്ടം അവകാശപ്പെടാനുമാവുന്നില്ല.

സഭാ വിശ്വാസികളില്‍ നല്ലൊരു പങ്ക് ഇടതു മുന്നണിക്ക് വോട്ടു ചെയ്തു. സഭയില്‍ ചുവപ്പുകയറിയത് അന്ധമായ ബിജെപി വിരോധം പ്രകടിപ്പിക്കുന്ന ചിലരുടെ രഹസ്യ ഓപ്പറേഷന്‍ മൂലമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ സഭകളുടെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതൃത്വങ്ങള്‍ക്ക് അമര്‍ഷവും എതിര്‍പ്പുമുണ്ട്. അതിരൂപതകളും ഇടവകകളും കുടുംബയോഗങ്ങളും നടത്തുന്ന സാമൂഹ്യമാധ്യമ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നവര്‍ വഴിയാണ് ‘ഓപ്പറേഷന്‍’ നടന്നത്. ഇത് ഇടത് മുന്നണിയില്‍ ജോസ്.കെ. മാണിക്ക് ശക്തികൂട്ടിക്കാണിക്കാന്‍ സ്വീകരിച്ച അടവുനയമാണെന്നാണ് അവരുടെ വ്യാഖ്യാനം.  

എന്നാല്‍, സഭകള്‍, ബിഷപ് കൗണ്‍സില്‍, സിനഡ് തുടങ്ങി സകല വേദികളും ഉയര്‍ത്തിക്കൊണ്ടുവന്ന വലിയ പ്രശ്‌നങ്ങളില്‍ സഭയുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് നിലപാട് പരാജയപ്പെട്ടുവെന്നതാണ് വലിയ തോല്‍വിയുണ്ടാക്കിയിരിക്കുന്നത്.  

ന്യൂനപക്ഷങ്ങളില്‍ ഭൂരിപക്ഷമായി മുസ്ലിം സമൂഹത്തെ പിണറായി സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നായിരുന്നു കെസിബിസി-കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് എന്നിവയുടെ പരാതി. ലൗ ജിഹാദും വിഷയമായി പറഞ്ഞിരുന്നു

Tags: christian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.