Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

വേദാന്ത് പട്ടേല്‍ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

ബൈഡന്‍ -ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റീജിയണല്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറായി പട്ടേല്‍ പ്രവര്‍ത്തിച്ചുരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്‌പാലിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍, ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ റീജിയന്‍ പ്രസ് സെക്രട്ടറി, മൈക്ക് ഹോണ്ടയുടെ (കോണ്‍ഗ്രസ്മാന്‍) കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തുടങ്ങിയ പദവികളും പട്ടേല്‍ വഹിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 02:35 pm IST
inUS

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് വേദാന്ത് പട്ടേലിനെ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ബൈഡന്‍ ട്രാന്‍സിഷ്യന്‍ ടീം നിയമിച്ചു. ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ബൈഡന്‍ – ഹാരിസ് ടീം ശരിവച്ചു.

ബൈഡന്‍ -ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റീജിയണല്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറായി പട്ടേല്‍ പ്രവര്‍ത്തിച്ചുരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്‌പാലിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍, ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ റീജിയന്‍ പ്രസ് സെക്രട്ടറി, മൈക്ക് ഹോണ്ടയുടെ (കോണ്‍ഗ്രസ്മാന്‍) കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തുടങ്ങിയ പദവികളും പട്ടേല്‍ വഹിച്ചിരുന്നു.

ഇന്ത്യയില്‍ ജനിച്ച പട്ടേല്‍ കാലിഫോര്‍ണിയയിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയില്‍നിന്നും ബിരുദം നേടിയിട്ടുണ്ട്. വിവേക് മൂര്‍ത്തി (യു.എസ് സര്‍ജന്‍ ജനറല്‍), മന്‍ജു വര്‍ഗീസ് (ബൈഡന്‍ ഇനാഗുരേഷന്‍ എക്‌സി. ഡയറക്ടര്‍), അരുണ്‍ മജുംദാര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി), നീരാ ടണ്ടന്‍ (ഡയറക്ടര്‍ മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ്), കിരണ്‍ അഹൂജ (പേഴ്‌സണ്‍ മാനേജ്‌മെന്റ്), അഖില്‍ ഗ്വാന്‍ഡ, സെലിന്‍ ഗൗണ്ടര്‍ (കോവിഡ് 19 ടാക്‌സ്‌ഫോഴ്‌സ്) ഇവരെ കൂടാതെ മറ്റ് 19 ഇന്ത്യന്‍ അമേരിക്കന്‍ വംശജരെകൂടി ബൈഡന്റെ വിവിധ ട്രാന്‍സിഷന്‍ ടീം അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.

2019- 20 വര്‍ഷങ്ങളില്‍ ഒബാമയുടെ വൈറ്റ് ഹൗസ് പ്രസ് അസിസന്റായി നിയമിതയായ ഇന്ത്യന്‍ അമേരിക്കനായിരുന്നു പ്രിയാ സിംഗ്.

Tags: വൈറ്റ് ഹൗസ്Vedant PatelPress secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമുദ്രസുരക്ഷയെ ഡ്രോണുകൾ സഹായിക്കുമെന്ന് അമേരിക്ക

Main Article

അന്ന് അമേരിക്ക പറഞ്ഞു ‘ഇങ്ങോട്ടു വരേണ്ട’ ; ഇന്ന് വാതിലുകള്‍ മലര്‍ക്കെ തുറന്ന് വൈറ്റ് ഹൗസ്

India

ലളിതം,സുന്ദരം;കാണാം മോദിയുടെ ഹൃദയം തൊടുന്ന പ്രസംഗപാടവം; വൈറ്റ്ഹൗസ് പ്രസംഗത്തിനിടയില്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് 15 തവണ

India

മൂന്ന് ദശകം മുന്‍പ് വൈറ്റ് ഹൗസ് ഞാന്‍ പുറത്ത് നിന്ന് കണ്ടു; വൈറ്റ് ഹൗസിന്റെ ഗേറ്റുകള്‍ ഇത്രയധികം ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ തുറന്നത് ഇതാദ്യം: മോദി

India

യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിതയ്‌ക്കും ഇന്ത്യന്‍ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന സമ്മാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.