Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍-സിഖ് സമുദായ സംഘര്‍ഷമാക്കി ചിത്രീകരിക്കാനുള്ള ശ്രമം പൊളിച്ച് പ്രധാനമന്ത്രിയുടെ ഗുരുദ്വാരാ സന്ദര്‍ശനം

തീവ്ര വിഘടന വാദ സംഘടനകള്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞു കയറുന്നുവെന്ന പരാതി സിഖ് സമുദായത്തിന്റെ ഉള്ളില്‍ നിന്ന് ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും സിഖ് സമൂഹവുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദം ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 1984ലെ സിഖ് കൂട്ടക്കൊല സമയത്ത് സിഖുകാരെ സംരക്ഷിക്കാന്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കഠിന ശ്രമത്തെ തുടര്‍ന്ന് സിഖ് സമൂഹവും സംഘപരിവാര്‍, ബിജെപി സംഘടനകളും തമ്മില്‍ ഗാഢ ബന്ധം രൂപപ്പെട്ടിരുന്നു. അത് ഇല്ലാതാക്കാനുള്ള മനപ്പൂര്‍വ ശ്രമമാണ് പ്രതിപക്ഷ വിഘടനവാദ സംഘടനകള്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് നടത്തുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 21, 2020, 10:13 am IST
in India

ന്യൂദല്‍ഹി:  ദല്‍ഹിയിലെ പ്രശസ്തമായ ഗുരുദ്വാരാ രഖബ്ഗഞ്ച് സാഹിബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം ചര്‍ച്ചയാകുന്നു. പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ ദല്‍ഹി കേന്ദ്രീകരിച്ചു നടത്തുന്ന കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ -സിഖ് സമുദായ സംഘര്‍ഷമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ വിഘടനവാദ ശക്തികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ അപ്രതീക്ഷിത നീക്കം.  

തീവ്ര വിഘടന വാദ സംഘടനകള്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞു കയറുന്നുവെന്ന പരാതി സിഖ് സമുദായത്തിന്റെ ഉള്ളില്‍ നിന്ന് ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ്  ബിജെപിയും സിഖ് സമൂഹവുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദം ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 1984ലെ സിഖ് കൂട്ടക്കൊല സമയത്ത് സിഖുകാരെ സംരക്ഷിക്കാന്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കഠിന ശ്രമത്തെ തുടര്‍ന്ന് സിഖ് സമൂഹവും സംഘപരിവാര്‍, ബിജെപി സംഘടനകളും തമ്മില്‍ ഗാഢ ബന്ധം രൂപപ്പെട്ടിരുന്നു. അത് ഇല്ലാതാക്കാനുള്ള മനപ്പൂര്‍വ ശ്രമമാണ് പ്രതിപക്ഷ വിഘടനവാദ സംഘടനകള്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് നടത്തുന്നത്.

കര്‍ഷക സംഘടനകളെയും കര്‍ഷകരെയും തെറ്റിദ്ധരിപ്പിച്ച് നടക്കുന്ന സമരത്തെ ഫലപ്രദമായി നേരിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികളാണ് കര്‍ഷക സമരത്തെ എതിര്‍ക്കുന്നത് സിഖ് സമുദായ വിരുദ്ധ നീക്കമായി അവതരിപ്പിക്കാനുള്ള വിഘടനവാദ ശ്രമം. പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ഇടനിലക്കാരും പ്രതിപക്ഷ രാഷ്‌ട്രീയ സംഘടനകളും നടത്തുന്ന ദല്‍ഹി ഉപരോധം നീണ്ടു പോകുന്ന സാഹചര്യത്തെ മുതലെടുക്കാന്‍ ചില രാജ്യ വിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഖാലിസ്ഥന്‍ വിഘടനവാദികളും മാവോയിസ്റ്റുകളും കശ്മീര്‍ ഭീകരവാദ ശക്തികളും സമരത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ സിഖ് സമുദായ നേതൃത്വങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. സമരത്തിന് മതപരമായ പിന്തുണ നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതും ഇതേ തുടര്‍ന്നാണ്. സാഹചര്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സിഖ് സമുദായ നേതൃത്വത്തിന് കഴിഞ്ഞതായാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.

സിഖ് സമുദായത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 47 പേജുള്ള ബുക്ക്‌ലെറ്റ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തെ  പദ്ധതികള്‍ വിവരിക്കുന്ന ബുക്ക്‌ലെറ്റ് സമര വേദിയിലും സിഖ് സമുദായത്തിന്റെ ഇടയിലും കേന്ദ്രസര്‍ക്കാര്‍ എത്തിച്ചിരുന്നു. കര്‍ത്താര്‍പൂര്‍ ഇടനാഴി യാഥാര്‍ഥ്യമാക്കിയതും സിഖ് സമൂഹ അടുക്കളയായ ലങ്കറുകള്‍ക്ക് നികുതി ഒഴിവാക്കിയതും ഹര്‍മന്ദിര്‍ സാഹിബിന് എഫ്‌സിആര്‍എ അനുവദിച്ചതും 1984ലെ കൂട്ടക്കൊല ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ചതും എല്ലാം ഉള്‍പ്പെടുത്തിയുള്ള ബുക്ക്‌ലെറ്റ് സിഖ് സമൂഹത്തിന്റെ ഇടയില്‍ കാര്യമായ സ്വാധീനം ചെലത്തുമെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. പഞ്ചാബിലെ പ്രധാന കാര്‍ഷിക വിളകളുടെ എല്ലാം എംഎസ്പി വന്‍തോതില്‍ ഉയര്‍ത്തിയതും കേന്ദ്രസര്‍ക്കാര്‍ ബുക്ക്‌ലെറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

Tags: bjpസിഖ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.