Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിജലന്‍സ് ചോദ്യം ചെയ്യല്‍ കെ.എം. ഷാജിക്ക് കുരുക്കാവും

2016 ല്‍ 2287 വോട്ടിനാണ് കെ.എം. ഷാജി സിപിഎം സ്ഥാനാര്‍ത്ഥി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. വിജലന്‍സ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുമ്പോഴും എംഎല്‍ക്കെതിരായ അഴിമതിയാരോപണം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 20, 2020, 10:07 pm IST
inKannur

കണ്ണൂര്‍: ഏതാനും മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഴീക്കോട് ലീഗ് എംഎല്‍എ കെ.എം. ഷാജിക്കെതിരായ വിജലന്‍സ് അന്വേഷണം ലീഗിനും കെ.എം. ഷാജിക്കും കുരുക്കാവും. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കെ.എം. ഷാജി എംഎല്‍എ വ്യക്തിപരമായി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയാണ് ഇത് സംബന്ധിച്ച് ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് വിജലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

2016 ല്‍ 2287 വോട്ടിനാണ് കെ.എം. ഷാജി സിപിഎം സ്ഥാനാര്‍ത്ഥി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. വിജലന്‍സ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുമ്പോഴും എംഎല്‍ക്കെതിരായ അഴിമതിയാരോപണം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.  

ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ ജയിലിലായതിന് ശേഷമാണ് ലീഗിന്റെ ശക്തനായ എംഎല്‍എ കെ.എം. ഷാജിക്കെതിരെയും സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വരുന്നത്. 25 ലക്ഷം രൂപ വാങ്ങിയതായി ചൂണ്ടിക്കാണിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നലകിയപ്പോള്‍ ആരേപണ വിധേയെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതിക്കാരനെതിരെ നടപടി സ്വീകരിക്കുകയാണുണ്ടായതെന്ന് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. സ്‌കൂളിന്റെ പ്രാഥമിക വരവു ചെലവ് കണക്കില്‍ ക്രമക്കേടുണ്ടെന്നാണ് വിജലന്‍സിന്റെ കണ്ടെത്തല്‍.

നേരിയ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ച സീറ്റ് ഇത്തവണ നിലനിര്‍ത്തുക എളുപ്പമാകില്ല. അന്തരിച്ച എംവിആറിന്റെ മകന്‍ നികേഷ് കുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി കഴിഞ്ഞ തവണ ഏറെ ശ്രദ്ധനേടിയ മണ്ഡലമാണ് അഴീക്കോട്. ലീഗ് പ്രാദേശിക ഘടകം തന്നെ എംഎല്‍ക്ക് എതിരായതാണ് നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം ഷാജിയെ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

Tags: വിജിലന്‍സ്കെ.എം. ഷാജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുക പരിശോധന കേന്ദ്രം അനുവദിക്കുന്നതിന് കൈക്കൂലി; എംവിഐയും ഏജൻ്റും വിജിലൻസിന്റെ പിടിയിൽ, പണം വാങ്ങുന്നത് ഏജൻ്റ് വഴി

Thrissur

ചാലക്കുടി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; എന്‍ജിനിയറിങ്ങ് വിഭാഗത്തെക്കുറിച്ച് വ്യാപക പരാതി

Kerala

പ്ലസ്ടു കോഴക്കേസ് : കെ എം ഷാജിക്കെതിരായഎന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഹൈക്കോടതി റദ്ദാക്കി

Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് പരിശോധന: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കർശന നടപടിയെന്ന് മന്ത്രി എം.ബി രാജേഷ്

Kerala

ഇടക്കാലാശ്വാസം, കെ.എം. ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്ന് മാസത്തേയ്‌ക്ക് സ്‌റ്റേ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.