Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാകബ് ഗഞ്ച് ഗുരുദ്വാരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; സിഖ് ഗുരു തേഗ് ബഹാദുറിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ച് മടങ്ങി

മോദിയുടേത് അപ്രതീക്ഷിത സന്ദര്‍ശനം ആയതിനാല്‍ പ്രത്യേക സുരക്ഷയൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 11:12 am IST
inIndia

ന്യൂദല്‍ഹി : ദല്‍ഹി ഗുരുദ്വാരയില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കൂട്ടി നിശ്ചയിക്കാതെ രാകബ്ഗഞ്ച് സാഹിബ് ഗുരുദ്വാരയില്‍ രാവിലെ എത്തി മോദി സന്ദര്‍ശനം നടത്തുകയായിരുന്നു. മോദിയുടേത് അപ്രതീക്ഷിത സന്ദര്‍ശനം ആയതിനാല്‍ പ്രത്യേക സുരക്ഷയൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.  

ഗുരുദ്വാരയില്‍ എത്തിയ മോദി സിഖ് ഗുരു തേഗ് ബഹാദുറിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. ശനിയാഴ്ചയായിരുന്നു ഗുരു തേഗ് ബഹാദുറിന്റെ ചരമവാര്‍ഷികം. ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി സമൂഹ മാധ്യമം വഴി പങ്കുവെച്ചിട്ടുണ്ട്. 

ശ്രീ ഗുരു തേജ് ബഹദൂറിന്റെ മൃതദേഹം സംസ്‌കരിച്ച ചരിത്ര പ്രസിദ്ധമായ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന നടത്തിയയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. താന്‍ അനുഗ്രഹീതനായെന്നും ലോകത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹദൂറിന്റെ കാരുണ്യത്തില്‍ നിന്നും പ്രചോദിതനായെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

”ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ പുണ്യദേഹം സംസ്‌കരിച്ചിരിക്കുന്ന, ചരിത്രമുറങ്ങുന്ന ഗുരുദ്വാര റകബ് ഗഞ്ജ് സാഹിബില്‍  രാവിലെ പ്രാര്‍ത്ഥിച്ചു. ഏറെ അനുഗ്രഹിക്കപ്പെട്ടവനായി എനിക്കു തോന്നി.  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ, ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ അനുകമ്പാമനോഭാവത്തില്‍ ഞാനും ഏറെ പ്രചോദിതനായി.  

ഗുരു സാഹിബുകളുടെ പ്രത്യേക കൃപയാലാണ് ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം പ്രകാശ് പര്‍വം എന്ന ഈ സവിശേഷ സന്ദര്‍ഭം നമ്മുടെ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് ആഘോഷിക്കാനായത്.  

അനുഗൃഹീതമായ ഈ സന്ദര്‍ഭത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ ആശയങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യാം.”- പ്രധാനമന്ത്രി പറഞ്ഞു.

Tags: സിഖ്മോഡിGurudwara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

India

ഗുരുദ്വാര നിന്നിടത്ത് മസ്ജിദായിരുന്നു ; വിട്ടു നൽകണമെന്ന് ഡൽഹി വഖഫ് ബോർഡ് ; പറ്റില്ല , ആ അവകാശവാദം ഉപേക്ഷിച്ചേക്കാൻ നിർദേശിച്ച് സുപ്രീം കോടതി

World

കാനഡയിൽ ഖാലിസ്ഥാനികൾ കലാപം സൃഷ്ടിക്കുന്നു: ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി

India

പട്ന സാഹിബ് ഗുരുദ്വാരയിൽ ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ച് മോദി

India

പ്രധാനമന്ത്രി തഖാത് ശ്രീ ഹരിമന്ദിര് ജി പട്‌ന സാഹിബ് സന്ദർശിച്ചു

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.