Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘തെരഞ്ഞെടുപ്പ് ചൂടില്‍ സത്യാവസ്ഥ അന്വേഷിച്ചില്ല; കാരവാന്‍ മാസികയില്‍ വന്നതാണ് പറഞ്ഞത്’; അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് ജയ്‌റാം രമേശ്

നോട്ട് നിരോധനക്കാലത്ത് വിവേക് നടത്തിവന്നിരുന്ന കേമാന്‍ ഐലന്‍ഡ്‌സ് ഹെഡ്ജ് ഫണ്ട് അടക്കമുള്ള കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചത്. തുടര്‍ന്ന് വിവേക് ദല്‍ഹി കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കേസില്‍ ജാമ്യമെടുത്ത് കഴിയുകയായിരുന്നു ജയ്‌റാം രമേശ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 10:42 pm IST
inIndia

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മകന്‍ വിവേക് ഡോവലിനും എതിരെ പച്ചക്കള്ളം പ്രചരിപ്പിച്ച കോണ്‍ഗ്രസ് ദേശീയ നേതാവ് ജയ്‌റാം രമേശ് നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയുടെ നിയമനടപടികളില്‍ നിന്ന് രക്ഷപെടാനാണ് ജയ്‌റാം രമേശ് മാപ്പപേക്ഷിച്ചത്.  എഴുതി നല്‍കിയ മാപ്പു സ്വീകരിച്ച വിവേക് ജയ്‌റാം രമേശിനെതിരായ മാനനഷ്ടക്കേസ് പിന്‍വലിച്ചു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ സമയത്താണ് കോണ്‍. നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.  അന്നത്തെ തെരഞ്ഞെടുപ്പ് ചൂടില്‍ സത്യാവസ്ഥ അന്വേഷിക്കാതെ പലതും പറഞ്ഞു, ദല്‍ഹി അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ അദ്ദേഹം പറഞ്ഞു. കാരവാന്‍ മാസികയില്‍ വന്ന ഒരു വാര്‍ത്ത അടിസ്ഥനമാക്കിയാണ് അന്ന് ആരോപണം ഉന്നയിച്ചത്. അതിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതായിരുന്നു. ആരോപണം താങ്കളെ മുറവേല്‍പ്പിച്ചു എന്നു മനസിലാക്കുന്നു. അതിനാല്‍, താങ്കളോടും കുടുബത്തോടും മാപ്പു പറയുന്നു, ജയ്‌റാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വെബ് സൈറ്റില്‍ നിന്ന് ആ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത പ്രസ്താവന നീക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

നോട്ട് നിരോധനക്കാലത്ത് വിവേക് നടത്തിവന്നിരുന്ന കേമാന്‍ ഐലന്‍ഡ്‌സ് ഹെഡ്ജ് ഫണ്ട് അടക്കമുള്ള കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം ആരോപിച്ചത്. തുടര്‍ന്ന് വിവേക് ദല്‍ഹി കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കേസില്‍ ജാമ്യമെടുത്ത് കഴിയുകയായിരുന്നു ജയ്‌റാം രമേശ്.  

പിതാവ് അജിത് ഡോവലിനോടുള്ള രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണ് രമേശ് ചെയ്തതെന്നും കേസില്‍ വിവേക് ആരോപിച്ചിരുന്നു. 2019 ജനുവരിയിലാണ് കേസ് നല്‍കിയത്. ഇതേ ആരോപണം വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ച കാരവാന്‍ മാസികയ്‌ക്ക് എതിരെയും വിവേക് മാനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. മാപ്പു പറയില്ലെന്ന് കാരവാന്‍ പറഞ്ഞ സ്ഥിതിക്ക് അവര്‍ക്കും ലേഖകനുമെതിരായ മാനഷ്ടക്കേസ് തുടരുമെന്നും വിവേക് അറിയിച്ചു.

Tags: delhicongressഅജിത് ദോവല്‍ജയറാം രമേശേ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.