Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണയ്‌ക്കിടയിലും രാജ്യങ്ങള്‍ തമ്മിവുള്ള സൗഹൃദം ദൃഢം; 55 വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. അധികാരത്തിലേറിയതു മുതല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇതിനോട് പൂര്‍ണ്ണ സഹകരണമാണ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 04:15 pm IST
inIndia

ന്യൂദല്‍ഹി : നിര്‍ത്തിവെച്ചിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ട്രെയിന്‍ ഗതാഗതം വീണ്ടും പുനരാരംഭിച്ചു. 1965 മുതല്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയും ഓണ്‍ലൈനിലൂടെയാണ് തുടക്കമിട്ടത്.  

ബംഗാളിലെ ഹല്‍ദിബാരി മുതല്‍ ബംഗ്ലാദേശിലെ ചിലഹരി വരെ ബന്ധപ്പെടുത്തിക്കൊണ്ടാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ പതയിലൂടെ ചരക്കു നീക്കം മാത്രമാകും നടത്തുക, യാത്രാ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക പിന്നീടാകും. അയല്‍പ്പക്ക നയത്തില്‍ ഇന്ത്യയുടെ നെടും തൂണാണ് ബംഗ്ലാദേശെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.  

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. അധികാരത്തിലേറിയതു മുതല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇതിനോട് പൂര്‍ണ്ണ സഹകരണമാണ് നല്‍കുന്നത്. കൊറോണ വ്യാപനം ഈ വര്‍ഷം ലോകത്തിന് വലിയ വെല്ലുവിളിയാണെന്ന കാര്യം വാസ്തവമാണ്. എന്നാല്‍ ഇതിനിടയിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാണ്. യാതൊരു കോട്ടവും ഉണ്ടായിട്ടില്ല. ഇനി അടുത്തതായി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ചിലഹതി- ഹല്‍ദിബാരി റെയില്‍ പാത ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.  

അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന ഇന്ത്യയെ ബംഗ്ലാദേശിന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് വിശേഷിപ്പിച്ചു. 1971 ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഞങ്ങളുടെ വിമോചനത്തിനായി പൂര്‍ണ്ണഹൃദയത്തോടെ പിന്തുണ നല്‍കിയ സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും താന്‍ നന്ദിയര്‍പ്പിക്കുന്നുവെന്നും ഷേയ്ഖ് ഹസീന അറിയിച്ചു.  

ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടതിനോടൊപ്പം ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ബാംഗബന്ധു- ബാപ്പു ഡിജിറ്റല്‍ എക്സിബിഷനും ഉദ്ഘാടനം ചെയ്തു. ഇതിന് പുറമേ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഇരു രാജ്യങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ സ്റ്റാമ്പും പുറത്തിറക്കി.  

ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സ്ഥലമായ ചിക്കന്‍നെക്ക് (സിലിഗുരി ഇടനാഴി) വഴിയാണ് ഈ പാത കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ പ്രദേശത്തെ വികസനവും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, നേപ്പാള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് സിലിഗുരി ഇടനാഴി.

അന്താരാഷ്‌ട്ര അതിര്‍ത്തിമുതല്‍ ഹല്‍ദിബാരി റെയില്‍വേ സ്റ്റേഷന്‍ വരെ 4.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നാല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 75 കിലോമീറ്ററോളം നീളത്തിലുള്ള റെയില്‍വേ പാതയാണ് വികസിപ്പിച്ചിട്ടുള്ളത്.

Tags: indiaതീവണ്ടിബംഗ്ലാദേശി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.