Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അയിഷാപോറ്റി എംഎല്‍എയുടെ വാര്‍ഡിലും ബിജെപി; കൊട്ടാരക്കരയില്‍ സിപിഎം ഏരിയ സെക്രട്ടറിമാര്‍ പരാജയപ്പെട്ടു

സിപിഎം 209 വോട്ട് നേടിയപ്പോള്‍ ബിജെപി 220 വോട്ട് നേടി. ഗണപതിക്ഷേത്രം ഉള്‍പ്പെടുന്ന ടൗണ്‍ വാര്‍ഡില്‍ മുന്‍ ഏരിയസെക്രട്ടറിയും വൈസ് ചെയര്‍മാനുമായിരുന്ന സി. മുകേഷിനെ ബിജെപിയുടെ അരുണ്‍ കാടാംകുളം പരാജയപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 01:13 pm IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെ ബിജെപിയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം. അയിഷാപോറ്റി എംഎല്‍എയുടെ വാര്‍ഡിലും, മുന്‍ഏരിയാസെക്രട്ടറിയെ അട്ടിമറിച്ച് ഗണപതിക്ഷേത്ര വാര്‍ഡിലും നേടിയ വിജയമാണ് തിളക്കം കൂട്ടുന്നത്. അയിഷാപോറ്റിയുടെ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ 11 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി സബിത.ആര്‍. പരാജയപ്പെടുത്തിയത്. സിപിഎം 209 വോട്ട് നേടിയപ്പോള്‍ ബിജെപി 220 വോട്ട് നേടി. ഗണപതിക്ഷേത്രം ഉള്‍പ്പെടുന്ന ടൗണ്‍ വാര്‍ഡില്‍ മുന്‍ ഏരിയസെക്രട്ടറിയും വൈസ് ചെയര്‍മാനുമായിരുന്ന സി. മുകേഷിനെ ബിജെപിയുടെ അരുണ്‍ കാടാംകുളം പരാജയപ്പെടുത്തി.

സിപിഎം ഏരിയ സെക്രട്ടറിമാര്‍  പരാജയപ്പെട്ടു

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ സിപിഎമ്മിന്റെ രണ്ട് മുന്‍ ഏരിയ സെക്രട്ടറിമാര്‍ പരാജയപ്പെട്ടു. കൊട്ടാരക്കര നഗരസഭയിലെക്കും മൈലം പഞ്ചായത്തിലേക്കും മത്സരിച്ച സിപിഎമ്മിന്റെ രണ്ട് ഏരിയ സെക്രട്ടറിമാരാണ് പരാജയപ്പെട്ടത്. കൊട്ടാരക്കരയുടെ ഹൃദയമായ ഠൗണ്‍ വാര്‍ഡില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച സിപിഎമ്മിന്റെ പ്രമുഖനേതാവായ സി. മുകേഷ്, ബിജെപിയിലെ അരുണ്‍ കുമാറിനോടും മൈലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോട്ടാത്തല 14-ാം വാര്‍ഡില്‍ മത്സരിച്ച എന്‍. ബേബി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീകുമാറിനോടും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇവരുടെ പരാജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. പരാജയത്തിന് ശേഷം സിപിഎമ്മിന്റെ എതിര്‍ ഗ്രൂപ്പുകള്‍ക്കെതിരെ ഇരുവിഭാഗങ്ങളും പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു.

Tags: keralabjpelection2020ശരീരംkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.