അഞ്ചല്‍: അഞ്ചല്‍ ഗ്രാമപഞ്ചായത്ത് കുരുവിക്കോണം വാര്‍ഡിലെ രണ്ടാം വിജയത്തിന് അഴകേറെ. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗമായ നേതാവ് അഭിമാനപ്പോരാട്ടമായി തെരഞ്ഞെടുത്ത വാര്‍ഡില്‍ എസ്എഫ്ഐ നേതാവായ നിയമവിദ്യാര്‍ത്ഥിനിയെ തടഞ്ഞത് അഞ്ചുവര്‍ഷം വാര്‍ഡിനെ മാതൃകയാക്കിയ ബിജെപി നേതാവ് അജിത്തിന്റെ സഹധര്‍മ്മിണി വി. ആനന്ദിയാണ്.പണവും സ്വാധീനവും ഒഴുക്കി ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത് പരാജയപ്പെടുത്തിയാണ് ആനന്ദിയുടെ വിജയം. ഏരൂരില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്റെ സഹോദര പുത്രിയാണ്. വിദ്യാര്‍ത്ഥികളായ നക്ഷത്ര, സൂര്യജിത് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: