Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഈസ്റ്റ് ബംഗാളിന് വീണ്ടും തോല്‍വി

56-ാം മിനിറ്റില്‍ ഹെഡറിലൂടെയും പിന്നീട് അതേ മിനിറ്റില്‍ അത്യുഗ്രന്‍ പാസിലൂടെയും വല കുലുക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ലിസ്റ്റണ്‍ കൊലാക്കോ, നാല് ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നല്‍കിയ പാസിലൂടെയാണ് സാന്റന രണ്ടാം ഗോള്‍ നേടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 15, 2020, 11:07 pm IST
in Football

ഫറ്റോദ: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന് നാലാം തോല്‍വി. ഹൈദരാബാദ് എഫ്‌സിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. അഞ്ച് മത്സരങ്ങള്‍ കളിച്ച് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിന് ഇതുവരെ വിജയിക്കാനായിട്ടില്ല. 56-ാം മിനിറ്റില്‍ നായകന്‍ അറിഡാന്‍ സാന്റന നേടിയ ഇരട്ട ഗോളാണ് ഹൈദരാബാദിനെ അനായാസ വിജയത്തിലേക്കെത്തിച്ചത്.  

56-ാം മിനിറ്റില്‍ ഹെഡറിലൂടെയും പിന്നീട് അതേ മിനിറ്റില്‍ അത്യുഗ്രന്‍ പാസിലൂടെയും വല കുലുക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ലിസ്റ്റണ്‍ കൊലാക്കോ, നാല് ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നല്‍കിയ പാസിലൂടെയാണ് സാന്റന രണ്ടാം ഗോള്‍ നേടിയത്. 68-ാം മിനിറ്റിലായിരുന്നു ഹൈദരാബാദിന്റെ മൂന്നാം ഗോള്‍. ലിസ്റ്റണ്‍ കൊലാക്കോയുടെ മറ്റൊരു മനോഹര പാസ് ഹോളിച്ചരന്‍ നാഴ്‌സരി അനായാസം വലയിലെത്തിച്ചു. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

Tags: ഐഎസ്എല്‍ 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍ താരത്തിന് കോവിഡ്; ഇന്നത്തെ മോഹന്‍ ബഗാന്‍ – ഒഡീഷ മത്സരം മാറ്റി

എടികെ മോഹന്‍ബഗാന്‍- ബെംഗളൂരു എഫ്‌സി മത്സരത്തില്‍ നിന്ന്‌
Football

തോല്‍വിയുടെ കയ്യ്‌പ്പറിഞ്ഞ് ബെംഗളൂരു; സീസണില്‍ ടീമിന്റെ ആദ്യ പരാജയം; നിരന്തര പോരാട്ടവുമായി കൊല്‍ക്കത്ത

നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയ സെര്‍ജിയോ സിഡോഞ്ചയുടെ ആഹ്ലാദപ്രകടനം
Football

അപിയ പെനാല്‍റ്റി നഷ്ടപ്പെടുത്തി; മഞ്ഞപ്പടയെ തളച്ച് നോര്‍ത്ത് ഈസ്റ്റ്

Football

ഹൈദരാബാദ് ഇന്ന് ഒഡീഷയെ നേരിടും

Football

ഐഎസ്എല്‍ 2020; ഒപ്പത്തിനൊപ്പം; ഗോവ-2 ബെംഗളൂരു-2

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.