Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

രാഷ്‌ട്രീയം ജീവിക്കാന്‍ മാത്രമുള്ള തൊഴിലായി ഇടത് വലത് മുന്നണികള്‍ക്ക് മാറി: കുമ്മനം

ഇടത് വലത് മുന്നണി നേതാക്കള്‍ക്ക് രാഷ്‌ട്രീയമെന്നത് ജീവിക്കാന്‍ മാത്രമുള്ള തൊഴിലായി മാറിയതോടെ മുല്യാധിഷ്ടിത രാഷ്‌ട്രീയമെന്നത് അധപതിച്ചുവെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 10:06 am IST
in BJP

കീഴൂര്‍: ഇടത് വലത് മുന്നണി നേതാക്കള്‍ക്ക് രാഷ്‌ട്രീയമെന്നത് ജീവിക്കാന്‍ മാത്രമുള്ള തൊഴിലായി മാറിയതോടെ മുല്യാധിഷ്ടിത രാഷ്‌ട്രീയമെന്നത് അധപതിച്ചുവെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കീഴൂരില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അഴിമതിക്കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ജയിലിലായി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എല്‍ഡിഎഫ് നേതാക്കളുമടക്കമുള്ളവര്‍ ജയിലിലേക്ക് പോകാന്‍ സമയം നോക്കിയിരിക്കുകയാണ്. സ്വന്തം ഓഫീസ് പോലും ഭരിക്കാനറിയാത്ത മുഖ്യമന്ത്രി പിണറായിയാണോ നാട് ഭരിക്കുന്നത്. കൊടിയേരിക്കും പിണറായി വിജയനുമുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പുറത്തിറങ്ങി പത്ത് വോട്ട് ചോദിക്കാനുള്ള സാഹചര്യമല്ല ഉള്ളത്.  ഇടത് മുന്നണി നേതാക്കള്‍ക്ക് പുറത്തിറങ്ങി തെരഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെടാന്‍ പറ്റാത്ത സ്ഥിതി വിശേഷം ചരിത്രത്തിലാദ്യമാണ്. വോട്ട് കിട്ടില്ലെന്ന ഭയത്താല്‍ ഇടത് വലത് നേതാക്കളുടെ പടം പോലും പോസ്റ്ററുകളില്‍ ഇടാന്‍ സ്ഥാനാര്‍ത്ഥികള്‍ തയ്യാറാകുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവ് പോലുമില്ല. പ്രത്യയശാസ്ത്രത്തില്‍ വോട്ട് തേടാന്‍ അവര്‍ക്കാവാത്തതിനാല്‍ തന്നെ ധാര്‍മിക ച്യുതി സംഭവിച്ചവെന്നാണ് അര്‍ത്ഥം. ബിജെപിയെ തൊഴിച്ച് നിലംപരിശാക്കി താഴെയിട്ടാല്‍ മുസ്ലിം വോട്ട് ലഭിക്കുമെന്ന് കരുതിയാണ് രമേശ് ചെന്നിത്തല വര്‍ഗ്ഗിയ പരാമര്‍ശങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും എന്‍ഡിഎ വന്‍ മുന്നേറ്റം നടത്തി വിജയിച്ച് കയറുകയാണ്.

യാദവകുലം നശിച്ചുവെന്ന് ആരാണ് രമേശിനോട് പറഞ്ഞത്. അദ്ദേഹത്തിന് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള അറവില്ലായ്‌മയാണ് ഇത് വ്യക്തമാക്കുന്നത്. യാദവകുലം ഇന്നുമുണ്ട്. യാദവ സമൂഹത്തെ കളിയാക്കുകയാണ് രമേശ് ചെയ്യുന്നത്. കാര്‍ഷിക വിളക്കള്‍ക്ക് കര്‍ഷകരുടെ അധ്വാനഫലം ലഭിക്കണമെന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതി മോദി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസ്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിനെയെതിര്‍ക്കുന്നത് രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാ ണമെന്നും ദേശവിരുദ്ധ ശക്തികള്‍ കര്‍ഷക സമരത്തിന്റെ പേരില്‍ സമര ആഭാസമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കണമെന്ന് ഇടത് വലത് മുന്നണികള്‍ തന്നെ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഇരു മുന്നണികളും പാര പണിയുകയാണ്. കേരളത്തില്‍ ഒരു പെട്ടി കടപോലും തുറക്കാന്‍ ആരും തയ്യാറാകുന്നില്ല. പത്ത് പേര്‍ക്ക് തൊഴില്‍ കിട്ടാനുള്ളയെന്ത് പദ്ധതിയാണ് ഇവിടെയുള്ളത്. അതുകൊണ്ട് മലയാളികള്‍ സംസ്ഥാന വിട്ടു പോകുകയാണ് ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇരുകൂട്ടരും. അതുകൊണ്ട് മാറ്റി ചിന്തിക്കേണ്ട സമയമാണിപ്പോഴെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, സെല്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍.ബാബുരാജ്, സമിതിയംഗം ശ്രീനിവാസന്‍, ഫിഷറീസ് സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. സുരേഷ്, മൂത്തോളി ആയത്താര്‍, കൊടക്കാടന്‍ ഉളിയന്‍ വെളിച്ചപ്പാടന്‍, തമ്പാന്‍ അച്ചേരി, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍മൂളിയാര്‍ സ്ഥാനാര്‍ത്ഥികളായ ശ്രീലത, മണികണ്ഠന്‍, ലതഗംഗാധരന്‍, ധന്യദാസന്‍, ചിത്രലേഖ ശശിധരന്‍, മോഹനന്‍ നടക്കാല്‍, ഷിജിത്ത്കുമാര്‍, സുജാതരാമകൃഷ്ണന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് സദാശിവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: kasargodbjpKummanam Rajasekharanelectionഎല്‍ഡിഎഫ്‌യുഡിഎഫ്തദ്ദേശഭരണ തെരഞ്ഞെടുപ്പ്kummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.