Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിസ്റ്റര്‍ അഭയ കേസ്: കാണാമറയത്ത് ‘പരാതിക്കാരി’ സിസ്റ്റര്‍ ബെനികാസിയ

പരാതിയുടെ പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ടെന്നും കരുണാകരന്റെ 'കുരുട്ടു ബുദ്ധി' പ്രവര്‍ത്തിച്ചതാണെന്നും ഉള്ള ആരോപണം ശരിവെക്കുന്നതായിരുന്നു പിന്നീടു നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 09:02 am IST
inKerala

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ ക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ 34 നിവേദനങ്ങളാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്. ഇതിന്റെ പകര്‍പ്പ് ആഭ്യന്തര സെക്രട്ടറി നിവേദനങ്ങളുടെയും പട്ടികകളുടെയും പകര്‍പ്പ് അഭയ കേസ് തുടക്കം മുതല്‍ പിന്‍തുടരുന്ന പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന് നല്‍കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തു.

സിബിഐ അഭയ കേസ് അന്വേഷിച്ചത് സിസ്റ്റര്‍ ബെനികാസിയയുടെ പരാതി അടിസ്ഥാനമാക്കിയാണ്. കേസിലെ വാദി എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ പിന്നീട് കേസിന്റെ ഒരു ഘട്ടത്തിലും സിസ്റ്റര്‍ ബെനികാസിയ ചിത്രത്തില്‍ വന്നതേയില്ല .

അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് സി. ബി. ഐ മൂന്ന് പ്രാവശ്യം റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ എല്ലാം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി എഫ്. ഐ. ആര്‍ ലെ പരാതിക്കാരിയായ സിസ്റ്റര്‍ ബെനികാസിയക്ക് നോട്ടീസ് നല്‍കിയിരുന്നു. അഭയ കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരെ കോടതിയില്‍ ഹാജരായി തടസ ഹര്‍ജി കൊടുക്കാതെ ‘പരാതി ഇല്ലാതെ പരാതിക്കാരി’ ആയി സിസ്റ്റര്‍ ബെനികാസിയ മാറി. സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി കൊടുത്ത സിസ്റ്റര്‍ ബെനികാസിയ അന്വേഷിക്കുന്ന ഒരു ഘട്ടത്തില്‍ പോലും സി .ബി .ഐ ക്ക് മൊഴി കൊടുത്തതുമില്ല.

അന്വേഷണം ആവശ്യപ്പെട്ടത് സഭ തന്നെയെന്ന് പ്രചരിപ്പിക്കാനും ഒരുഘട്ടത്തില്‍ പരാതിക്കാരി തന്നെ പിന്‍മാറുന്നതിലൂടെ അന്വേഷണം തന്നെ അട്ടിമറിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ബെനികാസിയയുടെ പരാതി.

സിസ്റ്റര്‍ അഭയയുടെ ക്‌നാനായ കത്തോലിക്കാ സഭയുമായോ പയസ് ടെന്‍ത്കോണ്‍വെന്റുമായോ സിസ്റ്റര്‍ ബെനികാസിയയ്‌ക്ക് യാതോരു ബന്ധവുമില്ല എന്നതാണ് സത്യം. ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ആലുവായിലെ മൗണ്ട്കാര്‍മല്‍ കോണ്‍വെന്റിലെ സിസ്റ്ററായിരുന്നു. ബെനികാസിയ. 2008 ല്‍ മരിച്ചു.

Tags: കേസ്അഭയസിസ്റ്റര്‍ ബെനികാസിയകെ കരുണാകരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.