Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശ്മശാനത്തിലെ മരം മുറിച്ച് കടത്തല്‍: ഓംബുഡ്‌സ്മാനെതിരെ ഹൈക്കോടതി

വിജയപ്രകാശ് ഓടനാവട്ടം നല്‍കിയ പരാതിയില്‍ കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കാതെ ഓംബുഡ്മാനും സോഷ്യല്‍ ഫോറസ്ട്രി വകുപ്പും ഒളിച്ചുകളി നടത്തി. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് കേസില്‍ രണ്ടാം പ്രതി. മൂന്നാംപ്രതി സ്ഥാനത്ത് സോഷ്യല്‍ ഫോറസ്ട്രി ജില്ലാ അധികാരിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 12:10 pm IST
in Kollam
NO IMAGE

NO IMAGE

കൊല്ലം: മുളങ്കാടകം ശ്മശാനത്തിലെ മരം മുറിച്ചു കടത്തലുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ ഓംബുഡ്‌സ്മാനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

2018 ജൂണിലാണ് കൊല്ലം കോര്‍പ്പറേഷിനെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന എസ്. ജയന്‍ ആരുടെയും അനുവാദം തേടാതെ മുളങ്കാടകം ശ്മശാനത്തില്‍ നിന്ന കൂറ്റന്‍ ആഞ്ഞിലിമരം മുറിച്ചുകടത്തിയത്. വള്ളിക്കീഴിലെ തടിക്കച്ചവടക്കാരന് 78,000 രൂപയ്‌ക്കാണ് തടി വിറ്റത്. സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ മുറിച്ചെടുത്ത തടി മില്ലില്‍ നിന്നും തിരിച്ചുകൊണ്ടുവന്നിട്ടു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകനായ വിജയപ്രകാശ് ഓടനാവട്ടം പരാതിയുമായി അധികൃതരെ സമീപിച്ചു. നീതി ലഭിക്കാതെ വന്നതോടെ അദ്ദേഹം പരാതിയുമായി ഓംബുഡ്‌സ്മാനെ സമീപിച്ചു. വിജയപ്രകാശ് ഓടനാവട്ടം നല്‍കിയ പരാതിയില്‍ കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കാതെ ഓംബുഡ്മാനും സോഷ്യല്‍ ഫോറസ്ട്രി വകുപ്പും ഒളിച്ചുകളി നടത്തി. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് കേസില്‍ രണ്ടാം പ്രതി. മൂന്നാംപ്രതി സ്ഥാനത്ത് സോഷ്യല്‍ ഫോറസ്ട്രി ജില്ലാ അധികാരിയും.  

സിപിഎം നേതാവും അന്നത്തെ കന്നിമേല്‍ ഡിവിഷന്‍ കൗണ്‍സിലറുമായിരുന്ന എസ്. ജയന്‍ ഇത്തവണ വള്ളിക്കീഴ് ഡിവിഷനില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമാണ്. കോര്‍പ്പറേഷന്റെ പദ്ധതിയുടെ പേരില്‍ ശ്മശാന നവീകരണത്തിന്റെ മറവിലാണ് മരം വെട്ടി കടത്തിയത്. അനുമതി കൂടാതെ നടത്തിയ പകല്‍ക്കൊള്ള ന്യായീകരിക്കുകയാണ് മേയര്‍ രാജേന്ദ്രബാബു അന്ന് ചെയ്തത്. മുറിച്ച തടി നഷ്ടപ്പെട്ടിട്ടില്ലെന്ന വിചിത്രവാദമുയര്‍ത്തി ജയനെ രക്ഷിക്കുകയായിരുന്നു. പാര്‍ട്ടി നടപടി എന്ന നിലയ്‌ക്ക് എസ്. ജയനെ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി മുഖം രക്ഷിക്കാനും സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചു.

എസ്. ജയനുവേണ്ടി പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ എക്‌സ്. ഏണസ്റ്റും എന്‍.എസ്. പ്രസന്നകുമാറും അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി അനിരുദ്ധനും വാദിച്ചു. പാര്‍ട്ടിക്കുള്ളിലെ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാന്‍ നേതാക്കള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും വിജയപ്രകാശ് ഓടനാവട്ടം ഹര്‍ജിയില്‍ ഉറച്ചുനിന്നതോടെ സംഭവം സിപിഎമ്മിന്റെ പിടിവിട്ടുപോയി.

കോര്‍പ്പറേഷന്റെ അഴിമതിവിരുദ്ധ പ്രവര്‍ത്തനമെന്ന അവകാശവാദം പൊള്ളയാണെന്ന് തെളിയിച്ച കേസായിരുന്നു മരം മുറികടത്ത്. പൊതുസ്ഥലങ്ങളില്‍ നിന്ന മരം മുറിച്ചുകടത്തിയതിന് വൈല്‍ഡ് ഫോറസ്റ്റ് ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ കേസുകൂടിയാണിത്. സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags: ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.