Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊള്ളാനും തള്ളാനും വയ്യാതെ ജൗഹര്‍

ശിവാജിയുടെ ബുദ്ധി വിദ്യുത് വേഗതയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. ആകസ്മികമായി കോട്ടവാതില്‍ തുറന്നു. താഴെ നിന്ന് സിദ്ദി ജൗഹറിന്റെ സൈനികര്‍ കാണുന്നുണ്ടായിരുന്നു. മറ്റുവഴിയില്ലാതെ ശിവാജിക്ക് കീഴടങ്ങേണ്ടിവരും. ചുരുങ്ങിയ പക്ഷം രാജേയുടെ ദൂതന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ജൗഹര്‍. അപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു വ്യക്തി കോട്ടയില്‍നിന്ന് പുറത്തിറങ്ങിയത് അവര്‍ കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 03:00 am IST
in Samskriti

ശിവാജിയുടെ ബുദ്ധി വിദ്യുത് വേഗതയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. ആകസ്മികമായി കോട്ടവാതില്‍ തുറന്നു. താഴെ നിന്ന് സിദ്ദി ജൗഹറിന്റെ സൈനികര്‍ കാണുന്നുണ്ടായിരുന്നു. മറ്റുവഴിയില്ലാതെ ശിവാജിക്ക് കീഴടങ്ങേണ്ടിവരും. ചുരുങ്ങിയ പക്ഷം രാജേയുടെ ദൂതന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ജൗഹര്‍. അപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു വ്യക്തി കോട്ടയില്‍നിന്ന് പുറത്തിറങ്ങിയത് അവര്‍ കണ്ടു.

ശിവാജിയുടെ ദൂതനായിരിക്കുമെന്നതില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഈ സന്തോഷവാര്‍ത്ത ജൗഹറിന്റെ സൈന്യത്തില്‍ വായു വേഗത്തില്‍ പടര്‍ന്നു. ജൗഹറും വിവരം അറിഞ്ഞു. അതോടെ അയാള്‍ ജാഗരൂകനായി. ശിവാജിയുടെ വല്ല കുതന്ത്രവുമായിരിക്കുമോ ഇതെന്നയാള്‍ സംശയിച്ചു.

കോട്ടയില്‍നിന്നും ഇറങ്ങിവന്ന ശിവാജിരാജേയുടെ ദൂതന്‍ ഗംഗാധര്‍ പന്ത് ശിവാജി കീഴടങ്ങുന്നതു സംബന്ധിച്ച പത്രം അതീവ വിനയപുരസ്സരം ജൗഹറിന് കൈമാറി. ജൗഹര്‍ വളരെ ശ്രദ്ധാപൂര്‍വം ആ പത്രം വായിച്ചു. കോട്ടയുടെ അടിവാരത്തില്‍ താങ്കള്‍ എത്തിയ ഉടനെ തന്നെ താങ്കളെ വന്നു കാണണം എന്നു ഞാനാഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ ഭയംകൊണ്ടും ലജ്ജകൊണ്ടും ഞാന്‍ വന്നില്ല. താങ്കളുടെ അനുമതിയുണ്ടെങ്കില്‍ ഞാന്‍ താഴെ വന്ന് സര്‍വാപരാധത്തിനും ക്ഷമാപണം ചെയ്യാം. താങ്കള്‍ എന്റെ പിതാവിന് തുല്യനാണ്, പിതൃവാത്സല്യത്തോടെ താങ്കള്‍ എനിക്ക് അഭയം നല്‍കണം. നാളെ രാത്രി ഞാന്‍ സ്വയം അവിടെ വന്ന് എന്റെ മുഴുവന്‍ സമ്പത്തും ഭൂമിയും കോട്ടകളും താങ്കളുടെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്നതാണ്.

പത്രം വായിച്ച് ജൗഹര്‍ ആശ്ചര്യംകൊണ്ട് സ്തംഭിച്ചുപോയി. ഒരു വ്യവസ്ഥയും ഇല്ലാതെ കീഴടങ്ങല്‍! ഇതെങ്ങനെ സംഭവിക്കും! ഇതില്‍ എന്തെങ്കിലും കുതന്ത്രം ഉണ്ടായിരിക്കും. ആദില്‍ശാഹ ഇടയ്‌ക്കിടെ പത്രത്തില്‍ കൂടി ജൗഹറെ ഓര്‍മിപ്പിച്ചിരുന്നു. ശിവാജി മഹാസൂത്രക്കാരനാണ് ജാഗരൂകനായിരിക്കണമെന്ന്. ഈ കത്തിന്റെ പുറകില്‍ ശിവാജിയുടെ തന്ത്രം എന്തായിരിക്കും? എന്ത് ചിന്തിച്ചിട്ടും ജൗഹറിന്റെ ബുദ്ധിയില്‍ ഒന്നും ഉദിക്കുന്നില്ല. എല്ലാ വശവും ചിന്തിച്ചിനുശേഷം ജൗഹര്‍ ഒരു തീരുമാനത്തിലെത്തി. ശിവാജിയുടെ പത്രം വിശ്വസിക്കാവുന്നതാണെന്ന്.

മറ്റുപായങ്ങളില്ലാത്ത ഈ അവസ്ഥയില്‍ കീഴടങ്ങുകയല്ലാതെ ശിവാജിക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല. പത്രത്തില്‍ സ്പഷ്ടമായി എഴുതിയിട്ടുണ്ട്. എന്റെ സൈനിക ശിബിരത്തില്‍ വന്ന് എന്നെ വഞ്ചിക്കാന്‍ അത്ര വിഡ്ഢിയല്ല. ശിവാജി ഇനി നാളെ രാത്രി വന്നില്ലെന്നിരിക്കട്ടെ, നഷ്ടമൊന്നുമില്ലല്ലൊ. ആക്രമണം യഥാപൂര്‍വം തുടരുക തന്നെ ചെയ്യും. എന്നെങ്കിലും ശിവാജിക്ക് കീഴടങ്ങിയേ പറ്റൂ. എന്നെപ്പോലുള്ള സമര്‍ത്ഥനും വീരനുമായ സേനാനായകന്റെടുത്ത് എത്രകാലം കളിക്കാന്‍ സാധിക്കും. ഇതോടുകൂടി ശിവാജിയുടെ കഥ അവസാനിക്കും എന്ന് ജൗഹര്‍ ചിന്തിച്ചു.  

സിദ്ദി ജൗഹറിന് ഖുദാ എത്ര ബുദ്ധിശക്തി കൊടുത്തിട്ടുണ്ടൊ അതുപയോഗിച്ച് അയാള്‍ ചിന്തിച്ചു. അയാള്‍ ചിന്തിച്ചതും ശരിയായിരുന്നു. എന്നാല്‍ ശിവാജിക്ക് ഖുദാ വലിയ ബുദ്ധി നല്‍കിയത് ജൗഹറിന്റെ കുറ്റമല്ല. അതിന് തെറ്റുകാരന്‍ സ്വയം ഖുദായാണ്.

മോഹന കണ്ണന്‍

Tags: Shivji MaharajകഥChatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.