Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ന്യു ഹാംപ്ഷയർ ഹൗസ് സ്പീക്കർ ഡിക് ഹിൻച്ച് കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാന അറ്റോർണി ജനറൽ ഗോർഡൻ മക്ക് ഡൊണാൾഡ് മരണം സ്ഥിരീകരിച്ചു. ഡിസംബർ 2നാണ് അവസാനമായി യൂണിവേഴ്സിറ്റി ഓഫ് ന്യു ഹാംപ്ഷെയറിനു പുറത്തു സംഘടിപ്പിച്ച ലെജിസ്ലേറ്റീവ് സെഷനിൽ ഹിൻച് പ്രസംഗിച്ചത്. അന്നു തന്നെയാണ് ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതും

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Dec 11, 2020, 05:06 pm IST
inUS

ന്യു ഹാംപ്ഷയർ: നവംബർ പൊതുതിരഞ്ഞെടുപ്പിൽ ന്യു ഹാംപ്ഷയർ സംസ്ഥാനത്ത് അത്യുജ്വല വിജയം കൈവരിച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ കരുത്തനായ നേതാവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഹൗസ് സ്പീക്കറുമായ ഡിക്ഹിൻച്ച് (71) കോവിഡ് ബാധിച്ച് മരിച്ചു. ഡിസംബർ 9 ബുധനാഴ്ചയാണ് അന്തരിച്ചതെങ്കിലും വ്യാഴാഴ്ച ന്യുഹാംപ്ഷയർ ചീഫ് മെഡിക്കൽ എക്സാമിനറുടെ ആട്ടോപ്സി റിസർട്ട് ലഭിച്ചതിനുശേഷമാണ് മരണകാരണം കോവിഡ് 19 മൂലമാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.  

സംസ്ഥാന അറ്റോർണി ജനറൽ ഗോർഡൻ മക്ക് ഡൊണാൾഡ് മരണം സ്ഥിരീകരിച്ചു. ഡിസംബർ 2നാണ് അവസാനമായി യൂണിവേഴ്സിറ്റി ഓഫ് ന്യു ഹാംപ്ഷെയറിനു പുറത്തു സംഘടിപ്പിച്ച ലെജിസ്ലേറ്റീവ് സെഷനിൽ ഹിൻച് പ്രസംഗിച്ചത്. അന്നു തന്നെയാണ് ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതും. നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിലൂടെ ഡെമോക്രാറ്റിക് പാർട്ടിയെ പരാജയപ്പെടുത്തി സ്റ്റേറ്റ് ഹൗസിലും സ്റ്റേറ്റ് സെനറ്റിലും ഭൂരിപക്ഷം ലഭിച്ചത് ഡിക്കിന്റെ നേതൃത്വത്തിലായിരുന്നു.

2015–2018 കാലഘട്ടത്തിൽ സ്റ്റേറ്റ് ഹൗസ് ലീഡറായും ഡിക്ക് പ്രവർത്തിച്ചിരുന്നു. ഡിസംബർ രണ്ടിന് മുമ്പുള്ള ആഴ്ചയിൽ ഇൻഡോർ ജിഒപി കോക്കസ് മീറ്റിംഗിൽ പങ്കെടുത്ത നിരവധി റിപ്പബ്ലിക്കൻ ഹൗസ്മെമ്പേഴ്സിനും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഡിക്ക് ഡെപ്യൂട്ടിയായി നിയമിച്ചിരുന്ന ഷെർമെൻ പാക്കേഡ് സ്പീക്കറുടെ താൽക്കാലിക ചുമതല വഹിക്കും. 

Tags: സ്പീക്കര്‍covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.