Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നാം വിശ്വാസം അര്‍പ്പിച്ചവര്‍ നമ്മെ ചതിച്ചു, ക്രൈസ്തവര്‍ ഇനിയും കളിപ്പാവയാകരുത്’; യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യണമെന്ന്ക്രിസ്ത്യന്‍ കൗണ്‍സില്‍

നാം വിശ്വാസം അര്‍പ്പിച്ചവര്‍ പലരും നമ്മെ ചതിച്ചു. ചതിക്കുക മാത്രമല്ല, നമുക്കെതിരെ ഉപയോഗിക്കാന്‍ അണിയറയില്‍ അസ്ത്രങ്ങള്‍ ഒരുക്കി അവസരം കണ്ടെത്തി പ്രയോഗിച്ചു. ക്രിസ്ത്യാനി മതം പറഞ്ഞാല്‍ വര്‍ഗീയത, ജനാധിപത്യ സംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ മത വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഭീകരവാദികളുമായി സന്ധി ചെയ്യുന്നത് മതേതരത്വം, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റര്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖപ്രസംഗത്തില്‍ എഴുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 09:40 am IST
in Kerala

കൊച്ചി: ക്രൈസ്തവ സമൂഹം ഇനിയും കളിപ്പാവയായി മാറരുതെന്നും ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുള്ള ക്രൈസ്തവ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കണമെന്നും ലെയ്റ്റി വോയ്‌സ്. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന ക്രൈസ്തവ ജനതയുടെ മുഖപത്രമാണ് ലെയ്റ്റി വോയ്‌സ്.

നാം വിശ്വാസം അര്‍പ്പിച്ചവര്‍ പലരും നമ്മെ ചതിച്ചു. ചതിക്കുക മാത്രമല്ല, നമുക്കെതിരെ ഉപയോഗിക്കാന്‍ അണിയറയില്‍ അസ്ത്രങ്ങള്‍ ഒരുക്കി അവസരം കണ്ടെത്തി പ്രയോഗിച്ചു. ക്രിസ്ത്യാനി മതം പറഞ്ഞാല്‍ വര്‍ഗീയത, ജനാധിപത്യ സംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ മത വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഭീകരവാദികളുമായി സന്ധി ചെയ്യുന്നത് മതേതരത്വം, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റര്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖപ്രസംഗത്തില്‍ എഴുതുന്നു.

ക്രൈസ്തവ സമൂഹം നിഷ്പക്ഷ നിലപാടുകള്‍ കൊണ്ട്, നിര്‍വീര്യരാക്കപ്പെട്ടവരാണെന്ന തെറ്റിദ്ധാരണയുണ്ടെന്നും കളിപ്പാവയാകാതെ, ക്രൈസ്തവ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കണമെന്നും മുഖപ്രസംഗം തുടരുന്നു. തെരഞ്ഞെടുപ്പിനു മുമ്പുള്ള ഞായറാഴ്ചയില്‍ കുര്‍ബാനയ്‌ക്കുശേഷം വായിക്കാനുള്ള ഇടയ ലേഖനമോ, രാഷ്‌ട്രീയ നിലപാട് പ്രഖ്യാപന പ്രസംഗമോ ഇത്തവണ ഇല്ലായിരുന്നു. ഇടത്, വലത് മുന്നണികളില്‍ ഒന്നിനെയും രാഷ്‌ട്രീയമായി പിന്തുണയ്‌ക്കാന്‍ സഭ തയാറല്ലാത്ത സാഹചര്യത്തിലാണ് ഇടയ ലേഖനവും പ്രസംഗവും ഇത്തവണ വേണ്ടെന്നുവച്ചത്.

Tags: 2020christianശരീരംkerala local body election 2020keralaelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.