Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആശ്വാസവാക്കുകളുമായി കണ്ണന്താനം ഉറുകുന്നിലെത്തി

ഉറുകുന്നില്‍ വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീടുകളില്‍ ആശ്വാസവാക്കുകളുമായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമെത്തി. ഇരുവീടുകളിലുമെത്തിയ എംപി അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛനമ്മമാരെ ആശ്വസിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 11:00 am IST
inKollam
ഉറുകുന്നില്‍ മരിച്ച ശാലിനി, ശ്രുതി എന്നിവരുടെ പിതാവും ബിജെപി സ്ഥാനാര്‍ഥിയുമായ സന്തോഷ് അലക്സിനെയും ഭാര്യയെയും ആശ്വസിപ്പിക്കുന്ന മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ഉറുകുന്നില്‍ മരിച്ച ശാലിനി, ശ്രുതി എന്നിവരുടെ പിതാവും ബിജെപി സ്ഥാനാര്‍ഥിയുമായ സന്തോഷ് അലക്സിനെയും ഭാര്യയെയും ആശ്വസിപ്പിക്കുന്ന മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

പുനലൂര്‍: ഉറുകുന്നില്‍ വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീടുകളില്‍ ആശ്വാസവാക്കുകളുമായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമെത്തി. ഇരുവീടുകളിലുമെത്തിയ എംപി അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛനമ്മമാരെ ആശ്വസിപ്പിച്ചു.

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ സുരക്ഷാപരിശോധനയും ഫിറ്റ്നസും കര്‍ശനമാക്കാനും നടപടി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിന്റെ ഭാഗത്തു നിന്നും ഇതിനായി കാര്യമായ ശ്രദ്ധ ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി. ബാനര്‍ജി, കെ. രവികുമാര്‍, ഒബിസി മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് അഞ്ജുകുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഇടമണ്‍ സുധീര്‍, തെന്മല പഞ്ചായത്ത് സമിതി പ്രസിഡന്റ് അജി കെ. രാജ് എന്നിവര്‍ കണ്ണന്താനത്തിനൊപ്പമുണ്ടായിരുന്നു. പുനലൂര്‍ ഐക്കരക്കോണം വാര്‍ഡിലെ തെരഞ്ഞെടുപ്പ് യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

Tags: അല്‍ഫോന്‍സ് കണ്ണന്താനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല, മുസ്ലീങ്ങളുടെ പാർട്ടി മാത്രമായ മുസ്ലിംലീഗ് എങ്ങിനെ മതേതരപാര്‍ട്ടിയാകും?: രാഹുലിനോട് അൽഫോൺസ് കണ്ണന്താനം

BJP

അന്ന് സുരേഷ് ഗോപി; ഇന്ന് കണ്ണന്താനം; ബി.ജെ.പി കോര്‍ കമ്മറ്റി പുന:സംഘടന വ്യാജവാര്‍ത്ത

Main Article

ടൈംസിനു തെറ്റി; ഇന്ത്യയില്‍ സൗഹൃദമാണു ശക്തി

India

മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി ‘പിണറായി സംഘം’; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി

India

ദല്‍ഹിയില്‍ പുതിയ മദ്യക്കട തുടങ്ങുന്നതിനെ ചോദ്യം ചെയ്ത് കണ്ണന്താനം; ഭരണഘടനാ ദിനത്തില്‍ വീണ്ടും വക്കീല്‍ക്കുപ്പായമണിഞ്ഞ് സുപ്രീംകോടതിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.