Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഭരണത്തില്‍ അഴിമതി; ജനമനസുകളില്‍ അഴിമതിവിരുദ്ധ വികാരം; മാറിചിന്തിക്കാന്‍ തയാറെടുത്ത് കേരളവും

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് നേട്ടം കിട്ടുന്ന പദ്ധതികളൊഴിച്ചാല്‍ മറ്റെല്ലാത്തിലും അഴിമതിയും ചൂഷണവുമെന്നാണ് വിശകലനങ്ങള്‍ പറയുന്നത്. പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട കേന്ദ്ര പദ്ധതികള്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും പാര്‍ട്ടികളും കൈവശപ്പെടുത്തുന്നുവെന്നാണ് പൊതുവേ പരാതി.പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിലെ പത്തോളം മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ വന്നു. മൂന്നു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും മറ്റുമായി പുറത്താക്കി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 7, 2020, 10:40 am IST
in Kerala

കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ജനങ്ങള്‍ വിധിയെഴുത്ത് ഇടതു, വലതു മുന്നണികളുടെ അഴിമതിഭരണത്തിനെതിരെയാവുമെന്ന് വിലയിരുത്തല്‍. എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഭരണത്തില്‍ അഴിമതി മാത്രമെന്ന് തെളിഞ്ഞിരിക്കെ അഴിമതിക്കെതിരെ വോട്ടെന്ന വികാരത്തിന് പ്രധാന്യം ഏറുന്നു.  

അഞ്ചു വര്‍ഷ ഭരണത്തിന്റെ അവസാനത്തിലെത്തി നില്‍ക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം അഴിമതിയിലും ക്രമക്കേടിലും മൂക്കറ്റം മുങ്ങിനില്‍ക്കുന്നുവെന്നാണ് അനുഭവം. അതിനു മുമ്പത്തെ അഞ്ചു വര്‍ഷം യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയും അഴിമതി തന്നെയായിരുന്നു. ഈ ഭരണങ്ങളും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ആറു വര്‍ഷത്തിലെത്തുന്ന ഭരണവുമാണ് ജനങ്ങള്‍ക്ക് മുന്നില്‍. അഴിമതിയാരോപണമൊന്നുമില്ലാത്ത ഭരണത്തിനൊപ്പം ജനവികാരമെന്നാണ് പ്രചാരണ വേളയില്‍ കിട്ടുന്ന പ്രതികരണമെന്നാണ് പലരും അനുഭവം പറയുന്നത്.

സംസ്ഥാന ഭരണത്തിന്റെയും നേതാക്കളുടെയും അഴിമതികളും ദുര്‍ഭരണവും പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലത്തില്‍ എത്തി ഓരോ വോട്ടര്‍മാര്‍ക്കും ദോഷം വരുത്തുകയാണെന്നാണ് അനുഭവം. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് നേട്ടം കിട്ടുന്ന പദ്ധതികളൊഴിച്ചാല്‍ മറ്റെല്ലാത്തിലും അഴിമതിയും ചൂഷണവുമെന്നാണ് വിശകലനങ്ങള്‍ പറയുന്നത്. പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട കേന്ദ്ര പദ്ധതികള്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും പാര്‍ട്ടികളും കൈവശപ്പെടുത്തുന്നുവെന്നാണ് പൊതുവേ പരാതി.പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിലെ പത്തോളം മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ വന്നു. മൂന്നു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും  അഴിമതിക്കും മറ്റുമായി പുറത്താക്കി. 

തോമസ് ചാണ്ടിയെന്ന മന്ത്രിയെ പൊതു പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി നിരത്തിയതിന്റെ പേരിലാണ് രാജിവപ്പിച്ചത്. മറ്റൊരു മന്ത്രി എ.കെ. ശശീന്ദ്രനെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പേരിലാണ് ആദ്യം പുറത്താക്കിയത്. സ്വന്തക്കാരെ വഴിവിട്ട് സഹായിച്ച് നിയമനം നല്‍കി സത്യപ്രതിജ്ഞ ലംഘിച്ചതിനാണ് ഇ.പി. ജയരാജനെ പുറത്താക്കിയത്. അരഡസനിലേറെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോഴും അഴിമതി, ക്രമക്കേട്, സത്യപ്രതിജ്ഞാ ലംഘനം തുടങ്ങിയ കുറ്റങ്ങളില്‍ ആരോപണങ്ങളും അന്വേഷണവും നടക്കുകയാണ്.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഭരിച്ച എല്‍ഡിഎഫ് കാലത്തെ അഴിമതികളും ക്രമക്കേടും അനേകമാണ്. സോളാര്‍ അഴിമതി, ബാര്‍ക്കോഴ തുടങ്ങിയവയ്‌ക്കു പുറമെ, എട്ട് മുന്നണി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസുകളുണ്ടായി.  

മുന്‍ഭരണകാലത്തെ കേസുകള്‍ ഇപ്പോഴും അന്വേഷണം പോലും തുടങ്ങാതെ കിടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയെന്നും ആരോപണം ഉയരുന്നു.  പഞ്ചായത്തുതലത്തിലുമുണ്ട് ഇരുമുന്നണികളുടെയും അഴിമതികള്‍ ധാരാളം. ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍. അത് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ വഴിയും. പക്ഷേ, നരേന്ദ്ര മോദി സര്‍ക്കാര്‍ അഴിമതിയില്ലാതെ നടത്തുന്ന ആസൂത്രണം അര്‍ഹരായവര്‍ക്ക് ലഭിക്കാന്‍ അഴിമതിക്കാര്‍ക്കെതിരെയുള്ള വോട്ടാണ് ആവശ്യമെന്ന പ്രചാരണം വോട്ടര്‍മാര്‍ സ്വയം ഏറ്റെടുത്തതായാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Tags: keralaPinarayi Vijayanelectionഎല്‍ഡിഎഫ്‌യുഡിഎഫ്രമേശ് ചെന്നിത്തലommen chandy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.