Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭക്തജനവേട്ടയുടെ ദിനരാത്രങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പ് വൃശ്ചികമാസത്തില്‍ത്തന്നെ വന്നത് യാദൃച്ഛികമോ...രണ്ടു വര്‍ഷം മുമ്പ് മണ്ഡലകാലത്ത് ശബരിമലയില്‍ അരങ്ങേറിയ ഇടതു ഭരണകൂട ഭീകരത മറക്കാതെ അലയടിക്കുന്നുണ്ട് ഓരോ മനസിലും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 03:00 am IST
in Article

തദ്ദേശ തെരഞ്ഞെടുപ്പ് വൃശ്ചികമാസത്തില്‍ത്തന്നെ വന്നത് യാദൃച്ഛികമോ…രണ്ടു വര്‍ഷം മുമ്പ് മണ്ഡലകാലത്ത് ശബരിമലയില്‍ അരങ്ങേറിയ ഇടതു ഭരണകൂട ഭീകരത മറക്കാതെ അലയടിക്കുന്നുണ്ട് ഓരോ മനസിലും. ലാത്തിയും ഷീല്‍ഡും ബൂട്ടുമായി സായുധപോലീസ് ആയിരുന്നു 2018ല്‍ ശബരിമലയില്‍. കമാന്‍ഡോകള്‍, തോക്കുധാരികള്‍, ലാത്തിയുമായി റോന്ത് ചുറ്റുന്നവര്‍. സ്വാമി എന്നുവിളിക്കുന്നതുപോലും പോലീസ് വിലക്കി. എങ്ങും നിയന്ത്രണങ്ങള്‍. ബാരിക്കേഡുകള്‍, വാവര് സ്വാമിയെ പോലും ബാരിക്കേഡ് വച്ച് അറസ്റ്റ് ചെയ്തു. വാവര് നടയ്‌ക്ക് മുന്നിലും വലിയകാണിക്കയ്‌ക്ക് മുന്നിലും ഭക്തരെ വിലക്കി. വലിയ നടപന്തലില്‍ നില്‍ക്കാന്‍പോലും അവകാശമില്ലാതിരുന്ന നാളുകള്‍. കിടക്കാനിടമില്ല. മാലിന്യകൂമ്പാരത്തിലും കക്കൂസ്മാലിന്യത്തിലും അയ്യപ്പഭക്തര്‍ അഭയം തേടേണ്ടിവന്നു. പുലര്‍ച്ചെ 2.30 മുതല്‍ മാത്രമേ പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിട്ടിരുന്നുള്ളൂ. മരക്കൂട്ടത്ത് വീണ്ടും തടയും പിന്നെ നടതുറന്ന് അരമണിക്കൂര്‍ കഴിഞ്ഞാലേ കടത്തി വിടൂ.  

ഉച്ചയ്‌ക്ക് നടയടക്കുമ്പോള്‍ വീണ്ടും പമ്പയിലും നിലയ്‌ക്കലും വഴിഅടയ്‌ക്കും. മരക്കൂട്ടത്തും ഭക്തരെ പൂട്ടിയിട്ടും. ആറ് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. ശരണം വിളിക്കരുത് എന്ന് എഴുതി നല്‍കിയ ഉത്തരവ് പോലും പോലീസ് ഭക്തര്‍ക്ക് നല്‍കി. ലോഡ്ജുകള്‍ പോലീസ് പിടിച്ചെടുത്തു. ഹോട്ടലുകള്‍ രാത്രി 12 മണിക്ക് അടപ്പിച്ചു. കുളിമുറിയും കക്കൂസും പൂട്ടിയെടുത്തു. ഇതോടെ ഉച്ചയ്‌ക്ക് ശേഷം മലകയറുന്ന ഭക്തന് നെയ്യഭിഷേകം നടത്താനാകാതെ, അതിന്റെ പ്രസാദം വാങ്ങാനാകാതെ വിങ്ങുന്ന നെഞ്ചുമായി മലയിറങ്ങി. വലിയ നടപന്തലില്‍ നിന്ന് അയ്യപ്പഭക്തരെ ആട്ടി ഓടിച്ചു. പന്നിക്കൂട്ടം ഇറങ്ങുന്ന വഴികളില്‍പോലും കുട്ടികളുമായി അവര്‍ക്ക് തലചായ്‌ക്കേണ്ടി വന്നു.  

   2018 നവംബര്‍ 18 ന് രാത്രി സന്നിധാനത്ത് ഹിന്ദുവേട്ട തന്നെ അരങ്ങേറി. നാമപജപം നടത്തിയതിന് അയ്യപ്പഭക്തരെ വലിച്ചിഴച്ച് ഇരുമടിക്കെട്ട് ചവുട്ടി എറിഞ്ഞു. ഹരിവരാസനം കേള്‍ക്കാനായി നാമജപത്തോടെ വലിയ നടപ്പന്തലില്‍ എത്തിയ ഭക്തരുടെ നേരേ  പോലീസ് യുദ്ധസന്നാഹത്തോടെ പാഞ്ഞടുത്തു. ഹരിവരാസനം കഴിഞ്ഞതോടെ പോലീസ് ഭക്തരെ അറസ്റ്റ് ചെയ്യാനൊരുങ്ങി. നാമജപവുമായി ഭക്തര്‍ മാളികപ്പുറത്തേക്ക് നീങ്ങി. എന്നാല്‍ പുറകെ പോയ പോലീസ് അവരെ വലിച്ചിഴച്ചു. മുപ്പതോളം പേരെ ആദ്യം അറസ്റ്റ് ചെയ്തതോടെ ശേഷിക്കുന്നവര്‍ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ ഇരുന്ന് നാമജപം നടത്തി. ഇതോടെ പോലീസ് അക്രമം അഴിച്ചുവിട്ടു.

   ഭക്തരെ വളഞ്ഞിട്ട് ആക്രമിച്ചു. കഴുത്തില്‍ കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവുട്ടിയും നേരിട്ടു. അയ്യപ്പമുദ്രമാലകള്‍ പൊട്ടി നിലത്തുവീണു. ചവിട്ടേറ്റ് പിടഞ്ഞവരെ കൈയിലും കാലിലും അഞ്ചും ആറും പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ചു. കന്നി അയ്യപ്പന്മാരും കുഞ്ഞുമാളികപ്പുറങ്ങളും ഭയന്ന് നിലവിളിച്ചു. തീവ്രവാദികളെ കൊണ്ടുപോകുന്നപോലെയാണ് പമ്പയിലേക്ക് പോലീസ് കൊണ്ടുപോയത്. ഇരുമുടിക്കെട്ടുകള്‍ പൊട്ടിച്ചിതറി കിടക്കുന്ന സന്നിധാനം ഒരിക്കലും മറക്കാനാകില്ല….

Tags: പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.