Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമ്പദ് വ്യവസ്ഥ അതിവേഗം മടങ്ങി വരുന്നുവെന്ന് ഫിക്കി

സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലിയ മാറ്റമാണിത്. സമ്പദ് വ്യവസ്ഥ അതിവേഗം പഴയ നിലയിലേക്ക് മടങ്ങുകയാണ്. ഉത്പാദന മേഖലയില്‍ വളര്‍ച്ച വീണ്ടും പ്രത്യക്ഷമായിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും നടപടികളും ഇതുവരെ പ്രോത്സാഹനജനകമായിരുന്നു. തുടര്‍ന്നും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥ അതിവേഗം മടങ്ങിവരികയാണെന്ന് അസോചെം സെക്രട്ടറി ദീപക സൂദം പറഞ്ഞു. കഴിഞ്ഞ ത്രൈമാസ പാദത്തില്‍ വളര്‍ച്ച 23.9 ശതമാനമാണ് കുറഞ്ഞത്. അത് ഇക്കഴിഞ്ഞ ത്രൈമാസ പാദത്തില്‍ വെറും 7.5 ശതമാനമായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 29, 2020, 01:41 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ പ്രതസന്ധിയില്‍ നിന്ന് മുക്തമായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം പഴയ വളര്‍ച്ചയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണെന്ന് ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ്) പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ത്രൈമാസ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ഏഴര ശതമാനം മാത്രമേ ചുരുങ്ങിയിട്ടുള്ളു. അതിനു തൊട്ടുമന്‍പുള്ള ത്രൈമാസ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. മൂന്നു മാസം കൊണ്ടു തന്നെ വലിയ മാറ്റം സമ്പദ് ഘടനയില്‍ വന്നു കഴിഞ്ഞു, സംഗീത റെഡ്ഡി പറഞ്ഞു.  

സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലിയ മാറ്റമാണിത്. സമ്പദ് വ്യവസ്ഥ അതിവേഗം പഴയ നിലയിലേക്ക് മടങ്ങുകയാണ്. ഉത്പാദന മേഖലയില്‍ വളര്‍ച്ച വീണ്ടും പ്രത്യക്ഷമായിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും നടപടികളും ഇതുവരെ പ്രോത്സാഹനജനകമായിരുന്നു. തുടര്‍ന്നും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥ അതിവേഗം മടങ്ങിവരികയാണെന്ന് അസോചെം സെക്രട്ടറി ദീപക സൂദം പറഞ്ഞു. കഴിഞ്ഞ ത്രൈമാസ പാദത്തില്‍ വളര്‍ച്ച 23.9 ശതമാനമാണ് കുറഞ്ഞത്. അത് ഇക്കഴിഞ്ഞ ത്രൈമാസ പാദത്തില്‍ വെറും 7.5 ശതമാനമായി. 

കൊറോണ പ്രതിസന്ധി മറികടന്ന് സമ്പദ് വ്യവസ്ഥ വേഗം വളര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണിത്, അദ്ദേഹം തുടര്‍ന്നു. ഇങ്ങനെ പോയാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നമുക്ക് അത്ഭുതം പ്രതീക്ഷിക്കാം, ദീപക് സൂദ് പറഞ്ഞു. ഗ്രാമീന്‍ സമ്പദ് വ്യവസ്ഥയിലാണ് വലിയ മാറ്റം, ഒപ്പം നഗരങ്ങളിലെ ഉപഭോഗവും കൂടി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലായിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് എംഡി ബി. ഗോപകുമാര്‍ പറഞ്ഞു.

Tags: സമ്പദ് വ്യവസ്ഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.