Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസര്‍ക്കാരിനെതിരായ തോമസ് ഐസക്കിന്റെ ആരോപണം പിടിക്കപ്പെടുമെന്ന ഭയത്താല്‍; ഒരുമുഴം മുന്‍പേയുള്ള ഏറെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍

പത്തനംതിട്ടയില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി മുരളീധന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 04:23 pm IST
in Kerala

പത്തനംതിട്ട: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കും മുന്‍പ് വാര്‍ത്താസമ്മേളനം വിളിച്ച് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിശദീകരിച്ച സംഭവത്തില്‍ ധനന്ത്രി തോമസ് ഐസക്ക് ഭരണഘടനാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഇതിനുശേഷം നാണില്ലാതെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) പേരും കേന്ദ്രസര്‍ക്കാരിന്റെ പേരും വലിച്ചിഴയ്‌ക്കുന്നത് ധനകാര്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന രാഷ്‌ട്രീയ പ്രവര്‍ത്തകനില്‍നിന്ന് പ്രതീക്ഷിക്കുന്ന സമീപനമല്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി മുരളീധന്‍.

 താന്‍ ചട്ടം ലംഘിച്ചു, നിയമസഭയില്‍ വരട്ടെ, നോക്കട്ടെ എന്നാണ് സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചത്. ഇങ്ങനെയാണോ ധനകാര്യമന്ത്രി മറുപടി പറയേണ്ടതെന്നും വി മുരളീധരന്‍ ചോദിച്ചു. ഈ രീതിയില്‍ മറുപടി പറഞ്ഞുകൊണ്ട് ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ആളുകള്‍ അവരുടെ കാര്യമാണ് ആദ്യം വിശദീകരിക്കേണ്ടത്. നിയമസഭയില്‍ വയ്‌ക്കേണ്ട സിഎജി റിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തിലാണ് പുറത്തുവിട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുപോലും തൃപ്തികരമായ മറുപടി തോമസ് ഐസക്ക് നല്‍കിയിട്ടില്ല. 

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തിയാല്‍ ഉടന്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ചിന്തിക്കുന്ന തരത്തില്‍ ബുദ്ധിയില്ലാത്ത ആളുകളല്ല കേന്ദ്രം ഭരിക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. അന്വേഷണം എവിടെവരെയെത്തുമെന്ന് കേരളത്തില്‍ ഭരണത്തിലിക്കുന്നവര്‍ക്ക് നന്നായിട്ട് അറിയാം.  വീഴ്ചകളെന്തൊക്കെയന്നും എന്തൊക്കെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ചെയ്തവര്‍ക്കാണ് മറ്റുള്ളവരെക്കാളും നന്നായി അറിയുക. 

പിടിക്കപ്പെടുമെന്ന ഭയമാണ് ഒരുമുഴം മുന്‍കൂട്ടി എറിയാന്‍ പ്രരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനെതിരായ ആരോപണം ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്‍പേ എറിയാനുള്ള ഉദ്ദേശ്യം മാത്രമാണ്. അതിനപ്പുറം ആരോപണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: കേരള സര്‍ക്കാര്‍വി മുരളീധരന്‍സി‌എ‌ജിthomas isac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി

Kerala

കുടുംബശ്രീയെ കൂട്ടുപിടിക്കേണ്ട; തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്, സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്

Kerala

തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ഏപ്രിൽ രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണം

Kerala

സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു; തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്, 3 ദിവസത്തിനകം വിശദീകരണം നൽകണം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.