Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പുത്തന്‍ കുതിപ്പിന് കോഹ്ലിപ്പട; ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ന് തുടക്കം

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇന്ത്യക്ക് ഏകദിന മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോഡാണുള്ളത്. ഈ കാലയളവില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യ വിജയം നേടി. പക്ഷെ സ്വന്തം തട്ടകത്തില്‍ ഓസീസിനാണ് മുന്‍ തൂക്കം. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഓസീസിനെതിരെ 51 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ 36 മത്സരങ്ങളിലും ഇന്ത്യ തോറ്റു. വിജയിക്കാനായത് 13 മത്സരങ്ങളില്‍ മാത്രം. കഴിഞ്ഞ സീസണിലെ രണ്ട് വിജയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പോയ സീസണില്‍ ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 26, 2020, 11:03 pm IST
inCricket

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ന് ആരംഭിക്കും. മുന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം സിഡ്‌നിയില്‍ നടക്കും. കൊറോണ ഭീതി കുറഞ്ഞ സാഹചര്യത്തില്‍ അമ്പത് ശതമാനം കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം നല്‍കും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിന് കളി തുടങ്ങും. സോണിയില്‍ തത്സമയം കാണാം.

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇന്ത്യക്ക് ഏകദിന മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോഡാണുള്ളത്. ഈ കാലയളവില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യ വിജയം നേടി. പക്ഷെ സ്വന്തം തട്ടകത്തില്‍ ഓസീസിനാണ് മുന്‍ തൂക്കം. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഓസീസിനെതിരെ 51 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ 36 മത്സരങ്ങളിലും ഇന്ത്യ തോറ്റു. വിജയിക്കാനായത് 13 മത്സരങ്ങളില്‍ മാത്രം. കഴിഞ്ഞ സീസണിലെ രണ്ട് വിജയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പോയ സീസണില്‍ ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി.

സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ കൂടാതെയാണ് ഇന്ത്യ ഏകദിന പരമ്പയ്‌ക്ക് ഇറങ്ങുന്നത്. ഐപിഎല്ലിനിടയ്‌ക്ക് ഏറ്റ പരിക്കാണ് രോഹിതിന് തിരിച്ചടിയായത്. ഐപിഎല്ലില്‍ തിളങ്ങിയ മായങ്ക് അഗര്‍വാള്‍ രോഹിതിന് പകരം ഓപ്പണറാകും. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ അഗര്‍വാള്‍ ഐപിഎല്ലില്‍ 424 റണ്‍സ് നേടി.

ശിഖര്‍ ധവാനൊപ്പമാണ് അഗര്‍വാള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഐപിഎല്ലില്‍ അറുനൂറിലേറെ റണ്‍സ് അടിച്ചെടുത്ത താരമാണ് ധവാന്‍. മൂന്നാമനായി ക്രീസിലിറങ്ങുന്ന നായകന്‍ വിരാട് കോഹ്‌ലിയും നാലാമത് എത്തുന്ന ശ്രേയസ് അയ്യരുമൊക്കെ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച താരങ്ങളാണ്. 133 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലിക്ക് ഏകദിനത്തില്‍ 12,000 റണ്‍സാകും.

ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയുമൊക്കെ മുന്‍നിരക്കൊപ്പം ചേരുന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍ ഒഴുകുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുന്നത്. കീപ്പറുടെ റോളില്‍ കെ.എല്‍. രാഹുല്‍ കളിക്കും. അതിനാല്‍ മലയാളിതാരം സഞ്ജു സാംസണിന് പുറത്തിരിക്കേണ്ടിവരും.

ഐപിഎല്ലില്‍ മികവ് കാട്ടിയ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചുമാണ് ഓസീസിന്റെ ഇന്നിങ്‌സ് തുടങ്ങുക. പരിക്കേറ്റ് മാര്‍ഷിന് പകരം സ്റ്റീവ് സ്മിത്തിനെ കളിപ്പിക്കുമെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ സൂചിപ്പിച്ചു.

ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ക്ക് പുറമെ മറ്റൊരു ഓള്‍ റൗണ്ടറെ കൂടി കളിപ്പിച്ചേക്കും. പാറ്റ് കമിന്‍സ് , മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാമ്പ എന്നിവരാണ് ഓസീസിന്റെ ബൗളിങ്ങിനെ നയിക്കുക.

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.