Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇരുപതാം വാര്‍ഷികം ആഘോ ഷിച്ച് ആക്ടീവ; ആക്ടീവ 6ജി അവതരിപ്പിച്ച് ഹോണ്ട; പത്തു ശതമാനം അധിക മൈലേജ്; വിലയും കുറവ്

സ്റ്റാന്‍ഡേര്‍ഡ്, ഡീലകസ് വേരിയന്റുകളില്‍ ആക്ടീവ 6ജിയുടെ ഇരുപതാം വാര്‍ഷിക പതിപ്പ് ലഭ്യമാവും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 66816 രൂപയും ഡീലക്സ് വേരിയന്റിന് 68316 രൂപയുമാണ് ഷോറൂം വില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 07:07 pm IST
in Technology

കൊച്ചി: ഹോണ്ട ആക്ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആക്ടീവ 6ജിയുടെ പ്രത്യേക വാര്‍ഷിക പതിപ്പ് പുറത്തിറക്കി. ആക്ടീവയുടെ സമാനതകില്ലാത്ത മുന്നേറ്റവും രണ്ടു കോടിയിലധികം ഇന്ത്യന്‍ ഉപഭോക്താക്കളെന്ന നേട്ടവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പതിപ്പ് അവതരിപ്പിച്ചത്.

ഏറെ സവിശേഷതകളോടെയാണ് ആക്ടീവ 6ജി പ്രത്യേക പതിപ്പ് എത്തുന്നത്. റിയര്‍ ഗ്രാബ് റെയിലുകള്‍ക്ക് ഇണങ്ങിയ മാറ്റ് മച്വര്‍ ബ്രൗണ്‍ നിറം. ഇരുപതാം വാര്‍ഷിക ലോഗോയുടെ തിളങ്ങുന്ന ചിത്രരൂപണവും പ്രത്യേക ഗോള്‍ഡന്‍ ആക്ടീവ ലോഗോയും കൂടുതല്‍ സവിശേഷമായ രൂപം നല്‍കുന്നു. മുന്നിലെ പുതിയ സ്ട്രൈപ്സ് കാഴ്‌ച്ചക്കാര്‍ക്കിടയില്‍ ആക്ടീവ 6ജിയെ വേറിട്ടുനിര്‍ത്തും. ബ്രൗണ്‍ ഇന്നര്‍ കവറും ഇരിപ്പിടങ്ങളുമാണ് ഉള്ളത്.  

ഇഎസ്പി അടിസ്ഥാനമാക്കിയ ബിഎസ്-6 എഞ്ചിനോടൊപ്പം 26 പേറ്റന്റ് ആപ്ലിക്കേഷനുകളും വിപുലമായ സവിശേഷതകളും ചേര്‍ത്താണ് വാഹനം രൂപപ്പെടുത്തിയത്. ഹോണ്ടയുടെ 110 സിസി പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) പത്തു ശതമാനം അധിക മൈലേജ് നല്‍കും. ഇഎസ്പി സാങ്കേതികവിദ്യയോടൊപ്പം സവിശേഷമായ ഹോണ്ട എസിജി സ്റ്റാര്‍ട്ടര്‍ ഓരോ തവണയും സൈലന്റ് സ്റ്റാര്‍ട്ടും ഉറപ്പാക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിച്ച പുതിയ ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍ പരുക്കന്‍ റോഡുകളിലും സുഗമമായ സവാരി ഉറപ്പാക്കുന്നു. പുതിയ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച് വഴി എളുപ്പത്തില്‍ പ്രാപ്യമായ പുതിയ എക്സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, വലിയ 12 ഇഞ്ച് ഫ്രണ്ട് വീല്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

സ്റ്റാന്‍ഡേര്‍ഡ്, ഡീലകസ് വേരിയന്റുകളില്‍ ആക്ടീവ 6ജിയുടെ ഇരുപതാം വാര്‍ഷിക പതിപ്പ് ലഭ്യമാവും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 66816 രൂപയും ഡീലക്സ് വേരിയന്റിന് 68316 രൂപയുമാണ് ഷോറൂം വില.

Tags: എഡിഷൻഹോണ്ട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ സമ്മേളനം ബെംഗളൂരുവില്‍; ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയെന്ന് ഡോ.ജിതേന്ദ്ര സിംഗ്

Athletics

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും

Kerala

ജന്മഭൂമി റംസാന്‍ പതിപ്പ് ‘നിലാവ്’ പ്രകാശനം ചെയ്തു

Kerala

ജന്മഭൂമിയുടെ റംസാന്‍ പതിപ്പ് ‘നിലാവ്’ 2023 പ്രകാശനം ഇന്ന് മലപ്പുറത്ത്

India

എയ്‌റോ ഇന്ത്യ ഒരു ഷോ അല്ല, ഇന്ത്യയുടെ കരുത്തും പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്തതയും വിളിച്ചോതുന്നതെന്ന് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.