കാലടി: കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ഇത്തവണ ബിജെപിയുടെ കൈകളില്‍ എത്തിച്ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കാലടി വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലടി ഏര്യാ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നീറമണ്‍കര ഹരി, വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, മഞ്ജു ജി.എസ്., സ്ഥാനാര്‍ത്ഥി വി. ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: