Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലയില്‍ നാണംകെട്ട് കോണ്‍ഗ്രസ്, കണ്ടവര്‍ക്കെല്ലാം ചിഹ്നം കൈപ്പത്തി

പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുന്നത് പതിവാണ്. പക്ഷേ ആ വിമത സ്ഥാനാര്‍ഥിയേ സ്വതന്ത്രനായേ പ്രഖ്യാപിക്കൂ. ആ വ്യക്തിക്ക് ലഭിക്കുന്നത് സ്വതന്ത്രചിഹ്നവുമായിരിക്കും.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Nov 23, 2020, 02:00 pm IST
inKollam
congress

congress

ശാസ്താംകോട്ട: ബ്ലോക്കുകളിലും വാര്‍ഡുകളിലും ഒരേ ചിഹ്നത്തില്‍ പ്രചാരണത്തിനിറങ്ങി നേതാക്കള്‍. ആകെ കണ്‍ഫ്യൂഷനായി അണികള്‍ ! കുന്നത്തൂര്‍ മണ്ഡലത്തിലെ മൂന്ന് ഡിവിഷനും വാര്‍ഡും അടക്കം ജില്ലയിലെ പതിനൊന്ന് സ്ഥലത്താണ് കൈപ്പത്തി ചിഹ്നത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ വീതം മത്സരരംഗത്തുള്ളത്. പോസ്റ്റര്‍ അടിച്ച് ബോര്‍ഡുകളും സ്ഥാപിച്ച് ഇവര്‍ പ്രചാരണത്തിന് ഇറങ്ങിയതോടെ വോട്ടര്‍മാര്‍ അതിശയത്തോടെ വീക്ഷിക്കുകയാണ് ഇവരുടെ പ്രചാരണത്തെ !

പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുന്നത് പതിവാണ്. പക്ഷേ ആ വിമത സ്ഥാനാര്‍ഥിയേ സ്വതന്ത്രനായേ പ്രഖ്യാപിക്കൂ. ആ വ്യക്തിക്ക് ലഭിക്കുന്നത് സ്വതന്ത്രചിഹ്നവുമായിരിക്കും. എന്നാല്‍ ഇവിടെ സ്ഥിതി അതല്ല. സ്വതന്ത്രരാര്, വിമതരാര് എന്ന് വ്യക്തമാകാത്ത പ്രചരണം.

കുഴപ്പക്കാര്‍ ഈ സ്ഥാനാര്‍ഥികള്‍ അല്ല എന്നാണ് അറിയുന്നത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു നല്‍കിയ കത്താണ് കുഴപ്പമുണ്ടാക്കിയത്. കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും വെവ്വേറെ ലിസ്റ്റാണ് ബിന്ദുകൃഷ്ണയ്‌ക്ക് നല്‍കിയത്. ഡിസിസി പ്രസിഡന്റാകട്ടെ രണ്ട് കൂട്ടരെയും വെറുപ്പിക്കാതെ രണ്ട് ഗ്രൂപ്പില്‍ നിന്നും ‘കണ്‍കെട്ട് ‘ നടത്തി ഒരോരുത്തരെ എടുത്തു. എന്നാല്‍ ഗ്രൂപ്പ് സമവാക്യത്തിനപ്പുറം മുന്‍ തീരുമാനപ്രകാരം നിശ്ചയിച്ച പലരും ഡിസിസി പ്രസിഡന്റിന്റെ പട്ടികയില്‍ നിന്നും ഒഴിവായി.

ഒട്ടും അമാന്തിച്ചില്ല. അവര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒട്ടും വൈകാതെ തീരുമാനമെടുത്ത് ഡിസിസി പ്രസിഡന്റിന് നിര്‍ദേശവും നല്‍കി. ഒഴിവാക്കപ്പെട്ടവര്‍ക്ക് ചിഹ്നംനല്‍കാനാണ് കെപിസിസി പ്രസിഡന്റിന്റെ ഉത്തരവ്. വിനീതവിധേയയായ ബിന്ദുകൃഷ്ണയ്‌ക്ക് അതും അംഗീകരിക്കേണ്ടി വന്നു. ഒടുവില്‍ ബ്ലോക്ക് ഡിവിഷനിലും വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ട് വീതവുമായി. കഴിഞ്ഞദിവസം മുതല്‍ ഇവര്‍ പ്രചാരണവും തുടങ്ങി. തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ പലതും ഇതിനകം നടത്തിക്കഴിഞ്ഞു. ഇന്നലെ വൈകിയും സ്ഥാനാര്‍ഥി തര്‍ക്കം സംബന്ധിച്ച് തീരുമാനമായില്ലന്നാണ് അറിയുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ഇന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു തീരുമാനമുണ്ടായില്ലങ്കില്‍ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് ‘വടിയെടുക്കേണ്ടി വരും’.

‘ജില്ലയിലെ ചില കെപിസിസി നേതാക്കള്‍ തന്നെ ജില്ലയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സം നില്‍ക്കുകയാണ്. പൊതു തെരഞ്ഞെടുപ്പില്‍ മൂന്നും നാലും സ്ഥാനത്ത് എത്തിയവരെ കെപിസിസി അപ്പീല്‍ പാനലില്‍ ഉള്‍പ്പെടുത്തിയപ്പോഴെ അതിന്റെ പ്രാധാന്യം നഷ്ടമായി. ജില്ലാ തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തില്‍ അതൃപ്തി ഉള്ളവര്‍ പരാതി നല്‍കിയാല്‍ ബന്ധപ്പെട്ട ജില്ലാസമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിന്റെ സാഹചര്യം പഠിച്ച് തീരുമാനിക്കേണ്ടതിന് പകരം സ്വന്തക്കാരായ പരാതിക്കാരെ മാത്രം കേട്ട് തീരുമാനം എടുത്താല്‍ അത് എങ്ങനെ നീതിയാകും…’

എന്‍. അഴകേശന്‍, മുന്‍ ഡിസിസി പ്രസിഡന്റ്‌

Tags: congressരാഷ്ട്രീയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.