Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപമാണ് പിണറായി വിജയന്‍; കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയിലെന്നും ശോഭ സുരേന്ദ്രന്‍

ശബ്ദിക്കുന്ന നാവുകള്‍ യുക്തിരഹിതമായ നിയമത്തിന്റെ വാളുകൊണ്ട് അരിഞ്ഞ് വീഴ്‌ത്താന്‍, അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ സ്റ്റാലിനിസ്റ്റ് മുഖമാണ് പിണറായി വിജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2020, 11:49 am IST
in BJP

തിരുവനന്തപുരം: സ്വന്തം ഓഫീസില്‍ നടക്കുന്ന ക്രമക്കേടുകള്‍  പോലും അറിയാനും തടയാനും  കഴിയാത്ത ഒരു ഭരണാധികാരി ജനങ്ങള്‍ക്കിടയിലേക്ക് പേപ്പട്ടിയെ അഴിച്ചുവിടുന്നത് പോലെ പോലീസിനെ കയറൂരി വിട്ടതിന്റെ  പേരാണ് കേരള പോലീസ് ആക്ടിന്റെ ഭേദഗതിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ജനങ്ങള്‍ ഇതെല്ലാം കാണുകയും നിങ്ങള്‍ക്കുള്ള തിരിച്ചടി ജനാധിപത്യപരമായി  നല്‍കുകയും ചെയ്യും. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയില്‍ തന്നെയാണല്ലോ എന്നു ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപമാണ് പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ നില്‍ക്കുമ്പോള്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി നിയമമുണ്ടാക്കാന്‍,  ശബ്ദിക്കുന്ന നാവുകള്‍ യുക്തിരഹിതമായ  നിയമത്തിന്റെ വാളുകൊണ്ട് അരിഞ്ഞ് വീഴ്‌ത്താന്‍, അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്ക് കളമൊരുക്കാന്‍   ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ സ്റ്റാലിനിസ്റ്റ് മുഖമാണ് പിണറായി വിജയന്‍. സ്വന്തം ഓഫീസില്‍ നടക്കുന്ന ക്രമക്കേടുകള്‍  പോലും അറിയാനും തടയാനും  കഴിയാത്ത ഒരു ഭരണാധികാരി ജനങ്ങള്‍ക്കിടയിലേക്ക് പേപ്പട്ടിയെ അഴിച്ചുവിടുന്നത് പോലെ പോലീസിനെ കയറൂരി വിട്ടതിന്റെ  പേരാണ് കേരള പോലീസ് ആക്ടിന്റെ ഭേദഗതി. ജനങ്ങള്‍ ഇതെല്ലാം കാണുകയും നിങ്ങള്‍ക്കുള്ള തിരിച്ചടി ജനാധിപത്യപരമായി  നല്‍കുകയും ചെയ്യും. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയില്‍ തന്നെയാണല്ലോ

Tags: Pinarayi Vijayanശോഭ സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.