Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുരങ്ങുശല്യത്താല്‍ പൊറുതിമുട്ടി കര്‍ഷകര്‍, വില ഇടിവിനുപുറമെ വാനര ശല്യവും വന്‍പ്രതിസന്ധിയിലാക്കുന്നു

പകല്‍ മുഴുവന്‍ കാവലിരുന്നാലും കണ്ണുവെട്ടിച്ചെത്തുന്ന വാനരപ്പട വാഴക്കുലകള്‍ തിന്നും ഉരിഞ്ഞുകളഞ്ഞും നശിപ്പിക്കുകയാണ്. വനാതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍ ഭൂരിപക്ഷവും ലീസ് ഭൂമി ആയതിനാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2020, 11:17 am IST
in Wayanad
banaana

banaana

ബത്തേരി: കുരങ്ങുശല്യത്താല്‍ പൊറുതിമുട്ടി വനാതിര്‍ത്തികളിലെ നേന്ത്രവാഴ കര്‍ഷകര്‍. മൂപ്പെത്തിയതും അല്ലാത്തതുമായി കുലകള്‍ വാനരക്കൂട്ടം തിന്നുനശിപ്പിക്കുന്നതാണ് കര്‍ഷകര്‍ക്ക് ദുരിതമാകുന്നത്. 

വില ഇടിവിനുപുറമെ വാനര ശല്യവും രൂക്ഷമായതാണ് ഇപ്പോള്‍ നേന്ത്രവാഴ കര്‍ഷകരെ വന്‍പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭൂമി പാട്ടത്തിനെടുത്തും, ലോണെടുത്തും കടംവാങ്ങിയുമാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. എന്നാല്‍ വാഴ മുളച്ചതുമുതല്‍ നേരുടുന്ന വന്യമൃഗ ശല്യം ചെറുക്കാന്‍ കഴിയാതെ കര്‍ഷകര്‍ നിസ്സഹായകരാവുകയാണ്. 

രോഗങ്ങളെയും ആനയടക്കമുള്ള വന്യമൃഗശല്യത്തില്‍ നിന്നും പ്രതിരോധിച്ചും പരിപാലിച്ചും തൈകള്‍ വലുതായി കുലകള്‍ ചാടിയാല്‍ പിന്നെ വാനരകൂട്ടത്തിന്റെ ശല്യമാകും. കാട്ടാനയെയും പന്നിയേയും ഫെന്‍സിംഗ് സ്ഥാപിച്ച് പ്രതിരോധിക്കാമെങ്കിലും വാനരന്‍മാരെ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യാപക നാശനഷ്ടമാണ് കര്‍ഷകര്‍ക്ക്  ഇവ വരുത്തിവെക്കുന്നത്. 

പകല്‍ മുഴുവന്‍ കാവലിരുന്നാലും കണ്ണുവെട്ടിച്ചെത്തുന്ന വാനരപ്പട വാഴക്കുലകള്‍ തിന്നും ഉരിഞ്ഞുകളഞ്ഞും നശിപ്പിക്കുകയാണ്. വനാതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍ ഭൂരിപക്ഷവും ലീസ് ഭൂമി ആയതിനാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കാറില്ല. അതുകൊണ്ട് തന്നെ വന്‍ സാമ്പത്തിക ബാധ്യതയാണ് കര്‍ഷക്ക് ഇതുകാരണം ഉണ്ടാകുന്നത്.

Tags: krishiവയനാട്‌Monkey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലോട് കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം: വനംവകുപ്പ് അന്വേഷണം തുടങ്ങി

Samskriti

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

World

ട്രാന്‍സ്‌ഫോര്‍മറില്‍ കുരങ്ങ് കയറി; ശ്രീലങ്കയിലെ വൈദ്യുത വിതരണം തകരാറില്‍, 90 മിനിട്ട് വരെ പവര്‍കട്ട്

India

ചപ്പാത്തി ഉണ്ടാക്കണോ, പാത്രം കഴുകണോ എന്തിനും റെഡി : ഓടി നടന്ന് വീട്ടുജോലി ചെയ്യുന്ന കുരങ്ങ് ; വീഡിയോ വൈറൽ

Kerala

ഇടുക്കിയില്‍ വീടിനുള്ളില്‍ കയറി കുരങ്ങിന്റെ അക്രമം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടമ്മയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.