Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

12 മില്യൻ പേർക്ക് ക്രിസ്തുമസ്സിനു ശേഷം തൊഴിൽ രഹിത വേതനം നഷ്ടപ്പെടും, വളരെ അപകടകരമായ അവസ്ഥയെന്ന് സർവ്വേ റിപ്പോർട്ട്

തൊഴിലില്ലായ്‌മ വേതനം നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം വാങ്ങുന്നതിനോ വാടക നൽകുന്നതിനോ അത്യാവശ്യ ചെലവുകൾക്കോ പണം ലഭിക്കാതെ വരുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുക എന്ന് സർവ്വേ വെളിപ്പെടുത്തുന്നു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Nov 21, 2020, 06:00 pm IST
in US

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്‌മ വേതനം ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നഷ്ടപ്പെടും. കൊറോണ വൈസ് എയ്ഡ് റിലീഫ് ,എക്കണോമിക്ക് സെക്യൂരിറ്റി ആകൂ എന്നീ രണ്ടു പ്രധാന ഗവൺമെന്റ് പദ്ധതികൾ ഡിസംബർ 26 – ന് അവസാനിക്കുന്നതോടെയാണ് പന്ത്രണ്ടു മില്യനിലധികം പേർക്ക് തൊഴിലില്ലായ്‌മ വേതനം നഷ്ടപ്പെടുകയെന്ന് സെൻഞ്ച്വറി ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പാൻഡമിക്ക് അൺ എംപ്ളോയ്‌മെന്റ് അസിസ്റ്റന്റ് പ്രോഗ്രാമിൽ 7.3 മില്യൻ പേർക്കും പാൻഡമിക്ക് എമർജൻസി അൺ എംപ്ളോയ്‌മെന്റ് കോമ്പൻസേഷൻ പ്രോഗ്രാമിൽ 4.6 മില്യൻ തൊഴിൽ രഹിതർക്കുമാണ് ഡിസംബർ 26 വരെ തൊഴിലില്ലായ്‌മ വേതനം ലഭിക്കുക. അമേരിക്കയിൽ ഇപ്പോൾ 21 .1 മില്യൺ പേർക്കാണ് തൊഴിലില്ലായ്‌മ വേതനം ലഭിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്‌മ വേതനം നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം വാങ്ങുന്നതിനോ വാടക നൽകുന്നതിനോ അത്യാവശ്യ ചെലവുകൾക്കോ പണം ലഭിക്കാതെ വരുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുക എന്ന് സർവ്വേ വെളിപ്പെടുത്തുന്നു.  

ഭരണതലത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും ഉത്തരവാദിത്തപ്പെട്ടവർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിലും തുടർന്ന് തൊഴിലില്ലായ്‌മ വേതനം ലഭിക്കുക എളുപ്പമല്ല. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്‌മ വേതനം ലഭിക്കുന്നവരെയാണ് ഇതു സാരമായി ബാധിക്കുക. സെക്കന്റ് സ്റ്റിമുലസ് ചെക്കിനെക്കുറിച്ചും അടിയന്തിര തീരുമാനം ഉണ്ടാകേണ്ടിയിരിക്കുന്നു.

Tags: unemployed wagesXmas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്‌മസ് –പുതുവത്സര ബമ്പർ XC 138455 ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം, ടിക്കറ്റ് വിറ്റത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

World

‘മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ന്യൂനപക്ഷഹിന്ദുക്കളെ കത്തിച്ചുകൊല്ലുന്നു’, യൂനസിന്റെ ഈ ഇരുണ്ടനാളുകള്‍ അധികം തുടരില്ലെന്ന് ഷേഖ് ഹസീന

എക്സ് മുസ്ലിമായ വ്യക്തിയെ സംഘപരിവാറുകാരനാക്കി മീഡിയ വണ്‍
India

എക്സ് മുസ്ലിമിനെ സംഘപരിവാറുകാരനാക്കി മീഡിയവണ്‍; നെറ്റിയില്‍ കാവിക്കുറിയിട്ട് ഇയാള്‍ പള്ളിയില്‍ കയറി ആക്രോശിക്കുന്നതിന് ബിജെപി എന്ത് പിഴച്ചു?

Kerala

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തയാറാക്കാം വെറൈറ്റി വിഭവങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.