Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കതിര്‍മണ്ഡപത്തില്‍ നിന്നും നേരെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്; ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് നവദമ്പതികള്‍; വീഡിയോ വൈറല്‍

കോര്‍പറേഷനിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് മേലാംകോട്. കഴിഞ്ഞതവണ പാപ്പനംകോട് സജി 2400 വോട്ട് ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തത്. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി യുടെ ഉരുക്ക് കോട്ടയാണ് മേലാകോട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 04:32 pm IST
in BJP

തിരുവനന്തപുരം: വിവാഹവേദിയില്‍ നിന്ന് നവദമ്പതികള്‍ ഇറങ്ങിയത് സ്വന്തം സ്ഥാനാര്‍ത്ഥിക്കായി വോട്ട്അഭ്യര്‍ത്ഥിക്കാന്‍. പാപ്പനംകോടാണ് ഈ വ്യത്യസ്ഥസംഭവം അരങ്ങേറിയത്. ഇന്നു രാവിലെ പാപ്പനംകോട്‌വെച്ചാണ് പുണര്‍തത്തില്‍ ഉദയകുമാറിന്റെയും ഗീതയുടെയും മകള്‍ നീതുവും തച്ചോട്ട്കാവ് സ്വദേശി കിച്ചുവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ഉടന്‍ ഇരുവരും തിരുവനന്തപുരം കോര്‍പറേഷനിലെ മേലാംകോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് വോട്ട് അഭ്യര്‍ത്ഥിച്ച് കതിര്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങിയത്. വിവാഹത്തിന് പങ്കെടുത്തവര്‍ക്കും, പ്രചരണത്തിനിറങ്ങിയവര്‍ക്കും  ഇത് പുതിയ അനുഭവമായി.  വരന്റെ കുടുംബ സുഹൃത്താണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീദേവി.  

കോര്‍പറേഷനിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് മേലാംകോട്. കഴിഞ്ഞതവണ പാപ്പനംകോട് സജി 2400 വോട്ട് ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തത്.  തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി യുടെ ഉരുക്ക് കോട്ടയാണ് മേലാകോട്.  ഇതു നിലനിര്‍ത്താനായി വന്‍ പ്രചരണമാണ് ബിജെപി വാര്‍ഡില്‍ നടത്തുന്നത്. വാര്‍ഡില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായിമാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി സ്ഥാനാര്‍ത്ഥിക്ക്  വേണ്ടിയുള്ള നവദമ്പതികളുടെ വോട്ടഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീദേവി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നവദമ്പതികള്‍ പറഞ്ഞു.

Tags: bjp2020തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.