Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ജോസ് വിഭാഗത്തിലും ഭിന്നത ശക്തം

യുഡിഎഫ് വിടാനുള്ള സാഹചര്യം അണികളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കല്ലുകടി. കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്കയിടങ്ങളിലും ജോസഫിനൊപ്പം നിന്ന നേതാക്കളെ ജോസ് വിഭാഗത്തില്‍ എത്തിച്ചിരുന്നു.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Nov 16, 2020, 10:20 pm IST
inKerala

പൊന്‍കുന്നം: ഇടത് മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള ഭിന്നത ശക്തമാകുന്നു. സിപിഎമ്മിനൊപ്പം നിന്ന് നേട്ടം കൊയ്യാമെന്നുള്ള ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകള്‍ക്ക് തര്‍ക്കം തിരിച്ചടിയാകും.  

യുഡിഎഫ് വിടാനുള്ള സാഹചര്യം അണികളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കല്ലുകടി. കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്കയിടങ്ങളിലും ജോസഫിനൊപ്പം നിന്ന നേതാക്കളെ ജോസ് വിഭാഗത്തില്‍ എത്തിച്ചിരുന്നു. ഇങ്ങനെ പാര്‍ട്ടിയിലെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സീറ്റ് മോഹവുമായി ജോസ് വിഭാഗത്തിലെത്തിയ നേതാക്കളെല്ലാം സീറ്റു തരപ്പെടുത്തി. നേരത്തെമുതലെ പാര്‍ട്ടിക്കൊപ്പം നിന്ന നേതാക്കളെ തഴഞ്ഞാണ് പാര്‍ട്ടിയിലെത്തിയ പുതിയ നേതാക്കള്‍ക്ക് സീറ്റു നല്‍കിയന്നത്. സീറ്റ് കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ചിലര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നിര്‍ത്താനുള്ള തയാറെടുപ്പിലും.  

കോട്ടയം ജില്ലയിലെ മിക്ക ബാങ്ക് ഭരണസമിതികളിലും കോണ്‍ഗ്ര-കേരളാ കോണ്‍ഗ്രസ് (എം) സഖ്യമാണ് ഭരിക്കുന്നത്. ജോസ് വിഭാഗം മുന്നണി വിട്ടതോടെ ഈ സഖ്യം ഭരിക്കുന്ന ബാങ്കുകളുടെ പ്രധാന സ്ഥാനങ്ങളില്‍ ജോസ് വിഭാഗം പ്രാദേശിക നേതാക്കളെ പുറത്താക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങി. ചില സ്ഥലങ്ങളില്‍ ജോസ് വിഭാഗവും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്നുണ്ട്. ഇടതു മുന്നണിയിലെത്തി ശക്തി തെളിയിക്കാമെന്ന ജോസ് വിഭാഗം നേതാക്കളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും പാര്‍ട്ടിയിലെ ഇപ്പോഴത്തെ ഭിന്നത.

Tags: cpmelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.