Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജിഎസ്ടി ഒഴിവാക്കി കെഎസ്ഇബി കരാറുകള്‍; നികുതി നഷ്ടം കോടികള്‍

20 ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള ജിഎസ്ടി പരിധിയില്‍പ്പെടാത്ത കരാറുകാര്‍ക്കാണ് കെഎസ്ഇബി ഇത്തരം ജോലികള്‍ നല്‍കുന്നത്. ചെറുകിട സേവന ദാതാക്കള്‍ക്ക് കരാര്‍ അനുമതി നല്‍കുന്നതോടെ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട 18 ശതമാനം സേവന നികുതിയാണ് നഷ്ടമാകുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ നൂറിന് മുകളില്‍ കരാറുകള്‍ പ്രതിവര്‍ഷം നല്‍കുന്നതായാണ് വിവരം.

ശ്യാം കാങ്കാലില്‍byശ്യാം കാങ്കാലില്‍
Nov 15, 2020, 01:13 pm IST
inKerala

കൊല്ലം: ജിഎസ്ടി പരിധിയില്‍പ്പെടാത്ത സേവന ദാതാക്കള്‍ക്ക് കെഎസ്ഇബി കരാര്‍ നല്‍കുന്നത് വഴി സര്‍ക്കാരിന് നഷ്ടം കോടികള്‍. കെഎസ്ഇബിയുടെ കരാറുകള്‍ ചെറുകിടക്കാര്‍ക്ക് നല്‍കുന്നത് വഴി നികുതി ഇനത്തില്‍ നഷ്ടം കോടിക്കണക്കിന് രൂപയാണ്. വൈദ്യുതി പോസ്റ്റുകള്‍ കുഴിച്ചിടുന്നത് മുതല്‍ ടച്ചിങ് വെട്ടുന്നത് വരെ കരാര്‍ നല്‍കുകയാണ് പതിവ്. ഇവ ജിഎസ്ടി പരിധിയില്‍പ്പെടാത്ത കരാറുകാര്‍ക്ക് നല്‍കുന്നത് വഴി സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വെട്ടിക്കാന്‍ വൈദ്യുതി വകുപ്പും കൂട്ടു നില്‍ക്കുകയാണ്.  

20 ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള ജിഎസ്ടി പരിധിയില്‍പ്പെടാത്ത കരാറുകാര്‍ക്കാണ് കെഎസ്ഇബി ഇത്തരം ജോലികള്‍ നല്‍കുന്നത്. ചെറുകിട സേവന ദാതാക്കള്‍ക്ക് കരാര്‍ അനുമതി നല്‍കുന്നതോടെ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട 18 ശതമാനം സേവന നികുതിയാണ് നഷ്ടമാകുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ നൂറിന് മുകളില്‍ കരാറുകള്‍ പ്രതിവര്‍ഷം നല്‍കുന്നതായാണ് വിവരം. ഇതിലൂടെ മാത്രം ലക്ഷങ്ങളാണ് നികുതി ഇനത്തില്‍ നഷ്ടപ്പെടുന്നത്. നിലവില്‍ 11കെവി ലൈനിന്റെ കേബിളിങ് പോലെയുള്ള ജോലികളാണ് ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത കരാറുകാര്‍ക്ക് നല്‍കുന്നത്. 2017ന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സേവന നികുതി പിരിക്കാന്‍ തുടങ്ങിയത്. കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്ക് ഇത്തരം കരാറുകള്‍ നല്‍കുന്നതിലൂടെ ബോര്‍ഡിനും സര്‍ക്കാരിനും കോടിക്കണക്കിന് രൂപയാണ് പ്രതി വര്‍ഷം നഷ്ടമാകുന്നത്. അംഗീകൃത ജിഎസ്ടി ഉള്ള കരാറുകാരന് കരാര്‍ നല്‍കുമ്പോള്‍ തന്നെ ജിഎസ്ടി റിട്ടേണ്‍ ഉറപ്പു വരുത്തുന്നതിലേക്കായി 2 ശതമാനം ടിഡിഎസ് ഈടാക്കാറുണ്ട്.  

ഇവ പിന്നീട് കരാര്‍ ജോലി പൂര്‍ത്തിയാക്കുമ്പോള്‍ മടക്കി നല്‍കും. ഇത്തരത്തില്‍ അംഗീകൃത ജിഎസ്ടി സേവന ദാതാക്കള്‍ക്ക് കരാര്‍ നല്‍കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താന്‍ സാധിക്കും. ജിഎസ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കരാര്‍ നല്‍കരുതെന്ന് പല തവണ ആവശ്യം ഉയര്‍ന്നെങ്കിലും ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടെയും ഇടപെടലുകള്‍ സര്‍ക്കാരിന് നികുതി ഇനത്തില്‍ ഭീമമായ നഷ്ടം ഉണ്ടാക്കുന്നു.

Tags: കെഎസ്ഇബിജിഎസ്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Thrissur

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.