Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ബില്ലില്‍ അധിക തുക; കെഎസ്ഇബി കൊയ്യുന്നത് കോടികള്‍

മീറ്റര്‍ വാടക അധികം ഈടാക്കുന്നതില്‍ പല ഓഫീസുകളിലും വ്യത്യസ്തമായ മറുപടിയാണ് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ പണം അടയ്‌ക്കുമ്പോള്‍ ജിഎസ്ടി തരംതിരിച്ച് നല്‍കുന്നുണ്ടെങ്കിലും നേരിട്ട് പണം അടയ്‌ക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ബില്ല് നല്‍കുന്നില്ല. ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനത്തില്‍ നികുതി ഒഴിവാക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്.

ശ്യാം കാങ്കാലില്‍byശ്യാം കാങ്കാലില്‍
Nov 13, 2020, 04:13 pm IST
inKerala

കൊല്ലം: വൈദ്യുതി ബില്ലില്‍ അധിക തുക ഈടാക്കി കെഎസ്ഇബി കൊയ്യുന്നത് കോടിക്കണക്കിന് രൂപ. ഒരു ഉപഭോക്താവില്‍ നിന്ന് പ്രതിമാസം ആറ് രൂപ നിരക്കിലാണ് മീറ്റര്‍ വാടകയിനത്തില്‍ വൈദ്യുതി വകുപ്പ് തുക ഈടാക്കുന്നത്. രണ്ട് മാസം കൂടുമ്പോള്‍ ലഭ്യമാകുന്ന ബില്ലില്‍ 12 രൂപയ്‌ക്ക് പകരം 14.28 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.  

ഇത് ഏത് ഇനത്തിലെന്ന് ബില്ലില്‍ വ്യക്തമല്ല. 90 ലക്ഷത്തിന് മുകളില്‍ ഉപഭോക്താക്കളുള്ള ബോര്‍ഡില്‍ പ്രതിമാസം ഈ ഇനത്തില്‍ മാത്രം രണ്ട് കോടിയിലധികം രൂപയാണ് പിരിച്ചെടുക്കുന്നത്. എന്നാല്‍, ഇവ ജിഎസ്ടിയുടെ പേരില്‍ പിരിക്കുകയാണെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും പണമടച്ച ബില്ലില്‍ ജിഎസ്ടിയെന്ന് രേഖപ്പെടുത്തിയിട്ടില്ല. ജിഎസ്ടി മാതൃകയിലുള്ള ബില്‍ നല്‍കാതെയാണ് കെഎസ്ഇബി ഇത്തരത്തില്‍ പണം സ്വരൂപിക്കുന്നത്. ഉപഭോക്താവില്‍ നിന്ന് ജിഎസ്ടി വാങ്ങുമ്പോള്‍ ബില്ലിന് കൃത്യമായ നിര്‍ദിഷ്ട മാതൃക സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍, വൈദ്യുതി ബോര്‍ഡ് നല്‍കുന്ന ബില്ലില്‍ ഇവ പ്രത്യേകമായി തരംതിരിച്ച് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം.  

എനര്‍ജി മീറ്റര്‍ വാടകയായി സിംഗിള്‍ ഫേസ് മീറ്ററിന് ആറ് രൂപയും ത്രീ ഫേസ് മീറ്ററിന് 15 രൂപയുമാണ് വാടക. കെഎസ്ഇബി നല്‍കുന്ന മീറ്ററിന് 1200 മുതല്‍ 1800 രൂപ വരെയാണ് പൊതുവിപണിയില്‍ വില. വൈദ്യുതി സുരക്ഷാ ഉറപ്പാക്കുന്നതിലേക്ക് ബോര്‍ഡ് തന്നെയാണ് ഉപഭോക്താവിന് മീറ്റര്‍ നല്‍കുന്നത്. മീറ്റര്‍ വാടക ഇനത്തില്‍ 20 വര്‍ഷം വാടക അടയ്‌ക്കുമ്പോള്‍ മീറ്റര്‍ തുക തീരുമെങ്കിലും ഉപഭോക്താവ് ആജീവനാന്തം പണമൊടുക്കേണ്ട സ്ഥിതിയാണ് നിലവില്‍.  

മീറ്റര്‍ വാടക അധികം ഈടാക്കുന്നതില്‍ പല ഓഫീസുകളിലും വ്യത്യസ്തമായ മറുപടിയാണ് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ പണം അടയ്‌ക്കുമ്പോള്‍ ജിഎസ്ടി തരംതിരിച്ച് നല്‍കുന്നുണ്ടെങ്കിലും നേരിട്ട് പണം അടയ്‌ക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ബില്ല് നല്‍കുന്നില്ല.  ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനത്തില്‍ നികുതി ഒഴിവാക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്. എന്നാല്‍ ബില്ലില്‍ ഇത്തരത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കും. മീറ്റര്‍ റീഡര്‍ നല്‍കുന്ന ബില്ലില്‍ ജിഎസ്ടി നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. യഥാര്‍ത്ഥ ബില്ലില്‍ അവ നല്‍കിയിട്ടില്ല. അധികം പണം ഈടാക്കുന്നത് സംബന്ധിച്ച് നിരവധി ആളുകള്‍ ഇത്തരത്തില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.

Tags: കെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Thrissur

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.