Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളിലൊന്നായ കുട്ടപ്പാസ് റോഡില്‍ ടൈല്‍ പാകല്‍ പുരോഗമിക്കുന്നു

കാഞ്ഞിരമറ്റം റൗണ്ട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ് റോഡില്‍ ചേരുന്ന പൊതുമരാമത്തിന്റെ കീഴിലുള്ള വഴിയാണിത്. മൂന്നിടത്തായി 74 മീറ്റര്‍ ദൂരമാണ് ഇവിടെ ടൈല്‍ പാകുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 12, 2020, 02:45 pm IST
in Idukki
കുട്ടപ്പാസ് റോഡിലെ ടൈല്‍ പാകല്‍ പുരോഗമിക്കുന്നു

കുട്ടപ്പാസ് റോഡിലെ ടൈല്‍ പാകല്‍ പുരോഗമിക്കുന്നു

തൊടുപുഴ: നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളിലൊന്നായ കുട്ടപ്പാസ് റോഡിലെ ടൈല്‍ പാകല്‍ പുരോഗമിക്കുന്നു.

ജില്ലാ വിദ്യാഭ്യാസ സമുച്ചയം അടക്കമുള്ള റോഡില്‍ നിര്‍മ്മാണം പ്രവര്‍ത്തനം തുടങ്ങിയിട്ട് 6 ദിവസം മാത്രമായൊള്ളൂവെങ്കിലും ടൈല്‍ ഇടുന്ന ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി മൈലക്കൊമ്പ് സ്വദേശിയായ കരാറുകരാന്‍ പറഞ്ഞു. 10 ദിവസത്തേക്കാണ് റോഡ് അടച്ചിരിക്കുന്നത്. ഇനി വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിയാണ് അവശേഷിക്കുന്നത്. ഇത് പൂര്‍ത്തിയാക്കി കൃത്യസമയത്ത് തന്നെ റോഡ് തുറന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞമാസം വിഭാഗത്തെ റോഡുകള്‍ തകര്‍ന്നു കിടക്കുന്ന സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി വരുന്നത്.

കാഞ്ഞിരമറ്റം റൗണ്ട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ് റോഡില്‍ ചേരുന്ന പൊതുമരാമത്തിന്റെ കീഴിലുള്ള വഴിയാണിത്. മൂന്നിടത്തായി 74 മീറ്റര്‍ ദൂരമാണ് ഇവിടെ ടൈല്‍ പാകുന്നത്. കാലങ്ങളായി തകര്‍ന്ന് കിടന്ന ഈ റോഡ് വഴിയാണ് തൊടുപുഴയുടെ കിഴക്കന്‍ മേഖലയിലേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നത്. വലിയ കുഴിയും വെള്ളക്കെട്ടും പൈപ്പ് പൊട്ടുന്നതും പതിവായതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ടൈല്‍ വിരിക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചത്.

ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം തകര്‍ന്ന് കിടക്കുന്ന കാഞ്ഞിരമറ്റം റൗണ്ട് ജങ്ഷനും അറ്റകുറ്റപണി നടത്തും. പതിവായി കുഴിയാകുന്ന നാല് കവലയായ ഇവിടെയും ടൈല്‍ വിരിക്കാനാണ് അനുമതി. 20 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകള്‍ പടിവാതിക്കല്‍ എത്തിയതോടെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തൊടുപുഴ നഗരത്തില്‍ മാത്രം അതി വേഗത്തില്‍ നടക്കുന്നത്. ഇതെല്ലാം വോട്ട് പിടിക്കാനുള്ള തന്ത്രമാണെന്ന പരാതിയും ഇതിനിടെ വ്യാപകമാണ്.

Tags: റോഡുകള്‍idukkiconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.