Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മരണശേഷവും പെണ്‍കുട്ടിയെ അവഹേളിച്ച് സിപിഎം

പീഡനക്കേസിലെ ഇരയുടെ ചിത്രമോ പേരോ തിരിച്ചറിയുന്ന തരത്തിലുള്ള യാതൊരുവിവരങ്ങളും പ്രചരിപ്പിക്കാന്‍ പാടില്ലെന്ന സുപ്രീം കോടി നിര്‍ദേശവും കാറ്റില്‍പ്പറത്തിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 10:05 am IST
in Idukki

കട്ടപ്പന: നരിയംപാറയില്‍ 16 കാരിയായ ദളിത് പെണ്‍കുട്ടി ഡിവൈഎഫ്ഐ നേതാവിന്റെ പീഡനത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ ഇരുവരുടെയും മരണശേഷംചിത്രങ്ങള്‍ പ്രചരിപ്പിച്ച് രാഷ്‌ട്രീയ നേട്ടത്തിനായി സിപിഎം ശ്രമം. നഗര-ഗ്രാമ മേഖലകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചും സോഷ്യല്‍ മീഡിയ വഴിയുമാണ് ഇരുവരും ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച്  

പ്രശ്നം ബിജെപിയുടെ മേല്‍ചാരി വോട്ടു തട്ടാന്‍ സിപിഎം ശ്രമിക്കുന്നത്. പീഡനക്കേസിലെ ഇരയുടെ ചിത്രമോ പേരോ തിരിച്ചറിയുന്ന തരത്തിലുള്ള യാതൊരുവിവരങ്ങളും പ്രചരിപ്പിക്കാന്‍ പാടില്ലെന്ന സുപ്രീം കോടി നിര്‍ദേശവും കാറ്റില്‍പ്പറത്തിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

പരാതി ഉയര്‍ന്നതോടെ പലയിടത്തും സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ പ്രചരിച്ചതോടെ മരിച്ചുപോയ കുട്ടിയുടെ കുടുംബത്തിനും വലിയ നാണക്കേടാണ് ഇതുണ്ടാക്കിയത്. തെറ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ മഹത്വവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതുവഴി ഒരു സംഘം സൈബര്‍ സഖാക്കള്‍ നടത്തുന്നത്.

കഴിഞ്ഞ തവണ നിസാര വോട്ടിന് ബിജെപി തോറ്റ വാര്‍ഡിലാണ് വീണു കിട്ടിയ അവസരം മുതലെടുത്ത് സിപിഎം മരണത്തില്‍ പോലും രാഷ്രീയം കളിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ പോലും സിപിഎമ്മിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി കഴിഞ്ഞു. ഇരുവരുടെയും വാിവഹം ഉള്‍പ്പെടെ എല്ലാം ഉറപ്പിച്ച് വച്ചിരുന്നതായും ഇത് രാഷ്‌ട്രീയക്കാര്‍ ഇടപെട്ടാണ് കുളമാക്കിയതെന്നും സിപിഎം ആരോപിക്കുമ്പോള്‍ ഇത്തരമൊരു ധാരണ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവു തന്നെ പറയുന്നു.

വിഷയത്തില്‍ ഇടപെട്ടുവെന്നല്ലാതെ പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്ന യാതൊരു കാര്യവും പാര്‍ട്ടി പ്രവര്‍ത്തകരാരും ചെയ്തിട്ടില്ലെന്ന് ബിജെപി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല വ്യക്തമാക്കി. പെണ്‍കുട്ടി ആശുപത്രിയിലായ ശേഷമാണ് പീഡന വിവരം അറിയുന്നത്. ഇതേത്തുടര്‍ന്നാണ് കുട്ടിക്ക് നീതി കിട്ടാനായി പ്രതിഷേധം സംഘടിപ്പിച്ചത്. കുറ്റം ചെയ്തില്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രതി മനുവിനെ ഡിവൈഎഫ്ഐ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും 16 വയസുകാരിയോട് പ്രണയം തോന്നുന്നത് തെറ്റല്ല, മറിച്ച് അവസരം മുതലെടുത്ത് പതിവായി പീഡിപ്പിച്ചിരുന്നതാണ് കുറ്റമെന്നും നേതാക്കള്‍.  പോക്സോ നിയമപ്രകാരം മെഡിക്കല്‍ പരിശോധന അടക്കം നടത്തിയാണ് പോലീസ് പോസ്‌കോ കേസെടുത്തതും പ്രതിയെ അറസ്റ്റു ചെയ്തതും. രാത്രിയുടെ മറവില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നതാണോ ദിവ്യപ്രണയമെന്ന ചോദ്യത്തിന് സിപിഎം നേതാക്കള്‍ക്കും ഉത്തരമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താന്‍ തകര്‍ത്ത ക്ഷേത്രമുള്‍പ്പെടെ മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.