Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിഗ്‌നല്‍ തെളിയുന്നതും കാത്ത് ചക്കുവള്ളി ജംഗ്ഷന്‍

കുന്നത്തൂര്‍ താലൂക്കിലെ പ്രധാന ജംഗ്ഷനിലൊന്നായ ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ല. ഇതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 04:15 pm IST
inKollam
ചക്കുവള്ളി ജംഗ്ഷന്‍

ചക്കുവള്ളി ജംഗ്ഷന്‍

കുന്നത്തൂര്‍: താലൂക്കിലെ പ്രധാന ജംഗ്ഷനിലൊന്നായ ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ല. ഇതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു. കൊല്ലം-തേനി ദേശിയപാത കടന്നുപോകുന്ന ചക്കുവള്ളി ജംഗ്ഷന്‍ പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ്. പ്രധാന നാല് റോഡുകളില്‍ നിന്നുമായി നിയന്തണങ്ങളില്ലാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണിവിടെ.  

ദിശയറിയാതെ വരുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ ജംഗ്ഷനില്‍ നിത്യസംഭവമാണെന്ന് വ്യാപാരികളും ആട്ടോ തൊഴിലാളികളും പറയുന്നു. നിയന്ത്രണമില്ലാതെയുള്ള കാല്‍ നടയാത്രയും റോഡു മുറിച്ചുകടക്കലും കൂടിയാകുമ്പോള്‍ അപകടസാധ്യത ഇരട്ടിയാകുകയാണ്. ചാരുംമൂട്, ഭരണിക്കാവ്, പുതിയകാവ്, കടമ്പനാട് എന്നീ പ്രധാന റോഡുകള്‍ക്കു പുറമേ ഗ്രാമീണ റോഡുകളില്‍ നിന്നുള്ള വാഹനങ്ങളും യാതൊരു നിയന്ത്രണമില്ലാതെയാണ് പ്രവേശിക്കുന്നത്.  

പോലീസ് സ്റ്റേഷനും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും മീറ്ററുകള്‍ മാത്രം അകലെയാണ്. നിരവധി ബാങ്കുകളും സ്‌കൂളുകളും മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്ന ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണത്തിനായി  സിഗ്‌നല്‍ സംവിധാനമൊരുക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. അടുത്തിടെ മലനട റോഡില്‍ നിന്നും ജംഗ്ഷനിലേക്ക് കയറിയ സ്‌കൂട്ടറില്‍ ഭരണിക്കാവ് ഭാഗത്ത് നിന്നും അമിതവേഗതയില്‍ വന്ന കാറിടിച്ച് ദമ്പതികള്‍ മരിച്ചിരുന്നു.

പ്രധാന പ്രശ്‌നം പാര്‍ക്കിങ്

വിവിധ ആവശ്യങ്ങള്‍ക്കായി ചക്കുവള്ളിയിലെത്തുന്നവരുടെ പ്രധാനപ്രശ്‌നം വാഹന പാര്‍ക്കിങ്ങാണ്. ബാങ്കുകളിലും ആര്‍ടി ഓഫീസുകളിലും മറ്റും ഒട്ടേറെ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തുന്നത് തോന്നിയപോലെ. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡരികിലാണ് സ്വകാര്യവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.

Tags: trafficസിഗ്നല്‍ ലൈറ്റ്chakkuvalli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.