Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അമ്മമണം`

പ്രാര്‍ത്ഥിച്ചാണോ കിടന്നത് എന്ന എന്റെ ചോദ്യം കേട്ട ഉണ്ണിക്കുട്ടന്‍ ഞാന്‍ എപ്പോഴേ ഉറങ്ങി എന്ന ഭാവത്തില്‍ കിടക്കുന്നതും മെല്ലെ കണ്ണുതുറന്നു നോക്കുന്നതും കണ്ടില്ല എന്ന മട്ടില്‍ രണ്ടുപേരും എനിക്കായി കാത്തുവെച്ച സ്ഥലത്ത് ഞാന്‍ കയറിക്കിടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 03:00 am IST
in Literature

കിടക്കയിലെ ഷീറ്റ് മാറ്റിവിരിക്കുന്നതിനിടെ പിറുപിറുത്തുകൊണ്ടിരുന്ന എന്നെ നോക്കുന്ന ലക്ഷ്മി മോളുടെയും ഉണ്ണിക്കുട്ടന്റേയും കണ്ണുകളില്‍ വിരിഞ്ഞ ചോദ്യഭാവം ഞാന്‍ കണ്ടു എന്ന് മനസ്സിലാക്കിയ അവര്‍ എന്തേ അമ്മ പറയുന്നത് എന്ന ചോദ്യത്തോടെ അടുത്തുവന്നു. ഞാന്‍ പറയുന്നത് അവര്‍ക്ക് ഊഹിക്കാന്‍ കഴിയാഞ്ഞിട്ടല്ല. എന്നാലും അമ്മയെ ഒരു സോപ്പിടല്‍.  ”കിടക്കാന്‍ നേരമായി. പോയി കാല്‍ കഴുകി വേഗം വാ” എന്ന ശാസനസ്വരം കേട്ട രണ്ടുപേരും ചിരി അമര്‍ത്തി ഓടിപ്പോയി. ഞാന്‍ തിരിഞ്ഞ് അടുക്കളയിലേക്കും.  

പ്രാര്‍ത്ഥിച്ചാണോ  കിടന്നത് എന്ന എന്റെ ചോദ്യം കേട്ട ഉണ്ണിക്കുട്ടന്‍ ഞാന്‍ എപ്പോഴേ ഉറങ്ങി എന്ന ഭാവത്തില്‍ കിടക്കുന്നതും മെല്ലെ കണ്ണുതുറന്നു നോക്കുന്നതും കണ്ടില്ല എന്ന മട്ടില്‍ രണ്ടുപേരും എനിക്കായി കാത്തുവെച്ച സ്ഥലത്ത് ഞാന്‍ കയറിക്കിടന്നു.

അപ്പോഴേക്കും ഉറക്കനാടകത്തിന് തിരശ്ശീല ഇട്ട് ഉണ്ണിക്കുട്ടന്‍ എന്റെ വലതുകൈയ്യില്‍ കയറിക്കിടന്നു. അവന്റെ തലയിണ എന്നും എന്റെ കൈ ആണല്ലോ.

ഇടതുഭാഗത്ത് കിടന്നിരുന്ന ലക്ഷ്മിമോള്‍ എന്നോട് ഒട്ടിപ്പിടിച്ചു കിടന്നു. ഞാന്‍ അവളുടെ കൈ എന്റെ കൈകളില്‍ ചേര്‍ത്തുപിടിച്ചു. ആ സ്പര്‍ശനത്തിലൂടെ അമ്മയുടെ സ്‌നേഹം മനസ്സിലാക്കിയിട്ടാവാം അവള്‍ ഒന്നുകൂടി അടുത്തേക്ക് കിടന്ന് മുഖം എന്റെ തോളിലേക്ക് അമര്‍ത്തിവച്ചു.  

”അമ്മയ്‌ക്ക് എന്തു നല്ല മണമാണ്. എല്ലാ അമ്മമാര്‍ക്കും ഉണ്ടാകും അല്ലേ നല്ലൊരു മണം.” സീറോബള്‍ബിന്റെ നേരിയ വെളിച്ചത്തില്‍ ഉയര്‍ന്നു കേട്ട അവളുടെ ശബ്ദത്തില്‍ സ്‌നേഹം നിറഞ്ഞു തുളുമ്പിയിരുന്നു. ഇത്തരം ഒരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത ഞാന്‍ എന്തു മറുപടി പറയണമെന്ന് ആലോചിച്ചു കിടന്നു. ”അതേയ് സ്‌നേഹത്തിന്റെ മണം ആണ്. അമ്മയ്‌ക്ക് മക്കളോടുള്ള സ്‌നേഹത്തിന്റെ മണം. ഒരുപാട് ഇഷ്ടത്തോടെ ഉമ്മ വയ്‌ക്കുമ്പോള്‍ ഒരു നല്ല മണം തോന്നില്ലേ അതാണ് സ്‌നേഹത്തിന്റെ മണം.”  

എന്റെ വാക്കുകള്‍ അവള്‍ വിശ്വസിച്ചു എന്ന് മനസിലായത് അവള്‍ എന്നെ ഉമ്മ വെച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തപ്പോഴാണ്. എന്റെ അമ്മയുടെ മണവും എന്നിലും എനിക്ക് ചുറ്റും ഒരു സൗരഭ്യമായ് നിറയുന്നത് ഞാന്‍ അറിഞ്ഞു.

ബിന്ദു കെ.എ തമ്പുരാട്ടിക്കല്ല്

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.