Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മിഥ്യയായ ജാഗ്രദവസ്ഥ

വിവേകചൂഡാമണി 175

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 6, 2020, 06:42 pm IST
inSamskriti

ശ്ലോകം 252

നിദ്രാകല്‍പ്പിതദേശകാലവിഷയ ജ്ഞാത്രാദി സര്‍വം യഥാ

മിഥ്യാ തദ്വദിഹാപി ജാഗ്രതി ജഗത് സ്വാജ്ഞാനകാര്യത്വതഃ

യസ്മാദേവമിദം ശരീരകരണ പ്രാണാഹമാദ്യപ്യസത്

തസ്മാത് തത്ത്വമസി പ്രശാന്തമമലം ബ്രഹ്മാദ്വയം യത്പരം

സ്വപ്‌നത്തില്‍ കാണുന്ന ദേശം, കാലം, വിഷയം, അറിയുന്നയാള്‍ എന്നിവയൊക്കെ മിഥ്യയാണ്. അതുപോലെ ജാഗ്രദവസ്ഥയിലും അജ്ഞാനജന്യമായതിനാല്‍ അതും മിഥ്യയാണ്. ശരീരങ്ങളും പ്രാണങ്ങളും കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ ജീവനും സത്യമല്ല. പ്രശാന്തവും അമലവും അദ്വയവുമായ പരബ്രഹ്മം തന്നെയാണ് നീ.

സ്വപ്‌ന പ്രപഞ്ചത്തിലെ എല്ലാം വാസ്തവത്തില്‍ ഇല്ലാത്തതാണ്. പക്ഷേ സ്വപ്‌നം കാണുമ്പോള്‍ ഇവയൊക്കെ ഉള്ളതുപോലെ തോന്നും. കാലം, ദേശം, വസ്തുക്കള്‍, ഇവയെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഭോക്താവായ ജീവന്‍ എന്നിവയെല്ലാം ശരിക്കും ഉള്ളതാണെന്ന് സ്വപ്‌ന സമയത്ത് തോന്നാറുണ്ട്. എന്നാല്‍ ഉണരുമ്പോള്‍ ഇതൊന്നും വാസ്തവമല്ലെന്ന് ബോധ്യമാകും.

സ്വപ്‌നാഭിമാനിയും സ്വപ്‌ന ലോകവും സ്വപ്‌നകരണങ്ങളും സ്വപ്‌നാനുഭവങ്ങളുമെല്ലാം മിഥ്യയാണെന്ന് ജാഗ്രത്തിലേക്ക് കടക്കുമ്പോള്‍ അറിയാം. അപ്പോള്‍ സ്വപ്‌നലോകം ഇല്ലാതാകും. സ്വപ്‌നലോകം പോലെ ജാഗ്രദവസ്ഥയും മിഥ്യയാണ്. ജാഗ്രത്തിനെ വിസ്മരിക്കുമ്പോള്‍ സ്വപ്‌നലോകം ഉണ്ടാകും.

ആത്മജ്ഞാനമില്ലായ്‌മ എന്ന അജ്ഞാനത്തിന്റെ സൃഷ്ടിയാണ് ജാഗ്രദവസ്ഥ. ആത്മജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് ജാഗ്രദവസ്ഥ സത്യമെന്ന് നമുക്ക് തോന്നുന്നത്. സ്വപ്‌ന ലോകം പോലെ തന്നെയാണ് ജാഗ്രത്തിലും. യാഥാര്‍ഥ്യത്തിലേക്ക് അഥവാ തുരീയാവസ്ഥയിലേക്ക് ഉണര്‍ന്നാല്‍ പിന്നെ ജാഗ്രത്തും സ്വപ്‌നം പോലെ മിഥ്യയാണ്.

സ്വസ്വരൂപത്തെ ആവരണം ചെയ്യുന്ന മൂലജ്ഞാനത്തില്‍ നിന്നും ഉണ്ടായതാണിത്.ജഗത്ത് മിഥ്യയായതിനാല്‍ മുമ്പ് ആത്മാവെന്ന് അഭിമാനിച്ചിരുന്ന ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം മുതലായവയും മിഥ്യയാണ്. ഇവയൊന്നും. വാസ്തവത്തില്‍ ഇല്ലാത്തതാണ് എന്നറിയണം. സ്വപ്‌നത്തിലെ പോലെ ജാഗ്രത്തിലെ വസ്തുക്കളും ദൃഷ്ടനഷ്ട സ്വഭാവമുള്ളവയാണ്. കണ്ട് മറഞ്ഞ് പോകുന്ന ഇവയ്‌ക്കൊന്നും ഉണ്‍മയേയില്ല. അവ അജ്ഞാനത്തില്‍ നിന്ന് ഉണ്ടായവയാണ്. ശരീരം മുതലായവയിലെ അഭിമാനവും മിഥ്യ തന്നെ.

ആത്മസാക്ഷാത്കാരം നേടുമ്പോള്‍ അവ അപ്രത്യക്ഷമാകും. അവയ്‌ക്കൊക്കെ അപ്പുറമുള്ള ഉപാധികളൊന്നുമില്ലാത്ത പരിശുദ്ധവും അദ്വയവുമായ പരം ബ്രഹ്മമാണ് ഞാന്‍. അത് നീ ആകുന്നു എന്ന തത്ത്വമസി വാക്യത്തിലൂടെ ഇതാണ് വ്യക്തമാക്കുന്നത്.

Tags: vigi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

കല്ലേപ്പുള്ളിയിലെ കെല്‍പാം മോഡേണ്‍ റൈസ് മില്‍
Thrissur

കെല്‍പാമിന് പുതുജീവനേകാന്‍ പ്രഖ്യാപിച്ച അത്യാധുനിക റൈസ്മില്‍ നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി

Kerala

കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിന് കേസെടുക്കാം: ഹൈക്കോടതി, വിജിലന്‍സ് മാനുവൽ അന്വേഷണത്തിനുള്ള മാര്‍ഗരേഖ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.