Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

നാടുകാണി പവലിയനിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍

പ്രധാന റോഡില്‍ നിന്നും പവലിയനിലേക്കുള്ള റോഡാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. റോഡ് തീരെ മോശമായതിനാല്‍ സന്ദര്‍ശകര്‍ പ്രധാന പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തി നടന്നാണ് ഇവിടെ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 11:25 am IST
inIdukki
നാടുകാണി പവലിയനിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍ മൂലമറ്റം: നാടുകാണി പവലിയനിലേക്കുള്ള റോഡ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കാത്ത വിധം തകര്‍ന്ന് കിടക്കുന്നു. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിരവധി പേരാണ് പവലിയനില്‍ നിന്നുള്ള ദൃശ്യഭംഗി ആസ്വദിക്കാനായിട്ട് എത്തുന്നത്. പ്രധാന റോഡില്‍ നിന്നും പവലിയനിലേക്കുള്ള റോഡാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. റോഡ് തീരെ മോശമായതിനാല്‍ സന്ദര്‍ശകര്‍ പ്രധാന പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തി നടന്നാണ് ഇവിടെ എത്തുന്നത്. വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതി

നാടുകാണി പവലിയനിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍ മൂലമറ്റം: നാടുകാണി പവലിയനിലേക്കുള്ള റോഡ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കാത്ത വിധം തകര്‍ന്ന് കിടക്കുന്നു. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിരവധി പേരാണ് പവലിയനില്‍ നിന്നുള്ള ദൃശ്യഭംഗി ആസ്വദിക്കാനായിട്ട് എത്തുന്നത്. പ്രധാന റോഡില്‍ നിന്നും പവലിയനിലേക്കുള്ള റോഡാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. റോഡ് തീരെ മോശമായതിനാല്‍ സന്ദര്‍ശകര്‍ പ്രധാന പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തി നടന്നാണ് ഇവിടെ എത്തുന്നത്. വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതി

മൂലമറ്റം: നാടുകാണി പവലിയനിലേക്കുള്ള റോഡ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കാത്ത വിധം തകര്‍ന്ന് കിടക്കുന്നു. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിരവധി പേരാണ് പവലിയനില്‍ നിന്നുള്ള ദൃശ്യഭംഗി ആസ്വദിക്കാനായിട്ട് എത്തുന്നത്.

പ്രധാന റോഡില്‍ നിന്നും പവലിയനിലേക്കുള്ള റോഡാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. റോഡ് തീരെ മോശമായതിനാല്‍ സന്ദര്‍ശകര്‍ പ്രധാന പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തി നടന്നാണ് ഇവിടെ എത്തുന്നത്.  

വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതിനാല്‍ സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടാകുന്നു. പവലിയനില്‍ നിന്നും നോക്കിയാല്‍ വിദൂരക്കാഴ്ചകള്‍ കാണുവാന്‍ സാധിക്കും. മൂലമറ്റം ടൗണ്‍, മലങ്കര ജലാശയം എന്നിവയുടെ ദൂര കാഴ്ച ആരേയും വിസ്മയിപ്പിക്കും.  

കൊറോണ പ്രതിസന്ധി മൂലം തളര്‍ന്ന് കിടന്ന ടൂറിസം മേഖല ഉണര്‍വിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍  വിനോദസഞ്ചാരികള്‍ ഇവിടേക്ക് കയറാതെ മടങ്ങി പോകുന്നതും പതിവാണ്. സംസ്ഥാന പാതയില്‍ നിന്നും ഉദ്ദേശം 200 മീറ്റര്‍ മാറിയാണ് പവലിയന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Tags: റോഡ്‌Nadukanippara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.
Thrissur

സഹികെട്ടു, ഒടുവില്‍ അവര്‍ വാഴ നട്ടു

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.