Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷിനെതിരെ നീക്കം ശക്തം; യോഗം മാറ്റാന്‍ സെക്രട്ടറിയുടെ സമ്മര്‍ദം

നേരത്തെ, പ്രതികരിക്കാന്‍ തയാറാകാതിരുന്ന പലരും ബിനീഷിനെ മാറ്റണമെന്ന ആവശ്യത്തെ പിന്തുണയ്‌ക്കുന്നു. ബിനീഷിനെയും അനസിനെയും കൈയൊഴിയുന്ന നിലപാടിലേക്ക് ഭൂരിഭാഗം അംഗങ്ങളുമെത്തിയതായാണ് വിവരം. ബിനീഷിന്റെ അധാര്‍മികമായ കൈകടത്തലില്‍ അസ്വസ്ഥരായിരുന്ന മുന്‍കാല താരങ്ങളും ക്രിക്കറ്റ് ഭരണാധികാരികളും നിലപാട് കടുപ്പിച്ചിട്ടുമുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും പാരമ്പര്യമുള്ള ക്രിക്കറ്റ് അസോസിയേഷനെ ഇത്തരത്തില്‍ നാണംകെടുത്തിയതില്‍ ഇവരെല്ലാം നിരാശയിലാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 2, 2020, 05:53 pm IST
in Kerala

കൊച്ചി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ കുരുക്കുവീണതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) അംഗവുമായ ബിനീഷ് കോടിയേരിക്കെതിരെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പടയൊരുക്കം. ജില്ലയില്‍ നിന്നുള്ള കെസിഎ അംഗമായ ബിനീഷിനെയും ബിനാമിയായ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനസ് വലിയപറമ്പത്തിനെയും പദവികളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായി രംഗത്ത്. അതിനിടെ, ഈയാഴ്ച അവസാനം ചേരുന്ന ജില്ലാ അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് യോഗം മാറ്റിവയ്‌ക്കാന്‍ അനസ് സമ്മര്‍ദം തുടങ്ങി.

നേരത്തെ, പ്രതികരിക്കാന്‍ തയാറാകാതിരുന്ന പലരും ബിനീഷിനെ മാറ്റണമെന്ന ആവശ്യത്തെ പിന്തുണയ്‌ക്കുന്നു. ബിനീഷിനെയും അനസിനെയും കൈയൊഴിയുന്ന നിലപാടിലേക്ക് ഭൂരിഭാഗം അംഗങ്ങളുമെത്തിയതായാണ് വിവരം. ബിനീഷിന്റെ അധാര്‍മികമായ കൈകടത്തലില്‍ അസ്വസ്ഥരായിരുന്ന മുന്‍കാല താരങ്ങളും ക്രിക്കറ്റ് ഭരണാധികാരികളും നിലപാട് കടുപ്പിച്ചിട്ടുമുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും പാരമ്പര്യമുള്ള ക്രിക്കറ്റ് അസോസിയേഷനെ ഇത്തരത്തില്‍ നാണംകെടുത്തിയതില്‍ ഇവരെല്ലാം നിരാശയിലാണ്.  

ബിനീഷിന്റെ പകിട്ടില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നു വ്യക്തമായതോടെയാണ് യോഗം മാറ്റിവയ്‌ക്കാന്‍ സമ്മര്‍ദവുമായി അനസ് നേരിട്ട് രംഗത്തെത്തിയത്. ഈ ആവശ്യമുന്നയിച്ച് അനസ്, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചതായാണ് വിവരം. അതേസമയം, ബിനീഷിന് കുരുക്കു മുറുകുന്നതോടെ, അദ്ദേഹത്തിന്റെ ക്രിക്കറ്റ് ക്ലബ്ബുകളിലെ താരങ്ങളും ആശങ്കയിലാണ്. പല താരങ്ങളുടെ അക്കൗണ്ടുകളിലൂടെ ബിനീഷ് പണം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.  

രക്ഷിതാക്കള്‍ക്ക് ആശങ്ക

ഇപ്പോഴുയര്‍ന്നിട്ടുള്ള വിവാദങ്ങളും കേസും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. കുട്ടികളെ എങ്ങനെ ക്രിക്കറ്റ് കളിക്കാന്‍ വിടുമെന്നാണ് അവര്‍ ചോദിക്കുന്നത്. പരിശീലനത്തിനായാലും കളിക്കാനായാലും കുട്ടികളെ വിട്ടാല്‍ മനപ്പൂര്‍വമല്ലെങ്കിലും അവര്‍ അബദ്ധത്തില്‍ ചാടിയാലോയെന്നാണ് രക്ഷിതാക്കളുടെ ഭയം. പലരും പരിശീലകരെയും മുതിര്‍ന്ന താരങ്ങളെയും ഇക്കാര്യമുന്നയിച്ച് സമീപിക്കുന്നുമുണ്ട്.

Tags: ബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

Social Trend

രാഹുല്‍ ദ്രാവിഡിന് ‘സഖാവ് കോടിയേരി’ പുസ്തകം കൈമാറി ബിനീഷ് കോടിയേരി; മലയാളം വായിക്കാന്‍ അറിയാത്ത ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്ന് സോഷ്യല്‍ മീഡിയ

Kerala

ഇന്ത്യ-ശ്രീലങ്ക ഏകദിനം: കാണികള്‍ കുറഞ്ഞതിന് ശബരിമലയെ പഴിചാരി ബിനീഷ് കൊടിയേരി

Cricket

മത്സരിക്കാന്‍ ആളില്ല; കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ഷ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.