Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സമൂഹ അടുക്കളകള്‍ പൂട്ടി; ആരുകേള്‍ക്കും വിശപ്പിന്റെ വിളി

കൊറോണയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടിയതോടെ ദുരിതത്തിലായി തെരുവിന്റെ മക്കള്‍. വിശക്കുന്നവര്‍ക്ക് അന്നം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ഡൗണ്‍ കാലത്ത് സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളും തുറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 01:25 pm IST
inThrissur

തൃശൂര്‍: കൊറോണയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടിയതോടെ ദുരിതത്തിലായി തെരുവിന്റെ മക്കള്‍. വിശക്കുന്നവര്‍ക്ക് അന്നം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ഡൗണ്‍ കാലത്ത് സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളും തുറന്നത്.

നിലാരംബരയാവര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കാനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മാസം മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളും ആരംഭിച്ചത്. എന്നാല്‍ കൊട്ടിഘോഷിച്ച് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയ സമൂഹ അടുക്കള പ്രവര്‍ത്തിച്ചത് 20 ദിവസം മാത്രം. ജില്ലയില്‍ 104 സമൂഹ അടുക്കളകളാണ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തുകളില്‍ 88ഉം കോര്‍പ്പറേഷനിലും നഗരസഭകളിലുമായി 16 എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തനം.

ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം വിജയകരമായെങ്കിലും പിന്നീട് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സമൂഹ അടുക്കളകള്‍ അവസാനിപ്പിക്കുകയായിരുന്നു.  ൃഅഗതികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, വയോജനങ്ങള്‍, ആദിവാസികള്‍, ഭിക്ഷാടകര്‍, കെയര്‍ഹോമുകളിലെ താമസക്കാര്‍, കിടപ്പു രോഗികള്‍ തുടങ്ങിയവര്‍ക്കാണ് സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം വിതരണം ചെയ്തിരുന്നത്.

തെരുവില്‍ കഴിയുന്നവര്‍ക്ക് സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം കൃത്യമായി എത്തിച്ച് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒരു പരിധിവരെ അലച്ചിലില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഇവ അടച്ചു പൂട്ടിയതോടെ ഇന്ന് പലരും പട്ടിണിയിലാണ്.

പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനായി കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ജനകീയ ഭക്ഷണശാല ആരംഭിച്ചെങ്കിലും ഇതും വിജയം കണ്ടില്ല.

ആരംഭിച്ച ഭക്ഷണശാലകളില്‍ പലതും ഒരു മാസത്തിലേറെ നീണ്ടുനിന്നില്ല. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 62 ജനകീയ ഭക്ഷണശാലകളാണ് ആരംഭിച്ചത്. എന്നാല്‍ ഇന്ന് ഇവയില്‍ പലതും പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്.

ലോക്ഡൗണ്‍ ഘട്ടംഘട്ടമായി മാറ്റിയെങ്കിലും ജില്ലയിലെ പല ഹോട്ടലുകളും സാധാരണ നിലയിലേക്കായിട്ടില്ല. ഇതേ തുടര്‍ന്ന് തെരുവില്‍ അലയുന്ന നിരവധി പേരാണ് പട്ടിണിയിലായിരിക്കുന്നത്. ഭക്ഷണം ഹോട്ടലുകളില്‍ നിന്ന് വാങ്ങികഴിക്കാന്‍ പണം കൈയിലില്ലാത്തതിനെ തുടര്‍ന്ന് പലരും പട്ടിണിയിലാണ്.

Tags: community kitchen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കമ്മ്യൂണിറ്റി കിച്ചന്റെ മറവിൽ വാറ്റ് സാധനങ്ങൾ കടത്തൽ : ഇരവിപേരൂർ പഞ്ചായത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി

Kerala

സാമൂഹ്യ അടുക്കളയ്‌ക്കായി 50,000 നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുതെ; ഒരു രൂപ പോലും നല്‍കിയില്ല, പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേഷന്‍ ഫണ്ടുകൊണ്ട്‌

Kerala

‘ഞണ്ണിക്കോ തന്തേ മൂന്നാല് ദിവസമായിട്ട് ഫ്രീ കിട്ടുന്നതല്ലേ’; സിപിഎമ്മിന്റെ അപമാനത്തില്‍ മനംനൊന്ത് ഭക്ഷണത്തിന്റെ പണം വയോധികന്‍ പഞ്ചായത്തിന് നല്‍കി

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.