Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ പ്രോട്ടോക്കോളിന്റെ മറവില്‍ മൃതദേഹം ബലമായി സംസ്‌കരിച്ചു സിപിഎം മാപ്പ് പറയണമെന്ന് കുടുംബം

കൊറോണ ഭീതിമൂലം ബന്ധുക്കളും നാട്ടുകാരും ഉപേക്ഷിച്ച മൃതദേഹം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് സംസ്‌കരിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വീണ് കാലൊടിഞ്ഞതിനെത്തുടര്‍ന്ന് ഏറെക്കാലമായി ഗോമതി കിടപ്പിലായിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 31, 2020, 10:59 am IST
inKerala
1. ഗോമതിയുടെ മകനും മകളും അടങ്ങുന്ന കുടുംബം ബിജെപി നേതാക്കളുമായി സംസാരിക്കുന്നു 2. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഗോമതിയുടെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുന്നു (ഫയല്‍)

1. ഗോമതിയുടെ മകനും മകളും അടങ്ങുന്ന കുടുംബം ബിജെപി നേതാക്കളുമായി സംസാരിക്കുന്നു 2. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഗോമതിയുടെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുന്നു (ഫയല്‍)

ഇടുക്കി: അമ്മയെ നഷ്ടപ്പെട്ട ദുഖത്തിനിടയില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പീരുമേട് സ്വദേശി ഗുരുസ്വാമിയും കുടുംബവും. അമ്മയെ അനാഥയാക്കി  പേരെടുക്കാന്‍ സിപിഎം നടത്തിയ നാടകമാണ് ഈ കുടുംബത്തെ സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടുത്തിയത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തൊമ്മന്‍കോളനി മേലേപ്പറമ്പില്‍ ഗോമതി(90) കഴിഞ്ഞ 26ന് പുലര്‍ച്ചെയാണ് മരിച്ചത്. കൊറോണ ഭീതിമൂലം ബന്ധുക്കളും നാട്ടുകാരും ഉപേക്ഷിച്ച മൃതദേഹം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് സംസ്‌കരിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വീണ് കാലൊടിഞ്ഞതിനെത്തുടര്‍ന്ന് ഏറെക്കാലമായി ഗോമതി കിടപ്പിലായിരുന്നു.

കുടുംബത്തിലെ രണ്ടു പേര്‍ കൊറോണ ബാധിതരായെങ്കിലും ഒരാള്‍ സ്ഥലത്തേക്ക് വന്നിട്ടില്ല. മറ്റൊരാള്‍ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. ഇതിനിടെയാണ്  ഗോമതി കൊറോണ ബാധിച്ച് മരിച്ചെന്ന് സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രചരണം നടത്തിയത്. ബന്ധുക്കളേയും നാട്ടുകാരേയും വീട്ടിലേക്ക് അടുപ്പിക്കാതെ മനപൂര്‍വം മാറ്റി നിര്‍ത്തിയെന്നും ഗുരുസ്വാമി പറയുന്നു. പിന്നീട് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇടപെട്ട് സംസ്‌കാരവും നടത്തി. വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഇത് പാര്‍ട്ടി ചാനലിലും ചില പത്രങ്ങളിലും വാര്‍ത്തയായി നല്‍കി. പ്രമുഖ നേതാക്കളും മന്ത്രിമാരും ചിത്രം സഹിതം വിഷയം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയിലും വൈറലായി. വണ്ടിപ്പെരിയാറിലെ ആരോഗ്യപ്രവര്‍ത്തകരും ഇതിന് കൂട്ട് നിന്നതായി ഗുരുസ്വാമി ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയിലും വിവിധ മാധ്യമങ്ങളിലും വന്ന വാര്‍ത്ത വന്നതോടെ വീടിന് പുറത്തിറങ്ങാനാകാതെ അവസ്ഥയിലാണിവര്‍.  

പാര്‍ട്ടി കുടംബത്തെയും ചതിച്ചു

താനും കുടുംബവും കാലങ്ങളായി വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന് ഗുരുസ്വാമി പറയുന്നു. രണ്ടര ആഴ്ച മുമ്പ് കുടുംബത്തിലെ രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിതോടെ എല്ലാവരും നിരീക്ഷത്തില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അമ്മയെ പരിചരിച്ചിരുന്നവര്‍ക്കടക്കം മറ്റാര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.  

ഗോമതിയുടെ മരണം കൊറോണ മൂലമല്ലെന്നും പ്രായാധിക്യം മൂലമാണെന്നും ഇതോടെ തെളിഞ്ഞു. എന്നാല്‍ വീണു കിട്ടിയ അവസരം സിപിഎം മുതലാക്കുകയായിരുന്നുവെന്ന് കുടുംബം അറിഞ്ഞില്ല. വീട്ടിലേക്ക് എത്തിയവരെ വഴിയില്‍ തടഞ്ഞ് മടക്കി അയച്ചു. ബന്ധുക്കള്‍ക്ക് പോലും വീട്ടിലേക്കെത്താനോ ഗോമതിയെ അവസാനമായി ഒരു നോക്ക് കാണാനോ കഴിഞ്ഞില്ലെന്നും ഗുരു സ്വാമി പറഞ്ഞു.

സിപിഎം മാപ്പു പറയണം

മൃതദേഹം സംസ്‌കരിക്കാന്‍ സഹായവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിയത് കുടുംബം വലിയ സഹായമായാണ് കണ്ടത്. എന്നാല്‍ പിന്നീടാണ് ചതി മനസിലായത്. അമ്മ അനാഥയല്ലെന്നും മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും ഉള്‍പ്പെടെ വലിയൊരു ബന്ധുബലം തന്നെ പിന്നിലുണ്ടെന്നും ഗുരുസ്വാമി പറയുന്നു. മക്കളേപ്പോലും ഇട്ടിട്ടാണ് അമ്മയേ നോക്കിയതെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാവുന്നില്ലെന്നും ഒരു മകള്‍ കണ്ണീരോടെ വിവരിച്ചു. സംഭവത്തില്‍ സിപിഎം നേതൃത്വം മാപ്പുപറയണമെന്നും സത്യാവസ്ഥ പുറം ലോകത്തോട് പറയണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.  

സഹായവുമായി എത്തിയത് ബിജെപി

വീട്ടിലേക്കാവശ്യമുള്ള സാധനം പോലും വാങ്ങിക്കൊടുക്കാന്‍ സംഭവത്തോടെ ആരും തയ്യാറായില്ല. ബന്ധുക്കള്‍ പോലും മാറി നിന്നു. ഇവരുടെ ബുദ്ധിമുട്ട് അറിഞ്ഞ് പിന്നീട് ബിജെപി നേതാക്കളാണ് സഹായമായെത്തിയതെന്നും ഗുരുസ്വാമി ജന്മഭൂമിയോട് പറഞ്ഞു. വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ എല്ലാ സഹായവുമായി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.

Tags: കുടുംബംമാനദണ്ഡം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.