Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യാജ ഓണ്‍ ലൈന്‍ മണിട്രാന്‍സഫര്‍ സാങ്കേതിക വിദ്യയുമായി തട്ടിപ്പ് സംഘം

കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് റോഡിലുള്ള രാമചന്ദ്രന്‍സ് നീലകണ്ഠ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വര്‍ണമാണ് ഇന്‍കം ടാക്‌സ് ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് തട്ടിയെടുത്തത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 30, 2020, 10:13 pm IST
in Kannur

കണ്ണൂര്‍: ഓണ്‍ ലൈന്‍ പണമിടപാട് തട്ടിപ്പിന് വ്യാജ ഓണ്‍ ലൈന്‍ മണിട്രാന്‍സ്ഫര്‍ വിദ്യയുമായി തട്ടിപ്പ് സംഘം. കടകളില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈന്‍ പണമിടപാട് നടത്തിയെന്ന വ്യാജേനയാണ് തട്ടിപ്പ്. ഓണ്‍ലൈനായി പണം അടച്ചതിന്റെ വിവരങ്ങള്‍ തങ്ങളുടെ ഫോണില്‍ കടയുടമയ്‌ക്ക് കാണിച്ചു കൊടുക്കും. പണമിടപാട് നടത്തിയാല്‍ അക്കൗണ്ട് ഉടമയ്‌ക്ക് ബാങ്കില്‍ നിന്നുള്ള സന്ദേശം ലഭിക്കും. ഇവിടെ അക്കൗണ്ട് ഉടമയ്‌ക്ക് വിവരങ്ങള്‍ ലഭിക്കില്ല. ഇതേ കുറിച്ച് ചോദിച്ചാല്‍ സാങ്കേതിക കാരണങ്ങളാല്‍ അക്കൗണ്ടില്‍ പണം എത്തിയതിന്റെ വിവരം ലഭിക്കാത്തതായിരിക്കും എന്നു പറഞ്ഞ് വിശ്വസിപ്പിക്കും. കൂടാതെ അക്കൗണ്ടില്‍ നിന്നും പണം ഉടമയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തതിന്റെ വിവരങ്ങള്‍ ഫോണ്‍ സ്‌ക്രീനില്‍ കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്യും. പിന്നീട് പണം ലഭിച്ചില്ലെന്ന് അറിയുമ്പോഴാണ് തട്ടിപ്പിനിരയായത് കടയുടമകള്‍ അറിയുക.

കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് റോഡിലുള്ള രാമചന്ദ്രന്‍സ് നീലകണ്ഠ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വര്‍ണമാണ് ഇന്‍കം ടാക്‌സ് ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് തട്ടിയെടുത്തത്. മഞ്ജു നാഥ് എന്നാണ് ജ്വല്ലറിയില്‍ തട്ടിപ്പുകാരന്‍ നല്‍കിയ പേര്. സ്വര്‍ണത്തിന്റെ വിലയായ 2,24, 400 രൂപ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്താമെന്ന് പറയുകയായിരുന്നു. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തിയതിന്റെ മെസേജ് കട ഉടമയെ കാണിക്കുകയും ചെയ്തു. ഇതിനു ശേഷം വാങ്ങിയ സ്വര്‍ണവുമായി ഇയാള്‍ പോവുകയും ചെയ്തു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് പറഞ്ഞ പണം ലഭിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജ്വല്ലറി ഉടമ ടി.വി. മനോജ് കുമാര്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇയാള്‍ സഞ്ചരിച്ച ടാക്‌സി കാര്‍ കണ്ടെത്തിയെങ്കിലും പ്രതി കര്‍ണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചു. കാസര്‍കോട് ഉപ്പളയിലും ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പിനു ശ്രമിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വേണ്ട പണം മതിയെന്ന് ജ്വല്ലറിക്കാര്‍ പറഞ്ഞതോടെ ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പ്രത്യേക സംഘം ഇയാള്‍ക്കായി കര്‍ണാടകത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

Tags: പണംഓണ്‍ലൈന്‍transfer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

Kerala

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

Kerala

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കൈക്കൂലി: പാലക്കാട്ടെ 15 ജി എസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.